എഡിറ്റോറിയൽ ഡെസ്ക്

എഡിറ്റോറിയൽ ഡെസ്ക്

എന്തിനായിരുന്നു ബ്രണ്ണന്‍ ‘യുദ്ധം’

ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിവാദങ്ങള്‍ അത്യാവശ്യമാണ്. ബ്രണ്ണന്‍ കോളേജിലെ വിദ്യാര്‍ത്ഥികാലത്തെ വീരപരാക്രമങ്ങളുമായി മുഖ്യമന്ത്രി രംഗത്തുവന്നതും കെ.പി.സി.സി. പ്രസിഡന്റിന്റെ വെല്ലുവിളികളും ഇതിന്റെ ഭാഗമാണ്. സമരം ചെയ്തും അക്രമം നടത്തിയും പരിചയമുള്ള...

മൂന്നാംതരംഗത്തെ നേരിടാന്‍ മുന്നൊരുക്കം വേണം

ജനങ്ങള്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കാത്ത പക്ഷം മൂന്നാംതരംഗം സംഭവിക്കാന്‍ ആറു മുതല്‍ എട്ട് ആഴ്ചകള്‍ വരെ മതിയെന്നാണ് വിലയിരുത്തപ്പെടുന്നത്. ഈ സാധ്യത ഭരണാധികാരികള്‍ മാത്രമല്ല, ജനങ്ങളും ഗൗരവത്തിലെടുത്ത്...

ഡെംബെലെക്ക് പരിക്ക്; ഫ്രാന്‍സിന് തിരിച്ചടി

യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പ് ഗ്രൂപ്പ് എഫില്‍ ശനിയാഴ്ച ഹങ്കറിക്കെതിരായ മത്സരത്തിനിടെയാണ് ഡെംബെലെക്ക് പരിക്കേറ്റത്. പരിശോധനയില്‍ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനെ തുടര്‍ന്ന് ഡെംബെലെയെ ടീമില്‍ നിന്ന് ഒഴിവാക്കിയത്.

1, മഴയെ തുടര്‍ന്ന് സതാംപ്റ്റണിലെ പിച്ച് മൂടിയിട്ടിരിക്കുന്നു. 2.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയെ തകര്‍ത്ത പേസര്‍ കെയ്ല്‍ ജാമിസണ്‍ ടേബിള്‍ ടെന്നീസ് കളിക്കുന്നു

മഴ കളിക്കുന്നു; നാലാം ദിവസത്തെ കളി ഉപേക്ഷിച്ചു

ഇന്ത്യയുടെ 217 റണ്‍സിന് മറുപടിയായി ന്യൂസിലന്‍ഡ് മൂന്നാം ദിവസം കളിനിര്‍ത്തുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ്് എടുത്തിരുന്നു. ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്ക് 116 റണ്‍സ്...

കൊളംബിയയെ തോല്‍പ്പിച്ച പെറു താരങ്ങളുടെ ആഹ്ലാദം

കൊളംബിയ കടന്ന് പെറു

ആദ്യ മിനിറ്റുകളില്‍ തന്നെ മികച്ച ആക്രമണം നടത്താന്‍ ഇരുടീമുകള്‍ക്കും സാധിച്ചു. അഞ്ചാം മിനിറ്റില്‍ കൊളംബിയയുടെ ബോര്‍ജയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പെറുവിയന്‍ പ്രതിരോധം അത് വിഫലമാക്കി. 17-ാം...

വനം കൊള്ള: ഉദ്യോഗസ്ഥതലത്തില്‍ പിശകുപറ്റിയെന്ന് വരുത്താന്‍ നീക്കം; മരംമുറി വിവാദത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തില്‍

പിശക് തിരുത്തി പുതിയ ഉത്തരവിറക്കിയതായും ഈ ഉത്തരവിലും അവ്യക്തത ഉണ്ടായിരുന്നതായും കത്തില്‍ സ്ഥിരീകരിക്കുന്നു. ഉത്തരവിലെ അവ്യക്തത മുതലെടുത്ത് വ്യാപകമായി മരം മുറി നടന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായതിനെ തുടര്‍ന്നാണ്...

പോസ്റ്റുകള്‍ നീക്കില്ല; നിലപാടിലുറച്ച് രാഹുല്‍; ഐഎസിനെ എതിര്‍ത്ത ഡിവൈഎഫ്‌ഐക്കാരനെ പുറത്താക്കിയത് എസ്ഡിപിഐ നിര്‍ദേശപ്രകാരം

അന്താരാഷ്ട്ര ഇസ്ലാമിക ഭീകരസംഘടനയായ ഐഎസിനെതിരെ സംസാരിച്ച പ്രവര്‍ത്തകന്‍ പി.ആര്‍. രാഹുലിനെയാണ് ഡിവൈഎഫ്‌ഐ കോട്ടാങ്ങല്‍ മേഖലാ കമ്മറ്റി പുറത്താക്കിയത്. നിമിഷാ ഫാത്തിമ അടക്കം ഐഎസില്‍ ചേര്‍ന്ന യുവതികളെ തിരികെ...

അംബേദ്ക്കര്‍ ചെയറിനും വിലക്ക്; അവകാശങ്ങളുടെ കടയ്‌ക്കല്‍ കത്തിവച്ച് കാലിക്കറ്റ് സര്‍വകലാശാല

തുടര്‍ന്ന് ചെയര്‍ പ്രവര്‍ത്തിക്കുന്നതിന് 25 ലക്ഷം രൂപ കോര്‍പ്പസ് ഫണ്ട് അടക്കാന്‍ ആവശ്യപ്പെട്ട് സര്‍വ്വകലാശാല 2016 ഫെബ്രുവരി 16ന് കത്ത് നല്‍കി. ഇത്രയും ഭീമമായ തുക അടയ്ക്കാന്‍...

കേരളത്തിന് നല്‍കിയത് 1.08 കോടി ഡോസ്; ഇന്നലെ 9.85 ലക്ഷം ഡോസ് വാക്സിന്‍ കൂടി സംസ്ഥാനത്ത് എത്തിച്ച് കേന്ദ്രസര്‍ക്കാര്‍

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് എന്നിവിടങ്ങളില്‍ ഇന്നലെയാണ് ആറ് ലക്ഷം ഡോസ് എത്തിച്ചത്. നേരത്തെ കെഎംഎസ്‌സിഎല്‍ മുഖേന ഓര്‍ഡര്‍ നല്‍കിയ സംസ്ഥാനത്തിന്റെ വാക്സിന്‍ എറണാകുളത്താണ് എത്തിയത്. ഇതുകൂടാതെ 97,500...

സംസ്ഥാനത്ത് ഇന്നും ട്രിപ്പിള്‍ ലോക്ഡൗണ്‍; അവധി ദിവസങ്ങളിലെ കൊവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നു

ഇന്നലെ നഗരങ്ങളിലും ഗ്രാമങ്ങളിലും പോലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു. ഹോട്ടലുകളില്‍ നിന്ന് പാഴ്‌സല്‍ വാങ്ങുന്നതിന് ഇന്നലെ അനുമതി നല്‍കി. അത്യാവശ്യകാര്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ക്ക് സത്യവാങ്മൂലം നല്‍കി പോലീസ് യാത്രാനുമതി നല്‍കി....

‘യോഗ സൗഖ്യത്തിന്’; കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ലോകമൊരുങ്ങുന്നു; നാളെ ഏഴാമത് അന്താരാഷ്‌ട്ര യോഗാ ദിനം

പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. ആയുഷ് സഹമന്ത്രി കിരണ്‍ റിജിജുവിന്റെ പ്രസംഗവും മൊറാര്‍ജി ദേശായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് യോഗയുടെ തത്സമയ യോഗ പ്രകടനവും...

പിണറായി സുധാകരന്‍ പോര്; കേരളത്തെ കലാപഭൂമിയാക്കാന്‍ ശ്രമം; പിന്നില്‍ വേറെ രഹസ്യ അജണ്ടയുണ്ടെന്ന് വ്യക്തം

മുഖ്യമന്ത്രി പിണറായി വിജയന്റെയും കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെയും പ്രസ്താവനകള്‍ വ്യക്തമാക്കുന്നത് അതാണ്. അനവസരത്തില്‍ അപ്രസക്തമായ ഇരുവരുടെയും വെല്ലുവിളികളും കൊലവിളികളും വീരവാദങ്ങളും പൊതുസമൂഹത്തില്‍ വെറുപ്പും വിദ്വേഷവുമാണ് ഉളവാക്കുന്നത്....

ഗുരുപൂര്‍ണ്ണിമയുടെ കതിര്‍മണികള്‍

കാലഗണനയില്‍ പിശകുപറ്റിയെന്നോണം നിയതി ചിലരെ വേഗം മടക്കി വിളിക്കുന്നു. ഗുരുപൗര്‍ണ്ണമിയുടെ ശോഭയോടെ കാവ്യാകാശം നിറഞ്ഞു പെയ്തുകൊണ്ടിരിക്കെ, എവിടെ നിന്നോ മരണത്തിന്റെ കാര്‍മേഘം, എസ്. രമേശന്‍ നായര്‍ എന്ന...

തീര്‍പ്പാകാതെ കേസുകള്‍; കെട്ടിക്കിടക്കുന്നത് രണ്ടു ലക്ഷത്തോളം കേസുകള്‍

കേസില്‍ തീര്‍പ്പു പ്രതീക്ഷിച്ച് കോടതി വരാന്തയിലും ചുറ്റുവട്ടത്തുമായി കാത്തുനില്‍ക്കുന്നവരുടെ വിഷാദമുഖങ്ങള്‍ എല്ലാവര്‍ക്കും വേദന നല്‍കുന്ന കാഴ്ചയാണ്. കുടുംബ കോടതികളില്‍ സമര്‍പ്പിച്ചിട്ടുള്ള കേസുകളില്‍ വേഗം തീര്‍പ്പുണ്ടാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട്...

ജനകീയനായ എംഎല്‍എ പാര്‍ട്ടി വിട്ടു; ആസാം കോണ്‍ഗ്രസിലും പൊട്ടിത്തെറി

പഞ്ചാബില്‍ നവജ്യോത് സിങ്ങ് സിദ്ധു മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങിനെതിരെ നയിക്കുന്ന പടയും രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റും കൂട്ടരും മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിെനതിരെ നടത്തുന്ന പോരാട്ടവും ഇപ്പോള്‍ത്തന്നെ കോണ്‍ഗ്രസ്...

ആര്‍ഷചൈതന്യത്തിന്റെ ഋഷിഭാവം

പൂമുഖവാതില്‍ക്കല്‍ സ്‌നേഹം വിടര്‍ത്തുന്ന പൂന്തിങ്കളാകുന്നു ഭാര്യ, എത്ര പൂക്കാലമിനിയെത്ര മധുമാസമതിലെത്ര നവരാത്രികളിലമ്മേ, വനശ്രീ മുഖം നോക്കി വാല്‍ക്കണ്ണെഴുതുമീ, നീയെന്‍ കിനാവോ പൂവോ നിലാവോ, ചന്ദനം മണക്കുന്ന പൂന്തോട്ടം...

മെഡിക്കല്‍ പിജി പരീക്ഷയ്‌ക്ക് മാറ്റമില്ല; പരീക്ഷാ മാറ്റം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി

പരീക്ഷകള്‍ നീട്ടിവെയ്ക്കണമെന്നാവശ്യപ്പെട്ട് പി.ജി വിദ്യാര്‍ത്ഥികളാണ് കോടതിയെ സമീപിച്ചത്. 29 പിജി വിദ്യാര്‍ത്ഥികള്‍ ഒരുമിച്ചാണ് നിലവിലെ സാഹചര്യത്തില്‍ പരീക്ഷ നടത്തരുതെന്ന ആവശ്യവുമായി അവധിക്കാല ബെഞ്ചിനെ സമീപിച്ചത്.

സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയ സംഭവം; തമിഴ്‌നാട് ക്യൂ ബ്രാഞ്ച് റിപ്പോര്‍ട്ട് കിട്ടിയിട്ടും ഉണര്‍ന്ന് പ്രവര്‍ത്തിക്കാതെ കേരളപോലീസ്

വേണ്ടവിധത്തില്‍ കേരള പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ല എന്ന ആക്ഷേപവും ഉണ്ട്. പത്തനാപുരം പാടത്തെ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തിയ ജലാറ്റിന്‍ സ്റ്റിക്, ഡിറ്റനേറ്റര്‍, വയറുകള്‍, ബാറ്ററി എന്നിവ വിശദ...

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ഡൗണ്‍; അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരേ കര്‍ശന നിയമനടപടി; അവശ്യമേഖലകള്‍ക്ക് മാത്രം ഇളവ്

ലോക്ഡൗണില്‍ ഇതുവരെ നല്‍കിയ ഇളവുകള്‍ ഒഴിവാക്കിയാണ് ഇന്നും നാളെയും കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. നേരത്തെ ഇളവ് നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ക്ക് ഇന്ന് പ്രവര്‍ത്തനാനുമതിയില്ല. ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഇന്നു...

എസ്.ബി. കോളജ് ശതാബ്ദിയുടെ നിറവില്‍

ചങ്ങനാശ്ശേരിയില്‍ ബിഷപ്പായിരുന്ന മാര്‍ തോമസ് കുര്യാളശ്ശേരിയുടെ ഉത്സാഹത്തിലാണ് 1922 ജൂണ്‍ 19ന് സെന്റ് ബര്‍ക്ക്മാന്‍സ് കോളേജ് ആരംഭിച്ചത്. നൂറ്റിയിരുപത്തിയഞ്ച് വിദ്യാര്‍ത്ഥികളും ആറ് അദ്ധ്യാപകരുമാണ് ഉണ്ടായിരുന്നത്. ചങ്ങനാശ്ശേരി രൂപതയിലെ...

കാവ്യനഭസ്സിലെ സൂര്യാസ്തമയം

കവിയായിരുന്നില്ല, മഹാകവിതന്നെയായിരുന്നു രമേശന്‍നായര്‍. തനിക്ക് ഏറെ പ്രിയപ്പെട്ട അനുഷ്ടുപ്പ് വൃത്തത്തില്‍ എഴുതിയ ഗുരുപൗര്‍ണമി എന്ന ഒരൊറ്റ മഹാകാവ്യം മതി ഈ ബഹുമതിക്ക് അര്‍ഹനാവാന്‍. കവിതയുടെ ദാര്‍ശനിക മേഖലകളില്‍...

ഗ്യാപ്പ് റോഡിലെ അനധികൃത പാറ ഖനനം; റവന്യൂ-പൊതുമരാമത്ത്-ജിയോളജി വിഭാഗത്തിന്റെ സംയുക്ത പരിശോധന തുടങ്ങി

കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഭാഗമായ ഇവിടെ 2018 മുതല്‍ നിരന്തരം മലയിടിച്ചിലും വന്‍തോതില്‍ ഉരുള്‍പൊട്ടലുകളും ഉണ്ടായിരുന്നു. അനിയന്ത്രിതമായ പാറഖനനമാണ് ഇതിന് കാരണമെന്ന് കാട്ടി കോഴിക്കോട് എന്‍ഐടി സംഘം 2020...

കൊച്ചി – കണ്ണൂര്‍ ചരക്ക് കപ്പല്‍ സര്‍വീസ് 21 മുതല്‍; ആഴ്ചയില്‍ രണ്ട് സര്‍വീസുമായി ഒരു കപ്പലാണ് ആദ്യഘട്ടത്തില്‍ തുടങ്ങുക

കൊച്ചിയില്‍ നിന്ന് മലബാര്‍ മേഖലയിലേക്ക് ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങുന്നതോടെ കടത്ത് കൂലിയിനത്തില്‍ വന്‍ നേട്ടവും നിരത്തുകളില്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കഴിയും. നിലവില്‍ കൊച്ചിയില്‍ നിന്ന് കോഴിക്കോട്...

മഹാവികാസ് അഘാഡിയില്‍ വിള്ളല്‍; വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഒറ്റയ്‌ക്കു മത്സരിക്കുമെന്ന നാനാ പടോലെ; കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

കോണ്‍ഗ്രസ് പോയാല്‍ എന്‍സിപിയും ശിവസേനയും ചേര്‍ന്ന് ഭാവി കാര്യങ്ങള്‍ ആലോചിക്കുമെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്തും വ്യക്തമാക്കി. സാമ്‌ന എഡിറ്റോറിയലിലാണ് നാനപടോലയെ വിമര്‍ശിച്ചിരിക്കുന്നത്. സംസ്ഥാനം കൊവിഡ് മാഹാമാരിയെ...

പ്ലസ്ടു മാര്‍ക്ക്: പുതിയ ഫോര്‍മുല കോടതിയില്‍; ഫലം ജൂലൈ 31നകം; മാര്‍ക്കിലെ അപാകം പരിഹരിക്കാന്‍ സമിതികള്‍

പത്താം ക്ലാസ്, 11-ാം ക്ലാസ് എന്നിവയിലെ ഫൈനല്‍ പരീക്ഷയുടെ മാര്‍ക്കും പന്ത്രണ്ടാം ക്ലാസിലെ ടെസ്റ്റുകളുടെ മാര്‍ക്കും ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്കും വിലയിരുത്തിയാണ് അന്തിമ മാര്‍ക്ക് നിശ്ചയിക്കുക (30:30:40...

ആരോഗ്യപ്രവര്‍ത്തകര്‍ക്ക് എതിരെ അക്രമം; കേരളത്തിലും സംഭവങ്ങള്‍ വര്‍ദ്ധിക്കുന്നു; ഇന്ന് ഐഎംഎ പ്രതിഷേധദിനം; വിവിധ സംഘടനകള്‍ ഭാഗമാകും

മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെട്ടതുള്‍പ്പടെ നിരവധി സംഭവങ്ങളാണ് കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ സംസ്ഥാനത്ത് അരങ്ങേറിയത്. ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന തരത്തിലാണ് അക്രമ സംഭവങ്ങള്‍...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു; സഹോദരിക്കും പരിക്ക്

ഇന്നലെ രാവിലെ എട്ടുമണിയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം. വീടിന്റെ രണ്ടാംനിലയിലെ മുറിയില്‍ അതിക്രമിച്ചുകയറിയാണ് വിനീഷ് ദൃശ്യയെ കുത്തിക്കൊന്നത്. ദൃശ്യക്കൊപ്പം മുറിയിലുണ്ടായിരുന്ന സഹോദരി ദേവശ്രീയെയും ഇയാള്‍ കുത്തി.ദേവശ്രീ പെരിന്തല്‍മണ്ണയിലെ...

പത്തനാപുരത്തെ സ്ഫോടകശേഖരം; സംശയനിഴലില്‍ പോപ്പുലര്‍ഫ്രണ്ട്

തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവടങ്ങളില്‍ നിന്നുള്ളവരും ക്യാമ്പില്‍ പങ്കെടുത്തു. കേരളത്തിലെ സുരക്ഷിതമായ അന്തരീക്ഷം മറയാക്കി ആക്രമണങ്ങളും വിധ്വംസക പ്രവര്‍ത്തനങ്ങളുമാണ് പദ്ധതിയിട്ടത്. കോന്നിയില്‍ തെരഞ്ഞെടുപ്പ് സമയത്ത് എത്തിയ പ്രധാനമന്ത്രി...

വിവാദ ഉത്തരവിനെ ന്യായീകരിച്ച് റവന്യുമന്ത്രി; പിന്നില്‍ സര്‍ക്കാരെന്ന് വ്യക്തം

കേസരി സ്മാരക ജേണലിസ്റ്റ് ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിക്കിടെയാണ് റവന്യുമന്ത്രി നിലപാട് അറിയിച്ചത്. ഉത്തരവിന്റെ ഭാഗമായല്ല, ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തതാണ് മരം മുറിച്ചതെന്നു പറഞ്ഞ മന്ത്രി സര്‍ക്കാരില്‍ നിക്ഷിപ്തമായ...

പുതിയ വാര്‍ത്തകള്‍