Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന്റെ ഭരണ പരാജയം മറയ്‌ക്കാന്‍ തൊഴിലാളികളെ പഴി പറയുന്നു: കെഎസ്ടിഇ സംഘ്

എസി വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത് തൊഴിലാളികള്‍ ഉറങ്ങുന്ന സംഭവം ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എന്‍സിപിയുടെയുടെ നേതാവ് വിക്രം പുരുഷോത്തമനോട് ചോദിക്കണം. അദ്ദേഹത്തിന്റെ വാടക ബസ് ആര്‍ടിസിയുടെ ഡീസല്‍ നിറച്ച് ബെംഗളൂരുവില്‍ ചെല്ലുമ്പോള്‍ അതിലെ ജീവനക്കാരാണ് പകല്‍ മുഴുവനും സ്റ്റാര്‍ട്ട് ചെയ്ത് എസി ഉപയോഗിച്ചതായി കണ്ടെത്തിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 17, 2021, 05:01 pm IST
inKerala

തിരുവനന്തപുരം: സര്‍ക്കാരിന്റെ ഭരണ പരാജയം മറച്ചുവയ്‌ക്കാനും ജീവനക്കാരെ ഇല്ലാതാക്കുകയും സ്ഥാപനത്തിന്റെ സ്വത്ത് വകകള്‍ വിറ്റുതുലച്ച് സ്വകാര്യവത്കരിക്കാനുള്ള നടപടി മറച്ചുവയ്‌ക്കാനുമാണ് തൊഴിലാളികളെ പഴി പറയുന്നതെന്ന് ബിഎംഎസ്. ഭരണപരാജയത്തില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനാണ് സര്‍ക്കാരിന്റെ നാവായി കെഎസ്ആര്‍ടിസി എംഡിയെ ഉപയോഗിച്ച് തൊഴിലാളികളെ അപമാനിച്ചത്. ഒരു തൊഴിലാളി സംഘടനയും ഡീസല്‍ ബസുകള്‍ സിഎന്‍ജി, എല്‍എന്‍ജി മാറ്റുന്നതിനെ നാളിതുവരെ എതിര്‍ത്തിട്ടില്ല. ഒരു സിഎന്‍ജി ബസ് പോലും ഇല്ലാത്തപ്പോള്‍ കോടികള്‍ വിലയുള്ള തിരുവനന്തപുരം ആനയറയിലെ ഭൂമി ഐഒസിക്ക് കൈമാറിയതിനെയാണ് എതിര്‍ത്തത്. ഇതുവരെ ഒരു നയാ പൈസാ പോലും അതില്‍ നിന്ന് കെഎസ്ആര്‍ടിസിക്ക് വാടക ലഭിച്ചിട്ടില്ല.

എസി വാഹനങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്ത് തൊഴിലാളികള്‍ ഉറങ്ങുന്ന സംഭവം ഗതാഗത വകുപ്പ് കൈകാര്യം ചെയ്യുന്ന എന്‍സിപിയുടെയുടെ നേതാവ് വിക്രം പുരുഷോത്തമനോട് ചോദിക്കണം. അദ്ദേഹത്തിന്റെ വാടക ബസ് ആര്‍ടിസിയുടെ ഡീസല്‍ നിറച്ച് ബെംഗളൂരുവില്‍ ചെല്ലുമ്പോള്‍ അതിലെ ജീവനക്കാരാണ് പകല്‍ മുഴുവനും സ്റ്റാര്‍ട്ട് ചെയ്ത് എസി ഉപയോഗിച്ചതായി കണ്ടെത്തിയത്.

സൂപ്പര്‍ ക്ലാസ് സര്‍വീസുകളും റൂട്ടുകളും പ്രത്യേക കമ്പനിയാക്കി കേരളത്തിലെ ഇടതുപക്ഷത്തിന്റെ സാമന്തന്മാരായ വിദേശ മലയാളി ബിസ്സിനസുകാര്‍ക്ക് കേരളത്തിലെ പൊതുഗാതാഗതം അടിയറവയ്‌ക്കാനുള്ള നീക്കമാണ് സ്വിഫ്റ്റ്. ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഇളിഭ്യനായതില്‍ നിന്നു മുഖം രക്ഷിക്കാന്‍ കെഎസ്ആര്‍ടിസി എംഡിയെക്കൊണ്ട് തൊഴിലാളികള്‍ക്കെതിരെ പുലഭ്യം പറയിക്കുകയാണെന്നും കെഎസ്ടിഇ സംഘ് ജനറല്‍ സെക്രട്ടറി കെ.എല്‍. രാജേഷ് അറിയിച്ചു.

Tags: ബിഎംഎസ്‌കെഎസ്ആര്‍ടിസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ജൂലൈ മാസത്തെ ശമ്പളം അടുത്ത ആഴ്ച; ഓണം അലവന്‍സും പരിഗണനയില്‍

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

Kerala

കേരളത്തിലേത് സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ തകര്‍ത്ത സര്‍ക്കാര്‍: ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍

ഇടതുസര്‍ക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ എക്സൈസ് ഡെ. കമ്മീഷണര്‍ ഓഫീസിനു മുന്നില്‍ ബിഎംഎസ് നടത്തിയ ധര്‍ണ ടോഡി & അബ്കാരി മസ്ദൂര്‍ ഫെഡറേഷന്‍ (ബിഎംഎസ്) ജനറല്‍ സെക്രട്ടറി സി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Thrissur

ഇടതുസർക്കാരിന്റെ പുതിയ മദ്യനയം പിന്‍വലിക്കണം: ബിഎംഎസ്

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.