മറക്കില്ലൊരിക്കലും
വാസ്തവത്തില്‍ ഹിന്ദിഭാഷയില്‍ ഇത്ര മനോഹരമായി, ഇത്ര ശക്തമായി, ഇത്ര വൈചാരികമായ വ്യക്തതയോടുകൂടി, കാലുഷ്യരഹിതമായി, അഹിംസാത്മകമായി പ്രഭാഷണം നടത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കാന്‍ തുടങ്ങിയത് വാജ്‌പേയിയുടെ പ്രസംഗങ്ങള്‍ കേട്ടപ്പോഴാണ്....








































