തോല്‍വിക്ക് മാപ്പ്; വംശീയ അധിക്ഷേപത്തിന് മാപ്പില്ല: റാഷ്‌ഫോഡ്
പെനാല്‍റ്റി കിക്കെടുക്കാന്‍ ചെന്നത് മുതല്‍ സമ്മര്‍ദത്തിലാണ്. ഇപ്പോഴത്തെ അവസ്ഥ വിവരിക്കാനാകുന്നില്ല. 55 വര്‍ഷത്തെ കാത്തിരിപ്പ്, ഫൈനല്‍. എല്ലാം ചരിത്രമാണ്. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ മാപ്പ് ചോദിക്കുന്നു. പെനാല്‍റ്റി നഷ്ടപ്പെടാതെ...








































