എട്ട് വാര്‍ഡുകള്‍ കൂടി കണ്ടെയിന്‍മെന്റ് സോണില്‍; ജില്ലയില്‍ 35 പേര്‍ക്ക് കൂടി കോവിഡ്; 14 പേര്‍ക്ക് രോഗമുക്തി
കണ്ണൂര്‍ കോര്‍പ്പറേഷനിലെ 15, 38, 53 ഡിവിഷനുകള്‍, കീഴല്ലൂര്‍- 3, ആലക്കോട്- 19, കുറ്റിയാട്ടൂര്‍- 13, മാട്ടൂല്‍- 10, കൂന്നോത്തുപറമ്പ് -15 വാര്‍ഡുകള്‍ എന്നിവയാണ് പുതുതായി കണ്ടെന്‍മെന്റ്...






































