Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പത്ത് ആകാശ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു; ചൈനീസ്, പാക് ഭീഷണികളെ നേരിടാന്‍ സജ്ജം

ലഡാക്കില്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നതടക്കമുള്ള ആകാശ് മിസൈല്‍ സംവിധാനങ്ങളാണ് വീണ്ടും പരീക്ഷിച്ചത്. ശത്രുവിന്റെ പോര്‍ വിമാനങ്ങളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളേയും തകര്‍ക്കാന്‍ കഴിവുള്ള ആകാശ് മിസൈലുകള്‍ കിഴക്കന്‍ ലഡാക്കില്‍ നേരത്തേതന്നെ വിന്യസിച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 12:04 pm IST
inIndia

ന്യൂദല്‍ഹി: അതിര്‍ത്തിയില്‍ ചൈനീസ്, പാക് ഭീഷണികളെ നേരിടാന്‍ സജ്ജമാകുന്നതിന്റെ ഭാഗമായി ഇന്ത്യ കഴിഞ്ഞ ആഴ്ച പത്ത് ആകാശ് മിസൈലുകള്‍ വിജയകരമായി പരീക്ഷിച്ചു. ശത്രുവിന്റെ യുദ്ധവിമാനങ്ങളെ തകര്‍ക്കാര്‍ തക്ക പ്രഹര ശേഷിയുള്ള ആകാശ് മിസൈലിന്റെ വിവിധ വേര്‍ഷനുകളാണ് ആന്ധ്രയിലെ സൂര്യലങ്ക ടെസ്റ്റ്ഫയറിങ് റേഞ്ചില്‍ വ്യോമസേന പരീക്ഷിച്ചത്. എല്ലാ മിസൈലുകളും ലക്ഷ്യം ഭേദിച്ചെന്ന് സൈനിക വക്താവ് പറഞ്ഞു.  

ലഡാക്കില്‍ ഇപ്പോള്‍ വിന്യസിച്ചിരിക്കുന്നതടക്കമുള്ള ആകാശ് മിസൈല്‍ സംവിധാനങ്ങളാണ് വീണ്ടും പരീക്ഷിച്ചത്. ശത്രുവിന്റെ പോര്‍ വിമാനങ്ങളെയും മിസൈലുകളെയും ഹെലികോപ്റ്ററുകളേയും  തകര്‍ക്കാന്‍ കഴിവുള്ള ആകാശ് മിസൈലുകള്‍ കിഴക്കന്‍ ലഡാക്കില്‍ നേരത്തേതന്നെ വിന്യസിച്ചിരുന്നു.

അതിവേഗം സഞ്ചരിക്കുന്ന യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും നിമിഷങ്ങള്‍ക്കുള്ളില്‍ തകര്‍ക്കാന്‍ കഴിവുള്ള മിസൈലാണ് ആകാശ് മിസൈലുകള്‍. പര്‍വത പ്രദേശങ്ങളില്‍ വിന്യസിക്കാനും വിക്ഷേപിക്കാനും പാകത്തിന് മിസൈല്‍ പരിഷ്‌കരിച്ചിരുന്നു. ആഭ്യന്തരമായി ഇന്ത്യ സജ്ജമാക്കിയ ആയുധങ്ങളില്‍ ഏറ്റവും കരുത്തുറ്റത് എന്നു വിശേഷണമുള്ള ആകാശിന്റെ പരിഷ്‌കരിച്ച പതിപ്പുകളാണ് കഴിഞ്ഞ ആഴ്ച വിജയകരമായി പരീക്ഷിച്ചത്.

ചൈനയുടെ ജി-20 അഞ്ചാംതലമുറയില്‍പ്പെട്ട യുദ്ധവിമാനങ്ങളെ നേരിടാന്‍ പ്രാപ്തിയുള്ള ആകാശിന്റെ നവീകരണം പ്രതിരോധ ഗവേഷണ, വികസന സംഘടന(ഡിആര്‍ഡിഒ) വിവിധ ഘട്ടങ്ങളിലായി നടത്തിയിരുന്നു. മിസൈല്‍ പ്രതിരോധ സംവിധാനമുള്ള യുദ്ധവിമാനങ്ങളെപ്പോലും അമ്പരപ്പിക്കാന്‍ തക്ക സന്നാഹങ്ങള്‍ ആകാശ് മിസൈല്‍ സംവിധാനത്തിലുണ്ടെന്ന് ഡിആര്‍ഡിഒ വക്താവ് പറഞ്ഞു. വ്യോമസേനയ്‌ക്കായി 5500 കോടി രൂപയുടെ മിസൈല്‍ സംവിധാനമാണ് സുരക്ഷാകര്യങ്ങള്‍ സംബന്ധിച്ച കേന്ദ്രമന്ത്രിസഭാ സമിതി അംഗീകരിച്ചിരിക്കുന്നത്.

Tags: india
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

World

സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യൻ മാധ്യമങ്ങളെ പ്രശംസിച്ച് ബലൂചിസ്ഥാൻ : പാകിസ്ഥാനെ കാൻസർ എന്ന് വിശേഷിപ്പിച്ച് മിർ യാർ ബലൂച്

India

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

World

“എന്റെ ഏറ്റവും വലിയ സ്വപ്നങ്ങൾ പൂവണിയുന്നു” : ഇന്ത്യയിലേക്ക് മാറുന്നതാണ് ഏറ്റവും നല്ല തീരുമാനമെന്ന് ഓസ്‌ട്രേലിയൻ പൗരൻ

World

റഷ്യയിൽ നിന്ന് ഇന്ത്യയിലേക്ക് ട്രെയിൻ ഓടും ! മോസ്കോ നേരിട്ടുള്ള റെയിൽവേ ലിങ്ക് നിർദ്ദേശിച്ചു , എന്താണ് പുടിന്റെ പുത്തൻ പദ്ധതി ?

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.