എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

സെന്‍ട്രല്‍ വിസ്തയെക്കുറിച്ച്

51 മന്ത്രാലയങ്ങളില്‍ 22 എണ്ണം മാത്രമേ നിലവില്‍ കേന്ദ്ര സെക്രട്ടേറിയറ്റില്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. ബാക്കിയുള്ളവ ദില്ലിയുടെ വിവിധഭാഗങ്ങളില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. എല്ലാം ഒരു മേല്‍ക്കൂരയ്ക്ക് കീഴില്‍ വരുന്നതോടെ മികച്ചതും...

കെപിസിസി അധ്യക്ഷ സ്ഥാനം; കെ. സുധാകരനെ വെട്ടാന്‍ ഗ്രൂപ്പുകള്‍ ഒന്നിച്ചു; കൊടിക്കുന്നിലിനെ മുന്നില്‍ നിര്‍ത്തി ചെന്നിത്തല

കെപിസിസി അധ്യക്ഷനെ ഗ്രൂപ്പിന് അതീതമായി നിയമിക്കാനുള്ള നീക്കത്തിനെതിനെതിരെ ഒറ്റക്കെട്ടായ പ്രവര്‍ത്തനമാണ് എ, ഐ ഗ്രൂപ്പുകള്‍ നടത്തുന്നത്. ഇതിന്റെ ഭാഗമാണ് സുധാകരനെ വെട്ടാന്‍ കൊടിക്കുന്നില്‍ സുരേഷിനെ ഇറക്കിയത്. നിയമസഭാ...

ചവിട്ടിക്കയറി സൈക്കിള്‍; വിപണി കീഴടക്കാന്‍ വിദേശ കമ്പനികളും

ആഡംബര ജീവിതത്തിലേക്ക് മലയാളി സമൂഹത്തിലെ വലിയൊരു വിഭാഗം തിരിഞ്ഞതോടെ സൈക്കിള്‍ നമുക്ക് പഴഞ്ചനായിരുന്നു. എന്നാല്‍, ഈ ജീവിതശൈലി തിരിഞ്ഞുകൊത്താന്‍ തുടങ്ങിയതോടെ മലയാളിയും മാറാന്‍ തീരുമാനിച്ചു. അതോടെ വ്യായാമത്തിനായി...

മണ്‍സൂണ്‍ പടിവാതിക്കലെത്തി നില്‍ക്കെ പെട്ടിമുടി ഇപ്പോഴും പരിധിക്ക് പുറത്ത്

ഒന്നര കിലോമീറ്ററോളം ദൂരത്ത് നിന്ന് വലിയ കല്ലും മണ്ണും അടക്കമുള്ളവ ഒഴുകിയെത്തിയത് ലയങ്ങളുടെ മുകളിലേക്കാണ്. അന്ന് 70 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതില്‍ നാല് പേരുടെ മൃതദേഹം...

ആരോഗ്യപ്രവര്‍ത്തകരുടെ കൊവിഡ് ഇന്‍ഷുറന്‍സ്: 48 മണിക്കൂറില്‍ തുക നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്‍ഷുറന്‍സ് അപേക്ഷകളുടെ നടപടിക്രമങ്ങള്‍ ലളിതവല്‍ക്കരിക്കാനും സുഗമമാക്കാനും ലക്ഷ്യമിട്ടുകൊണ്ടാണ് പുതിയ സംവിധാനം. അപേക്ഷകള്‍ക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് സജ്ജമാക്കുന്ന ഈ പുതിയ സംവിധാനം അനുസരിച്ച് ക്ലെയിം വേഗത്തിലാക്കുന്ന നടപടികള്‍...

പ്രധാനമന്ത്രിക്ക് ആറ് വയസുകാരിയുടെ പരാതി: ഒരുപാട് ഹോം വര്‍ക്ക്; മോദി സാബ് ഇടപെടണം; ഗവര്‍ണര്‍ ഇടപെട്ട് പ്രശ്‌നം പരിഹരിച്ചു

കൊച്ചുകുട്ടികള്‍ക്ക് ഇത്രയധികം ഹോം വര്‍ക്കുകള്‍ തരുന്നത് ശരിയാണോ? രാവിലെ തുടങ്ങുന്ന ഓണ്‍ലൈന്‍ ക്ലാസ്... ഒന്നിന് പുറകെ ഒന്നായി ഇംഗ്ലീഷ്, കണക്ക്, ഇവിഎസ്, ഉറുദു അങ്ങനെ ഉച്ചവരെ നീളും....

സ്വന്തം വീട് നന്നാക്കിയിട്ട് പോരേ അടുത്ത വീട്ടിലെ കാര്യം നോക്കാന്‍; ലക്ഷദ്വീപ് വിഷയത്തില്‍ നിയമസഭ പ്രമേയം പാസ്സാക്കിയതിനെ പരിഹസിച്ച് പി.സി. ജോര്‍ജ്

പ്രമേയം കൊണ്ട് ഒരു കാര്യവുമില്ല. പൂച്ചയ്ക്ക് പൊന്നുരുക്കുന്നിടത്ത് എന്ത് കാര്യം. ലക്ഷദ്വീപില്‍ ഗുണ്ടാ ആക്റ്റ് നടപ്പാക്കിയതിനെതിരെ പ്രതിഷേധിക്കുന്ന മുഖ്യമന്ത്രി ഭരിക്കുന്ന കേരളത്തില്‍ ഗുണ്ടാആക്റ്റ് നടപ്പാക്കിയിട്ടുണ്ട്. ഇതിനെക്കുറിച്ച് മിണ്ടുന്നില്ല....

മലയാള മാധ്യമങ്ങള്‍ക്ക് വേണ്ടി ലക്ഷദ്വീപില്‍ ആസൂത്രിത കലാപ നീക്കം; കോണ്‍ഗ്രസ്-എന്‍സിപി നേതൃത്വത്തിന്റെ ശബ്ദസന്ദേശം പുറത്ത്

വര്‍ഗീയ വിദ്വേഷ പ്രചരണം കേരളത്തില്‍ ശക്തമാകുമ്പോഴും ലക്ഷദ്വീപുകാര്‍ ശാന്തരായിരിക്കുന്നത് ചൂണ്ടിക്കാട്ടി അവിടെയും പ്രതിഷേധമുയര്‍ത്തി വീഡിയോ പ്രചരിപ്പിക്കാനാണ് രഹസ്യ സന്ദേശങ്ങളിലൂടെയുള്ള നിര്‍ദേശം. വീഡിയോ കേരളത്തിലെ ചില മാധ്യങ്ങള്‍ക്ക് അയയ്‌ക്കേണ്ടതുണ്ടെന്നും...

ആദ്യം വേണ്ടത് അധ്യാപകന്‍; കൊവിഡ്കാല വിദ്യാഭ്യാസം- പ്രശ്നങ്ങളും പ്രതിവിധികളും-3

ഗുരുതരമായ അദ്ധ്യാപക പ്രതിസന്ധിയാണ് സ്‌കൂളുകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. പഠിപ്പിക്കാന്‍ ആരുമില്ലാത്തവരും, ഒന്നോ രണ്ടോ പേര്‍ മാത്രമുള്ളതുമായ സ്‌കൂളുകള്‍ . പ്രധാനാധ്യാപകര്‍ മാത്രമുള്ളതുമായ നൂറിലേറെ സ്‌കൂളുകളുണ്ടെന്ന് കൈറ്റിന്റെ വെബ്സൈറ്റ് തന്നെ...

പിന്നിട്ട ഏഴുവര്‍ഷങ്ങള്‍: ഒരു പുനരവലോകനം

തൊഴില്‍ അന്വേഷകരെയല്ല തൊഴില്‍ ദാതാക്കളെ സൃഷ്ടിക്കുക എന്ന ഉദാത്തലക്ഷ്യം അഥവാ ആത്മനിര്‍ഭര്‍ ഭാരതത്തിലേക്കുള്ള കുതിപ്പിന് ഇവിടുത്തെ സംരംഭകരെ സജ്ജരാക്കുന്നതാണ് ഉപാധികളില്ലാതെ വിദേശകുത്തകകളെ ക്ഷണിച്ചുവരുത്തുന്നതിലും ഉചിതവും അപകടരഹിതവും. കോടിക്കണക്കിന്...

പരിഹാസ്യമായ അധികാര ദുരുപയോഗം

ലക്ഷദ്വീപിന്റെ കാര്യത്തില്‍ എന്ത് ആവശ്യങ്ങളുന്നയിച്ചാണോ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത് അതേ ആവശ്യങ്ങള്‍ അന്നുതന്നെ കേരള ഹൈക്കോടതി തള്ളിക്കളഞ്ഞു എന്നതാണ് ശ്രദ്ധേയം.ലക്ഷദ്വീപില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന പരിഷ്‌കരണങ്ങള്‍ അടിയന്തരമായി...

ഇന്ത്യന്‍ ടീമുകള്‍ ഇന്ന് ഇംഗ്ലണ്ടിലേക്ക്

ഇരുപത്തിനാല് അംഗ ഇന്ത്യയുടെ പുരുഷ ടീം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡിനെ നേരിടും. സതാംപറ്റണില്‍ ജൂണ്‍ പതിനെട്ടിന് ഫൈനല്‍ ആരംഭിക്കും. അതിനുശേഷം ഇന്ത്യന്‍ ടീം ഇംഗ്ലണ്ടുമായി...

പൊരുതിക്കയറി ബാര്‍ട്ടി

ഓസ്‌ട്രേലിയന്‍ താരമായ ബാര്‍ട്ടി അമേരിക്കയുടെ ബെര്‍നാര്‍ഡ പെറയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് രണ്ടാം റൗണ്ടിലെത്തിയത്. കടുത്ത പോരാട്ടം അരങ്ങേറിയ മത്സരത്തില്‍ ബാര്‍ട്ടി ഒന്നിനെതിരെ രണ്ട് സെ്റ്റുകള്‍ക്ക് ജയിച്ചുകയറി....

ലോക ക്ഷീര ദിനം ആചരിച്ചു; ക്ഷീരമേഖലയില്‍ ദേശീയ പുസ്‌ക്കാരങ്ങള്‍ക്ക് തുടക്കമിട്ടു

1) മികച്ച ക്ഷീര കര്‍ഷകന്‍ 2) കൃത്രിമബീജസങ്കലന രംഗത്തെ വിദഗ്ധന്‍ (Artificial Insemination Technician -AIT), 3) മികച്ച ക്ഷീരോത്പാദക സഹകരണ സംഘം/ക്ഷീരോത്പാദക കമ്പനി/കര്‍ഷക ഉത്പാദക സംഘം...

ആരോഗ്യ അടിസ്ഥാന വികസനത്തിന് 100 കോടി വരെ വായ്‌പ; കൊവിഡ് ചികിത്സയ്‌ക്ക് അഞ്ചു ലക്ഷം വരെ വ്യക്തിഗത വായ്‌പ നല്‍കാന്‍ പദ്ധതി

മെട്രോ നഗരങ്ങളില്‍ പരമാവധി 100 കോടിയും ടയര്‍-1 നഗരങ്ങളില്‍ 20 കോടിയും ടയര്‍-2 മുതല്‍ ടയര്‍ നാല് വരെയുള്ള നഗരങ്ങളില്‍ പത്തു കോടി രൂപ വരെയുമാണ് വായ്പ...

മൂന്നാറിലെ കെട്ടിട നിര്‍മാണത്തിന് സ്‌റ്റോപ്പ് മെമ്മോ; നടപടി സ്വീകരിച്ചത് മൂന്നാര്‍ വില്ലേജ് ഓഫീസര്‍ ഞായറാഴ്ച സ്ഥലം സന്ദര്‍ശിച്ച ശേഷം

മൂന്നാര്‍ വില്ലേജിലെ സര്‍വേ നമ്പര്‍ 62/9ല്‍പ്പെട്ട ഭൂമിയിലാണ് ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യയുടെ ബന്ധു നീര്‍ത്തടം നികത്തി കെട്ടിടം നിര്‍മ്മിച്ചത്. അടുത്തിടെ വരെ യാതൊരു...

ട്വിറ്റര്‍ അതിരു വിടുന്നോ?

സര്‍ക്കാരിന്റെ അധികാരത്തില്‍ കൂടിയാണ് രാജ്യത്തിന്റെ പരമാധികാരം പ്രയോഗിക്കുന്നത്. സാങ്കേതികവിദ്യയുടെ സഹായത്തോടെ, ഈ അധികാരം രാജ്യത്തിന് ഉപയോഗിക്കാന്‍ സാധിക്കാത്തവിധം, ഒരു സമാന്തര സംവിധാനം ഉണ്ടാക്കുകയാണ് ട്വിറ്റര്‍. ഇവയുടെ പ്രവര്‍ത്തനം...

മുന്‍ഗണന വേണ്ടത് തത്സമയ ക്ലാസുകള്‍ക്ക്; കൊവിഡ്കാല വിദ്യാഭ്യാസം; പ്രശ്നങ്ങളും പ്രതിവിധികളും-2

ഒരു വര്‍ഷം മുഴുവന്‍ ഓണ്‍ലൈനിലൂടെ സംവിധാനത്തെ പിടിച്ചുനിര്‍ത്തിയപ്പോഴും അതില്‍ സാധാരണ അധ്യാപകരുടെ പങ്കാളിത്തം എത്രമാത്രമുണ്ടായിരുന്നു എന്ന ചോദ്യം ഉയര്‍ന്നുവരുന്നതിവിടെയാണ്. സര്‍ക്കാര്‍ - എയ്ഡഡ് മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍...

ഈ അധ്യയന വര്‍ഷത്തെ ആശങ്കകള്‍

പതിറ്റാണ്ടുകളായി വിദ്യാഭ്യാസ മേഖലയെ വേട്ടയാടുന്ന ഘടനാപരമായ പ്രശ്‌നങ്ങള്‍ക്ക് ഇപ്പോഴും പരിഹാരമായിട്ടില്ല. പ്രധാനാധ്യാപകരില്ലാത്ത വിദ്യാലയങ്ങള്‍തന്നെ വളരെയേറെയാണ്. ഈ ഒറ്റക്കാരണംകൊണ്ടുതന്നെ പല തരത്തില്‍ പഠനം അവതാളത്തിലാവും. രാഷ്ട്രീയതാല്‍പ്പര്യം മുന്‍നിര്‍ത്തി ഓരോ...

കേരളത്തിന് വേണ്ടത് മാറുന്ന കാലാവസ്ഥ മുന്നില്‍ക്കണ്ടുള്ള ബൃഹത് പദ്ധതികള്‍’

സംസ്ഥാനത്തിന്റെ സുരക്ഷിത ഭാവിക്ക് അനിവാര്യം കാലാവസ്ഥയിലെ മാറ്റം തിരിച്ചറിഞ്ഞുകൊണ്ടുള്ള നടപടികളാണെന്ന് കാലാവസ്ഥ ഗവേഷകന്‍ ഡോ. ഗോപകുമാര്‍ ചോലയില്‍ ജന്മഭൂമിയോട് പറഞ്ഞു. കേരളത്തില്‍ കാലാവസ്ഥ വ്യതിയാനം ഏറ്റവും പെട്ടെന്ന്...

വിപണിയില്ല; തകര്‍ന്നടിഞ്ഞ് കപ്പക്കൃഷി

കാലവര്‍ഷത്തിന് മുമ്പ് വിളവെടുക്കാവുന്ന രീതിയിലാണ് കപ്പ കൃഷി ചെയ്തത്. എന്നാല്‍, മെയ് പകുതിയോടെ അപ്രതീക്ഷിതമായി ഉണ്ടായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത് കര്‍ഷകര്‍ക്ക് തിരിച്ചടിയായി. വെള്ളം...

പ്രധാന അധ്യാപകരില്ലാതെ പ്രൈമറി വിദ്യാലയങ്ങള്‍; ഓണ്‍ലൈന്‍ പഠനം ഇത്തവണയും അവതാളത്തിലാകും

സിപിഎം അനുകൂല യൂണിയന്റെ സംസ്ഥാന നേതാക്കളില്‍ ചിലര്‍ക്ക് പ്രധാന അധ്യാപകനാകാനുള്ള യോഗ്യതകളുണ്ടായിരുന്നില്ല. ഇതേത്തുടര്‍ന്നാണ് പ്രമോഷന്‍ മരവിപ്പിച്ചു നിര്‍ത്തിയത്. കഴിഞ്ഞ വിദ്യാഭ്യാസ വര്‍ഷത്തില്‍ 947 പ്രൈമറി വിദ്യാലയങ്ങളില്‍ ഹെഡ്മാസ്റ്റര്‍മാര്‍...

നാരീശക്തിയുടെ മികച്ച ഉദാഹരണം; ഓക്‌സിജന്‍ എക്‌സ്പ്രസ് ഓടിച്ച വനിതാ ജീവനക്കാര്‍ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

ലോക്കോ പൈലറ്റ് സിരീഷയും അസിസ്റ്റന്റ് ലോക്കോ പൈലറ്റ് അപര്‍ണയും രാജ്യത്തെ മുഴുവന്‍ സ്ത്രീകളുടെയും ആഭിമാനമാണ്. നാരീ ശക്തിയുടെ മികച്ച ഉദാഹരണമാണിത്. കൊവിഡ് മഹാമാരിയുടെ സമയത്ത് ഇത്തരം ദൗത്യങ്ങള്‍ക്കായി...

മോദി സര്‍ക്കാരിന്റെ ഏഴാം വാര്‍ഷികം; ഒരു ലക്ഷം ഗ്രാമങ്ങളില്‍ സേവന പ്രവര്‍ത്തനങ്ങളുമായി ബിജെപി

കൊവിഡ് കാലഘട്ടത്തില്‍ ദുരിതമനുഭവിക്കുന്ന കോടിക്കണക്കിന് ജനങ്ങള്‍ക്കാണ് സേവാഹി സംഘടന്‍ (സേവനമാണ് സംഘടന) എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രവുമായി സേവാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടത്.

ഓണ്‍ലൈന്‍ പഠനം: നെറ്റ്‌വര്‍ക്കാണ് പ്രശ്‌നം, പകുതി വിദ്യാര്‍ത്ഥികളും പരിധിക്ക് പുറത്ത്

ഓണ്‍ലൈന്‍ ക്ലാസുകള്‍ പരിഷ്‌ക്കരിച്ചതിന്റെ ഭാഗമായി ഈ വര്‍ഷം മുതല്‍ അധ്യാപകര്‍ സ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്സ് റൂം സൗകര്യം ഉപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കും. അതിനാല്‍, കൂടതല്‍ സമയം...

ലോക്ഡൗണ്‍: ഉദ്യോഗസ്ഥര്‍ കുറഞ്ഞത് നിയമസഭാ പ്രവര്‍ത്തനത്തെ ബാധിക്കുന്നു

വിവിധ വകുപ്പുകളില്‍ ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജൂണ്‍ ആറുവരെ നിയമസഭയില്‍ ചോദ്യോത്തരം റദ്ദാക്കിയിരിക്കുകയാണ്. പ്രതിസന്ധി ഒഴിവാക്കാന്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ ജീവനക്കാര്‍ സെക്രട്ടേറിയറ്റില്‍ ഹാജരാകണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടിരിക്കുകയാണ്. അതേസമയം കൂടുതല്‍...

മുന്‍ ധനമന്ത്രി വാക്കുകള്‍ പാഴായി; വിദ്യാശ്രീ സ്റ്റുഡന്റ് ലാപ്‌ടോപ്പ് പദ്ധതി പ്രഹസനം

കഴിഞ്ഞ വര്‍ഷം ജൂണിലാണ് പദ്ധതിക്ക് തുടക്കമായത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു ലാപ്ടോപ്പിന്റെ വിതരണം ഉദ്ഘാടനം. ഇത്തവണത്തെ അദ്ധ്യയന വര്‍ഷം നാളെ തുടങ്ങുന്ന സാഹചര്യത്തിലാണ് സര്‍ക്കാരിന്റെ അലംഭാവം കൂടുതല്‍ വ്യക്തമാകുന്നത്.

വെളിപ്പെടുത്തലുമായി ലൈഫ് മിഷന്‍ സിഇഒ: കരാറിന്റെ മറവില്‍ കുറച്ചു പേര്‍ ഇടപാടുകള്‍ നടത്തി

ഏറെ ആഗ്രഹിച്ച പോസ്റ്റായിരുന്നുവെന്നും ഒരു വര്‍ഷം കൊണ്ട് സര്‍ക്കാരിന്റെ ഏറ്റവും പ്രധാന നേട്ടങ്ങളില്‍ ഒന്നായി പ്രതീക്ഷകള്‍ക്കപ്പുറത്തേക്ക് ലൈഫ് മിഷനെ വളര്‍ത്താന്‍ സാധിച്ചുവെന്നും കുറിപ്പില്‍ പറയുന്നു. രണ്ട് ലക്ഷം...

ഉറച്ച ചുവടുകളുമായി മോദി ഭരണം മുന്നോട്ട്

കൊവിഡിന്റെ നാശകാരിയായ രണ്ടാം തരംഗത്തെ നേരിടുന്നതിന്റെ ഭാഗമായി, കൊവിഡ് മൂലം മരിച്ച മാതാപിതാക്കളുടെ അനാഥരായ കുട്ടികളെ സംരക്ഷിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം ജനക്ഷേമതല്‍പ്പരനായ ഒരു ഭരണാധികാരിക്കു മാത്രം...

ഫസ്റ്റ്ബെല്‍ പ്രശ്നങ്ങള്‍; കൊവിഡ്കാല വിദ്യാഭ്യാസം- പ്രശ്നങ്ങളും പ്രതിവിധികളും

കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരദ്ധ്യയന വര്‍ഷം പിന്നിടുമ്പോള്‍, സ്മാര്‍ട്ട് ഫോണുകള്‍ക്കിടയില്‍ വിദ്യാലയാനുഭവം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍, ക്ലാസുകളുടെ ഗുണനിലവാരത്തില്‍ നിന്ന് ക്ലാസെടുക്കുന്നവരുടെ ഗ്ലാമറിലേക്ക് അധ്യാപനം മാറിയപ്പോള്‍, സങ്കീര്‍ണ്ണ...

പുതിയ വാര്‍ത്തകള്‍