Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

റയല്‍ – പിഎസ്ജി സൂപ്പര്‍ പോരാട്ടം

മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ടിങ് സിപിയെ നേരിടും. 2011-12 സീസണില്‍ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയും സ്‌പോര്‍ട്ടിങ്ങും ഏറ്റുമുട്ടുന്നത്. ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന്‍ ലിവര്‍പൂളുമായി ഏറ്റുമുട്ടും. മറ്റൊരു സീരീ എ ടീമായ യുവന്റസ് വിയാ റയലിനെ എതിരിടും.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 13, 2021, 10:36 pm IST
inFootball

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീ  ക്വാര്‍ട്ടറിലെ സൂപ്പര്‍ പോരാട്ടത്തില്‍ സൂപ്പര്‍ സ്റ്റാര്‍ ലയണല്‍ മെസിയുടെ പാരീസ് സെന്റ് ജര്‍മ്മന്‍ (പിഎസ്ജി) ലാ ലിഗ ടീമായ റയല്‍ മാഡ്രിഡിനെ നേരിടും. പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ നടന്നു. പിഴവുകള്‍ സംഭവിച്ചെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ആദ്യ നറുക്കെടുപ്പ് റദ്ദാക്കിയാണ് രണ്ടാമത് നറുക്കെടുപ്പ് നടത്തിയത്.  

മാഞ്ചസ്റ്റര്‍ സിറ്റി പ്രീ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗീസ് ക്ലബ്ബായ സ്‌പോര്‍ടിങ് സിപിയെ നേരിടും. 2011-12 സീസണില്‍ യൂറോപ്പ ലീഗ് പ്രീ ക്വാര്‍ട്ടര്‍ ഫൈനലിനുശേഷം  ഇതാദ്യമായാണ് മാഞ്ചസ്റ്റര്‍ സിറ്റിയും സ്‌പോര്‍ട്ടിങ്ങും ഏറ്റുമുട്ടുന്നത്.  ഇറ്റാലിയന്‍ ടീമായ ഇന്റര്‍ മിലാന്‍ ലിവര്‍പൂളുമായി ഏറ്റുമുട്ടും. മറ്റൊരു സീരീ എ ടീമായ യുവന്റസ് വിയാ റയലിനെ എതിരിടും.  

അത്‌ലറ്റിക്കോ മാഡ്രിഡ് സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായി മത്സരിക്കും. പ്രീമിയര്‍ ലീഗ് ടീമായ ചെല്‍സി ലില്ലിയെ നേരിടും. ബെന്‍ഫിക്ക ഡച്ച് ടീമായ അയാക്‌സുമായി കൊമ്പുകോര്‍ക്കും.

ബയേണ്‍ മ്യൂണിക്കിന്  ആര്‍ബി സാല്‍സ്ബര്‍ഗാണ് എതിരാളികള്‍. ചാമ്പ്യന്‍സ് ലീഗില്‍ ഇത്തവണ എവേ ഗോളിന്റെ ആനുകൂല്യം ഉണ്ടാകില്ല. എവേ ഗോള്‍ നിയമം റദ്ദാക്കി. രണ്ട് പാദമായി നടക്കുന്ന മത്സരം സമനിലയായാല്‍ കളി അധികസമയത്തേക്ക് നീളും. അധികസമയത്തും സമനിലയായാല്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വിജയികളെ നിശ്ചയിക്കും.  

ആദ്യപാദ മത്സരങ്ങള്‍ ഫെബ്രുവരി 15 മുതല്‍ 23 വരെ നടക്കും. രണ്ടാം പാദ മത്സരങ്ങള്‍ മാര്‍ച്ച് എട്ടു മുതല്‍ പതിനാറുവരെയാണ്. പിഴവുകള്‍ സംഭവിച്ചെന്ന ആരോപണത്തെ തുടര്‍ന്ന്  പ്രീ ക്വാര്‍ട്ടര്‍ ആദ്യ നറുക്കെടുപ്പ് റദ്ദാക്കിയിരുന്നു. സോഫ്റ്റ്‌വെയര്‍ തകരാറുമൂലമാണ് പിഴവ് സംഭവിച്ചതെന്ന്് യുവേഫ അധികൃതര്‍ വിശദീകരിച്ചു.

Tags: പിഎസ്ജിറയല്‍ മാഡ്രിഡ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തോല്‍വി; പിഎസ്ജിയെ തളച്ച് അല്‍ നസര്‍

Football

എംബാപ്പെയ്‌ക്ക് വമ്പന്‍ തുക ഓഫറുമായി സൗദി അറേബിയന്‍ ക്ലബ്; റയല്‍ മാഡ്രിഡിനെ പ്രതീക്ഷിച്ച് പി എസ് ജി

Football

സ്‌ക്രിനിയര്‍ പിഎസ്ജിയില്‍

Football

ഇനിയൊരു ലോകകപ്പിനില്ല: ലയണല്‍ മെസ്സി

Football

353 ഗോളുകള്‍; 14 വര്‍ഷത്തെ നീണ്ട ബന്ധത്തിന് അവസാനം; കരീം ബെന്‍സെമ റയല്‍ മാഡ്രിഡ് വിടുന്നു

പുതിയ വാര്‍ത്തകള്‍

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

സിഡിറ്റില്‍ 10 വര്‍ഷത്തെ നിയമനങ്ങളും ഫണ്ട് വിനിയോഗവും വിജിലന്‍സ് അന്വേഷിക്കും

മോദിയുഗം തീര്‍ന്നുവെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ? 2029ല്‍ മോദി വീഴുമെന്ന വാദം ശരിയോ?

ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.