Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം: പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല,​ ചടങ്ങുകള്‍ നടത്താന്‍ കളക്ടറുടെ അനുമതി

മെയ് 29ന് നീരെഴുന്നള്ളത് ചടങ്ങുകള്‍ക്കായി ഒറ്റപ്പിലാന്‍, പുറംകലയന്‍, പണിക്കര്‍, ആശാരി, പെരുവണ്ണാന്‍ തുടങ്ങിയവര്‍ക്ക് 10 മണിക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം. 11.30ന് ഊരാളന്മാര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം.

ഗണേഷ് മോഹന്‍ പി കെ by ഗണേഷ് മോഹന്‍ പി കെ
May 22, 2020, 12:48 pm IST
in Kannur

കണ്ണൂര്‍: കൊട്ടിയൂര്‍ മഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ വൈശാഖ മഹോത്സവം കര്‍ശന ഉപാധികളോടെ നടത്താന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ അനുമതി നല്‍കി. കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായി പാലിച്ചുകൊണ്ടും പൊതുജനങ്ങള്‍ക്ക് പ്രവേശനം നല്‍കാതെയും ക്ഷേത്രത്തിലെ അടിയന്തിര ചടങ്ങുകള്‍ നടത്തുന്നതിനാണ് അനുമതി നല്‍കിയത്. 

മെയ് 29ന് നീരെഴുന്നള്ളത് ചടങ്ങുകള്‍ക്കായി ഒറ്റപ്പിലാന്‍, പുറംകലയന്‍, പണിക്കര്‍, ആശാരി, പെരുവണ്ണാന്‍ തുടങ്ങിയവര്‍ക്ക് 10 മണിക്ക് അക്കരെ കൊട്ടിയൂരില്‍ പ്രവേശിക്കാം. 11.30ന് ഊരാളന്മാര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം.  

ജൂണ്‍ 3 ന് നടക്കുന്ന നെയ്യാട്ടത്തിന് കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള അഞ്ചുപേര്‍ അടങ്ങുന്ന നെയ്യമൃത് സംഘത്തിന് ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കാനും രാത്രി 9 മണിക്ക് ക്ഷേത്ര അടിയന്തര യോഗത്തിന് അഞ്ച് ആളുകള്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം. ശീവേലിക്ക് ആനകളെ ഒഴിവാക്കണം.

ജൂണ്‍ 4ന് നടക്കുന്ന ഭണ്ഡാര എഴുന്നള്ളത്തിനു 5 പേര്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് പോകാം. 12ന് നടക്കുന്ന ഇളനീര്‍ വെപ്പില്‍ 4 തണ്ടയാന്മാരുടെ കൂടെ 6 പേര്‍ വീതവും എരുവട്ടി തണ്ടയാന്റെ കൂടെ 6 പേര്‍ക്കും വിവിധ സമയങ്ങളില്‍ അക്കരെ കൊട്ടിയൂരില്‍ ഇളനീര്‍ സമര്‍പ്പിക്കാം. 13ന് നടക്കുന്ന ഇളനീര്‍ അഭിഷേകത്തിന് 3 പേര്‍ക്കും രാത്രി 11. 30ന് മുത്തപ്പന്‍ വരവ് എന്ന ചടങ്ങില്‍ 5 പേര്‍ക്കും അനുമതിയുണ്ട്. ഭണ്ഡാരം എഴുന്നള്ളത്തിന് 4 കുടിപതി കുടുംബങ്ങളിലെ 5 അംഗങ്ങള്‍ക്ക് അക്കരെ കൊട്ടിയൂരിലേക്ക് കാല്‍നടയായി പോകാം. ഉച്ചശീവേലിക്ക് തിരുവഞ്ചിറയില്‍ 5 പേര്‍ക്കും ആയിരംകുടം അഭിഷേകത്തിന് 2 പേരും തിരുവത്താഴ പൂജയ്‌ക്ക് 2 പേരും ശീവേലിക്ക് 5 പേരും ശ്രീഭൂതബലിക്ക് 2 പേരും ഭണ്ഡാര അറയില്‍ 2 പേര്‍ക്കും അമ്മാറക്കല്‍ ഭഗവതി പൂജയ്‌ക്ക് ഒരാള്‍ക്കും കൂത്തമ്പലത്തില്‍ 3 പേര്‍ക്കും അനുമതിയുണ്ട്. ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കലക്ടര്‍ ഇരിട്ടി തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കി.

Tags: ക്ഷേത്രംകൊട്ടിയൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കൊട്ടിയൂരില്‍ ദര്‍ശനത്തിനെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയെ കൊട്ടിയൂര്‍ ദേവസ്വം എക്‌സിക്യ്ട്ടീവ് ഓഫീസര്‍ കെ. ഗോകുല്‍ ഓടപ്പൂ നല്‍കി സ്വീകരിക്കുന്നു
Kerala

കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പമെത്തി കൊട്ടിയൂര്‍ പെരുമാളിനെ തൊഴുത് അമൃതാ ഉണ്ണികൃഷ്ണന്‍

Samskriti

പാദം വണങ്ങിയ ശേഷം ശിരസ്സ് തൊഴാം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ചിങ്ങം ഒന്നുമുതല്‍ ദര്‍ശന രീതിയില്‍ മാറ്റം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

World

കാനഡയില്‍ ഖാലിസ്ഥാന്‍ ഭീകരര്‍ വീണ്ടും ഹിന്ദു ക്ഷേത്രം തകര്‍ത്തു

Varadyam

ഒരവിചാരിത യാത്ര

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.