Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പലിശ നിരക്കില്‍ മാറ്റമില്ല; സമ്പദ് വ്യവസ്ഥ കൊറോണ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ചയുടെ പാതയില്‍

കൊറോണ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സമ്പദ് വ്യവസ്ഥ കരകയറുന്നതെന്ന് വ്യക്തമാക്കിയ ആര്‍ബിഐ ഈ വര്‍ഷത്തെ ഒന്നാം പാദത്തിലെ വളര്‍ച്ച മൈനസ് 7.5 ശതമാനമാണെന്നും ചൂണ്ടിക്കാട്ടി. മൂന്നാം പാദത്തില്‍ ഇത് 0.1 ശതമാനവും നാലാം പാദത്തില്‍ 0.7 ശതമാനവും ആയി വേഗം മെച്ചപ്പെടും. 21.9 ശതമാനം ചുരുങ്ങിയ വളര്‍ച്ച മെച്ചപ്പെട്ട് 6.5 ശതമാനമാകും. സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുന്ന പുതിയ നയം, വരും മാസങ്ങളിലും കുറഞ്ഞ പലിശയ്‌ക്ക് വിപണിയില്‍ പണം ലഭ്യമാണെന്ന് വ്യക്തമാക്കുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 09:37 am IST
inIndia

മുംബൈ: റിസര്‍വ് ബാങ്ക് പുതിയ സാമ്പത്തിക നയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് (ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്ന് എടുക്കുന്ന വായ്‌പ്പകളുെട പലിശ) നാലുശതമാനമായും റിവേഴ്‌സ് റിപ്പോ( ബാങ്കുകളില്‍ നിന്ന് ആര്‍ബിഐ എടുക്കുന്ന വായ്‌പകളുടെ പലിശ) 3.5 ശതമാനമായും തുടരും.  

കൊറോണ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സമ്പദ് വ്യവസ്ഥ കരകയറുന്നതെന്ന് വ്യക്തമാക്കിയ ആര്‍ബിഐ ഈ വര്‍ഷത്തെ ഒന്നാം പാദത്തിലെ വളര്‍ച്ച  മൈനസ് 7.5 ശതമാനമാണെന്നും ചൂണ്ടിക്കാട്ടി. മൂന്നാം പാദത്തില്‍ ഇത് 0.1 ശതമാനവും നാലാം പാദത്തില്‍ 0.7 ശതമാനവും  ആയി വേഗം മെച്ചപ്പെടും. 21.9 ശതമാനം  ചുരുങ്ങിയ വളര്‍ച്ച മെച്ചപ്പെട്ട് 6.5 ശതമാനമാകും. സാമ്പത്തിക വളര്‍ച്ചയ്‌ക്ക് ആക്കം കൂട്ടുന്ന പുതിയ നയം, വരും മാസങ്ങളിലും കുറഞ്ഞ പലിശയ്‌ക്ക് വിപണിയില്‍ പണം ലഭ്യമാണെന്ന്  വ്യക്തമാക്കുന്നു.  

അതായത്  വിവിധ മേഖലകളില്‍ മുതല്‍ മുടക്കുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍  വായ്‌പ ലഭ്യമാകും. നാണയപ്പെരുപ്പം കൂടുന്നുണ്ടെങ്കിലും വളര്‍ച്ചയ്‌ക്ക് കുതിപ്പ് പകരുന്ന  സാമ്പത്തിക നയത്തെ വിപണി സ്വാഗതം ചെയ്തു. പുതിയ നയം പ്രഖ്യാപിച്ചതോടെ സെന്‍സെക്‌സ് 45,000 പോയിന്റ് കടന്നു.

അടുത്ത വര്‍ഷം കൂടി വിപണിയില്‍ പണലഭ്യത ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ ലക്ഷ്യമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.  ഉല്പ്പാദന മേഖലയ്‌ക്ക് പണം കൂടുതല്‍ കിട്ടുന്ന തരത്തിലാണിത്. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡു കൂടാനും ഇത് ഇടയാക്കും.

Tags: ഐഎസ്സമ്പദ് വ്യവസ്ഥ
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

Kerala

മെഡിക്കല്‍ കോളേജ് ദുരന്തം: പ്രഹസനമെന്ന ആക്‌ഷേപത്തിനിടെ പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കളക്ടര്‍ കൈമാറി

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.