എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

സൈക്കോ കില്ലര്‍ പോലീസിന്റെ വെടിയേറ്റു മരിച്ചു; ഏറ്റുമുട്ടലില്‍ അഞ്ചു പോലീസുകാര്‍ക്ക് പരുക്ക്

ഗുജറാത്തിലെ ദഹോദ് നിവാസിയാണ് ദിലീപ്. നവംബര്‍ 25ന് ഛോട്ടി ദീപാവലി ആഘോഷത്തിനിടെ റാത്ലാമില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. അയല്‍വാസികളെല്ലാം പടക്കം...

പലിശ നിരക്കില്‍ മാറ്റമില്ല; സമ്പദ് വ്യവസ്ഥ കൊറോണ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ വളര്‍ച്ചയുടെ പാതയില്‍

കൊറോണ പ്രതിസന്ധിയില്‍ നിന്ന് പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലാണ് സമ്പദ് വ്യവസ്ഥ കരകയറുന്നതെന്ന് വ്യക്തമാക്കിയ ആര്‍ബിഐ ഈ വര്‍ഷത്തെ ഒന്നാം പാദത്തിലെ വളര്‍ച്ച മൈനസ് 7.5 ശതമാനമാണെന്നും ചൂണ്ടിക്കാട്ടി. മൂന്നാം...

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള രഹസ്യ ഇടപാടുകള്‍ സ്ഥിരീകരിച്ചു; ഗണ്‍മാന്‍ അജയഘോഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

വിദേശത്തുനിന്ന് കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് എന്ന പേരില്‍ എത്തിച്ചിരുന്ന പല വസ്തുക്കളും പുറത്ത് മാര്‍ക്കറ്റിലും ഏജന്റുമാര്‍ക്കും എത്തിച്ച് വിറ്റ് ലാഭം നേടുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നു. അജയഘോഷില്‍നിന്ന് ഇതു സംബന്ധിച്ച ഇടപാടു...

സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യ മൊഴിയെടുപ്പ് തുടരും; അപ്രതീക്ഷിത വഴിത്തിരിവുകള്‍ ഉണ്ടാകുന്നു; വിഐപികളുടെയും നേതാക്കളുടെയും പങ്കെന്ന് സൂചനകള്‍

ഇരുവരുടെയും മൊഴികള്‍ പുറത്തായാല്‍ അവരുടെ ജീവന്‍ അപകടത്തിലായേക്കാമെന്നാണ് കസ്റ്റംസ്, ഇ ഡി അന്വേഷണ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെടുന്നത്. കേസന്വേഷണത്തെ ബാധിക്കുമെന്ന കാരണത്താലാണ് ഏജന്‍സികള്‍ കോടതിയില്‍ സമര്‍പ്പിച്ച രേഖകളില്‍പ്പോലും മുദ്രവച്ച...

ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്സിന്‍ സജ്ജമാകും; സര്‍വകക്ഷിയോഗത്തില്‍ പ്രധാനമന്ത്രി

വിവിധ തരത്തിലുള്ള വാക്സിനുകള്‍ വിതരണം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള രാജ്യമാണ് ഇന്ത്യ. മറ്റു ലോക രാജ്യങ്ങളെക്കാള്‍ ഏറ്റവും മികച്ച രീതിയിലാണ് ഇന്ത്യയിലെ വാക്സിന്‍ വിതരണ ശൃംഖല പ്രവര്‍ത്തിക്കുന്നത്. കൊവിഡ്...

പാറിയത് കാവിക്കൊടി; തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; ഹൈദരാബാദില്‍ ബിജെപിക്ക് വന്‍മുന്നേറ്റം; നാലില്‍ നിന്ന് നാല്‍പ്പത്തെട്ട്

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നാലു സീറ്റ് മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നത്. മുസ്ലിം ഭൂരിപക്ഷമുള്ള, തെലങ്കാന തലസ്ഥാനത്തെ ആറു സോണുകളിലും ബിജെപിക്ക് മികച്ച വിജയമാണ് ലഭിച്ചത്. കൊറോണ കാരണം ബാലറ്റ്...

കശുവണ്ടി വികസന കോര്‍പ്പറേഷന്‍; പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത് പ്രതികളെ രക്ഷിക്കാന്‍: സിബിഐ

കേസില്‍ സിബിഐ നല്‍കിയ തെളിവുകള്‍ പരിശോധിക്കാതെയാണ് പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചതെന്നും സുപ്രീം കോടതി വിധി പ്രകാരം നിലവില്‍ ഔദ്യോഗിക പദവിയില്ലാത്തവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് പ്രോസിക്യൂഷന്‍...

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളില്‍ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യതയുണ്ടെന്ന് ഹൈക്കോടതി

സൗജന്യ വിദ്യാഭ്യാസം നല്‍കാനും ദുര്‍ബല വിഭാഗങ്ങളുടെ പട്ടികയുണ്ടാക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം ഇറക്കിയിട്ടുണ്ടെങ്കില്‍ അറിയിക്കണമെന്ന് കോടതി പറഞ്ഞു. ദുര്‍ബല വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം...

സഖാക്കാള്‍ക്ക് ‘ അരിവാള്‍ ‘ ചിഹ്നം അപമാനമാക്കുന്നു; വോട്ട് നേടാന്‍ പാര്‍ട്ടി ചിഹ്നം ഉപേക്ഷിച്ച് നേതാക്കള്‍

കേരളത്തെ ഒരു കാലത്ത് ചുവപ്പിച്ച ആലപ്പുഴ ജില്ലയില്‍ പോലും സഖാക്കള്‍ക്ക് 'അരിവാള്‍' വേണ്ട. പുറക്കാട് ഗ്രാമപഞ്ചായത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, രണ്ടു പാര്‍ട്ടി...

സിപിഎമ്മിന് കടുത്ത പ്രതിസന്ധി; ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല

സ്പ്രിങ്കഌ കരാര്‍, ലൈഫ് മിഷന്‍ കമ്മീഷന്‍, കിഫ്ബിയിലെ തട്ടിപ്പ്, കെഎസ്എഫ്ഇയില്‍ ചിട്ടിതട്ടിപ്പ്, സ്വര്‍ണക്കള്ളക്കടത്തിനു മുഖ്യമന്ത്രിയുടെ ഓഫീസ് സഹായം ചെയ്തതു വരെ ഈ സര്‍ക്കാരിനെ വേട്ടയാടിക്കൊണ്ടിരിക്കുന്നു. നേതാക്കളും അവരുടെ...

അമേരിക്ക ഗ്രീന്‍ കാര്‍ഡ് പരിധി ഒഴിവാക്കി; ഇന്ത്യക്കാര്‍ക്ക് വന്‍നേട്ടം

യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന രേഖയാണ് ഗ്രീന്‍ കാര്‍ഡ്. ഉയര്‍ന്ന വൈദഗ്ധ്യമുള്ള ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളില്‍ ഭൂരിഭാഗവും അമേരിക്കയിലെത്തുന്നത് പ്രധാനമായും എച്ച് 1 ബി വര്‍ക്ക്...

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തും നേതാക്കളുടെ വീടുകളിലും റെയ്ഡ്

തമിഴ്‌നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്‌ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ...

തിരുവനന്തപുരത്ത് വലിയതുറയില്‍ ദേശീയ ദുരന്തനിവാരണ സേനാസംഘം മുന്‍കരുതല്‍ നടപടികള്‍ക്കായി എത്തിയപ്പോള്‍

ബുറേവിയുടെ ഗതിയില്‍ മാറ്റം; അതീവ ജാഗ്രത; അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

ബുറേവി വ്യാഴാഴ്ച അര്‍ധ രാത്രിയോ വെള്ളിയാഴ്ച പുലര്‍ച്ചെയോ തെക്കന്‍ തമിഴ്‌നാട്ടിലെ തൂത്തുക്കുടി തീരം വഴി കരയില്‍ പ്രവേശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ തീരത്ത് പ്രവേശിക്കുമ്പോള്‍ അകത്തെ കാറ്റിന്റെ പരമാവധി...

മറഡോണയ്‌ക്ക് ആദരം: മെസിക്ക് പിഴ

കഴിഞ്ഞ ഞായറാഴ്ച ലാ ലിഗയില്‍ ഒസാസുനക്കെതിരായ മത്സരത്തിലാണ് മറഡോണയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി മെസി ജേഴ്‌സി മാറ്റിയത്. അര്‍ജന്റീന ക്ലബ്ബ് ന്യൂവെല്‍സ് ഓള്‍ ബോയസിലെ മറഡോണയുടെ 10-ാം നമ്പര്‍...

റൊണോ @ 750; സ്വപ്‌നതുല്യമായ നേട്ടം സ്വന്തമാക്കി സൂപ്പര്‍ സ്‌ട്രൈക്കര്‍

സ്പാനിഷ് ടീമായ റയല്‍ മാഡ്രിഡിനായാണ് റൊണാള്‍ഡോ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയത്. 450 ഗോളുകളാണ് റയലിനായി അടിച്ചുകൂട്ടിയത്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി 118 ഗോളുകളും യുവന്റസിനായി 75 ഗോളുകളും...

കരുത്തോടെ ഇന്ത്യ; ആദ്യ ടി20 ഇന്ന്

ബാറ്റിങ്ങിനെ തുണയ്ക്കുന്ന കാന്‍ബറയിലെ പിച്ചില്‍ ലോക രണ്ടാം നമ്പറായ ഓസീസും മൂന്നാം നമ്പറായ ഇന്ത്യയും തമ്മിലുള്ള പോരാട്ടം ക്രിക്കറ്റ് ആരാധകര്‍ക്ക് വിരുന്നൊരുക്കും. കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യക്കാണ് മേല്‍ക്കൈ....

എടികെ മോഹന്‍ ബഗാന്‍-ഒഡീഷ എഫ്‌സി മത്സരത്തില്‍ നിന്ന്‌

വെല്‍ഡണ്‍ റോയ് കൃഷ്ണ

മത്സരം സമനിലയാകുമെന്ന് ഏതാണ്ടുറപ്പായ സമയത്താണ് റോയ് കൃഷ്ണ ഗോള്‍ നേടിയത്. അധികസമയത്തിന്റെ ആറാം മിനിറ്റില്‍ ടിറി ബോക്‌സിനകത്തേക്ക് ഉയര്‍ത്തിവിട്ട പന്തില്‍ തലവെച്ചാണ് റോയ് കൃഷ്ണ സ്‌കോര്‍ ചെയ്തത്.

നമ്മുടെ മെഡിക്കല്‍ പ്രൊഫഷനും ചില രവീന്ദ്രചിന്തകളും

ജയറാം പടിക്കല്‍ ശാസ്തമംഗലത്തും കക്കയത്തും ക്യാമ്പുകള്‍ നടത്തുന്നകാലം. ക്യാമ്പുകളില്‍ മരണാസന്നരായിക്കഴിഞ്ഞവരെയും പരിക്കേറ്റവരെയും ക്യാമ്പില്‍വച്ച് രഹസ്യമായി ചികിത്സിക്കാന്‍ അദ്ദേഹം ഉന്നത ഇടപെടലോടെ ഡോക്ടര്‍മാരുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. പക്ഷെ അവര്‍...

പെരിയ കേസില്‍ പിടിവീണ് സിപിഎമ്മും സര്‍ക്കാരും

ടിപി കേസ് സിബിഐ അന്വേഷിച്ചിരുന്നുവെങ്കില്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍ പോലും നിയമത്തിന്റെ പിടിയിലാകുമായിരുന്നു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ ഒത്തുകളിച്ചു എന്ന വിമര്‍ശനം ഇന്നും ശക്തമാണ്....

ഹൈദരാബാദ് എഫ്‌സി-ജംഷഡ്പൂര്‍ എഫ്‌സി മത്സരത്തില്‍ നിന്ന്‌

ഹൈദരാബാദിന് വീണ്ടും സമനില

ആദ്യ പകുതിയില്‍ കളി വിരസമായിരുന്നു. ഒറ്റപ്പെട്ട അവസരങ്ങള്‍ മാത്രമാണ് ഇരു ടീമുകള്‍ക്കും ലഭിച്ചത്. തുടക്കത്തില്‍ ജംഷഡ്പൂര്‍ മികച്ച നിന്നു. കളി പുരോഗിച്ചതോടെ ഹൈദരാബാദ് കളിക്കളം കൈയ്യടക്കി. പതിനെട്ടാം...

ഗണിത പൈതൃകത്തിനെതിരെ ഒരു കോര സാഹിത്യം

കേരളത്തിന്റെ അരാജക സാഹിത്യ ശില്‍പ്പശാലയിലെ മുതല്‍ക്കൂട്ടായി മാറിയിട്ടുള്ള ഫ്രാന്‍സിസ് ഇട്ടിക്കോര എന്ന നോവല്‍ ഗണിത പൈതൃകത്തെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ലേഖകന്‍ നിരീക്ഷിക്കുന്നു. ചരിത്രമല്ല, കെട്ടുകഥയാണെന്ന് മുന്‍കൂര്‍ ജാമ്യമെടുക്കുന്നതിനാല്‍ പെരുമാള്‍...

പരാജയ ഭീതിയില്‍ പാര്‍ട്ടി; കണ്ണൂരില്‍ ഭീഷണിയും അക്രമവുമായി സിപിഎം

യുഡിഎഫ് ഒട്ടു മിക്ക സ്ഥലങ്ങളിലും പേരിനു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും പലയിടത്തും സ്ഥാനാര്‍ത്ഥിയുടെ വോട്ടഭ്യര്‍ത്ഥനയോ മറ്റ് പ്രചരണ പ്രവര്‍ത്തനങ്ങളോ നടത്തുന്നില്ല. ലീഗ് ഉള്‍പ്പെടെയുള്ള ചില ഘടകകക്ഷികള്‍ മത്സരിക്കുന്ന വാര്‍ഡുകളിലും...

കറന്‍സി കടത്തില്‍ വമ്പന്‍ സ്രാവുകളെന്ന് കോടതി

സ്വപ്‌ന സുരേഷ്, സരിത് എന്നിവരുടെ രഹസ്യമൊഴി കസ്റ്റംസ് കോടതിക്ക് നല്‍കിയിരുന്നു. ആ രേഖകള്‍ പരിശോധിച്ചാണ് കോടതി വിധിയിലെ പരാമര്‍ശം. ''മൂന്ന് മൊഴികള്‍ കോടതിക്ക് മുദ്രവച്ച കവറില്‍ കിട്ടി....

തെരഞ്ഞെടുപ്പിനു ശേഷം മറുപടി: തോമസ് ഐസക് വിഭാഗീയത രൂക്ഷം; തോമസ് ഐസക് പരാജയമെന്ന് മുഖ്യമന്ത്രി

സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റോടെ തോമസ് ഐസക് പാര്‍ട്ടിയില്‍ ഒറ്റപ്പെട്ടെന്ന പ്രതീതിയാണ് പുറത്തു വരുന്നത്. വിജിലന്‍സ് റെയ്ഡിനെക്കുറിച്ച് പരസ്യ പ്രതികരണം നടത്തിയത് ശരിയായില്ല എന്ന സെക്രട്ടേറിയറ്റിന്റെ പ്രസ്താവന തോമസ്...

മുദ്ര ലോണ്‍ യോജനയില്‍ രാജ്യത്ത് ഒന്നാമതെത്തി കര്‍ണാടകം

സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി (എസ്എല്‍ബിസി) പുറത്തുവിട്ട ഡാറ്റ പ്രകാരമാണ് ഇന്ത്യയില്‍ മുദ്ര ലോണ്‍ പദ്ധതി ഏറ്റവുമധികം ആളുകളിലേക്കെത്തിച്ചത് കര്‍ണാടകമാണെന്ന് കണ്ടെത്തിയത്. കര്‍ണാടകത്തിന് പിന്നില്‍ 6,405.69 കോടി രൂപ...

മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അവഗണിക്കുന്നു; ഉദ്യോഗസ്ഥ അനാസ്ഥ: റെയില്‍വേയില്‍ പൊലിഞ്ഞത് അഞ്ചു ജീവന്‍

അടിക്കടി ഉണ്ടാകുന്ന അപകടങ്ങള്‍ മുന്‍നിര്‍ത്തി കര്‍ശന സുരക്ഷാമാനദണ്ഡങ്ങളാണ് മന്ത്രാലയവും കേന്ദ്രസര്‍ക്കാരും മുന്നോട്ടുവച്ചത്. അതിന്റെ ഫലമായി 2019-20 കാലയളവില്‍ അപകടരഹിതമേഖലയായിരുന്നു റെയില്‍വേ. യാത്രക്കാരനും ജീവനക്കാരനും നേരിയ അപകടം പോലും...

കെഎസ്ആര്‍ടിസി ബസ് മരത്തില്‍ ഇടിച്ചുകയറി; ഡ്രൈവര്‍ മരിച്ചു, 28 പേര്‍ക്ക് പരിക്ക്

പരിക്കേറ്റ മിഥുനെ മെഡിക്കല്‍ സെന്ററില്‍ നിന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചു പേരെ എറണാകുളം ജനറല്‍ ആശുപത്രിയിലും 18...

നിര്‍മാണപ്രവൃത്തികള്‍ ഊരാളുങ്കലിന്; ചെറുകിട കരാറുകാരും തൊഴിലാളികളും ആത്മഹത്യയുടെ വക്കില്‍

ഓപ്പണ്‍ ടെന്‍ഡറില്ലാതെ സര്‍ക്കാര്‍ കരാറുകള്‍ ഊരാളുങ്കലിന് നല്‍കുമ്പോള്‍ നോക്കി നില്‍ക്കാന്‍ മാത്രമെ കഴിയൂയെന്നാണ് കരാറുകാരുടെ പ്രതിനിധികള്‍ പറയുന്നത്. അല്ലെങ്കില്‍ കോടതിയെ സമീപിക്കണം. വലിയ സാമ്പത്തിക ചെലവ് വരുമെന്നതിനാല്‍...

പുതിയ വാര്‍ത്തകള്‍