ഇന്ത്യയെ ലക്ഷ്യമിട്ട് പാക്കധിനിവേശ കശ്മീരില്‍ ചൈനയുടെ റോഡ് നിര്‍മ്മാണം; പ്രതിഷേധം കനക്കുന്നു
ആയുധങ്ങളും സൈന്യത്തെയും സുഗമമായി എത്തിക്കാനുള്ള റോഡാണിതെന്ന് പിഒകെ നേതാവ് അംജദ് അയൂബ് മിര്‍സ ചൂണ്ടിക്കാട്ടി. ചൈനയുടെ ആധിപത്യത്തിനെതിരെ ജനങ്ങള്‍ പ്രതികരിക്കണമെന്നും അയൂബ് ആവശ്യപ്പെട്ടു. ജനുവരില്‍ 13 മുതല്‍...








































