ശിവഗിരി തീര്‍ത്ഥാടനം, മാനവ മുന്നേറ്റത്തിന്റെ മാര്‍ഗ്ഗരേഖ
തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനം നാളെ മുതല്‍ ജനുവരി 5 വരെയാണ്. തീര്‍ത്ഥാടകരെ സ്വീകരിക്കുവാന്‍ ശിവഗിരി ഒരുങ്ങിക്കഴിഞ്ഞു. മാനവരുടെ മുന്നേറ്റത്തിനുള്ള മാര്‍ഗ്ഗരേഖയാണ് ശിവഗിരി തീര്‍ത്ഥാടന സന്ദേശമെന്ന് നാമറിയണം. ശിവഗിരി...







































