രാജ്യസുരക്ഷയെ ബാധിക്കുന്ന കേസ് നിര്‍ണായക ഘട്ടത്തില്‍; ശിവശങ്കര്‍ 14 ദിവസം കൂടി കസ്റ്റഡിയില്‍; കേരള ചരിത്രത്തില്‍ അസാധാരണ അന്വേഷണം
സ്വര്‍ണക്കടത്തിന് യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍, കോണ്‍സുലേറ്റ് ചുമതലക്കാരന്‍ റഷീദ് ഖാമിസ് അലി മുഷൈഖി അല്‍ അഷ്മിയയുടെ പേരില്‍ വന്ന പാഴ്‌സല്‍ വാങ്ങാന്‍ തിരുവനന്തപുരം എയര്‍ കാര്‍ഗോ കോംപ്ലക്‌സില്‍...







































