ഇന്ത്യക്ക് പുറത്ത് ഐപിഎല്‍ നടത്തുന്നത് പരിഗണനയില്‍
ബിസിസിഐ എല്ലാ മാര്‍ഗങ്ങളും പരിശോധിച്ചുവരുകയാണ്. വിദേശത്തായാലും മത്സരം നടത്താനാകുമെന്ന പ്രതീക്ഷയിലാണ്. നേരത്തെയും ഐപിഎല്‍ മത്സരങ്ങള്‍ ഇന്ത്യക്ക് പുറത്ത് നടത്തിയിട്ടുണ്ടെന്ന് ബിസിസിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തിയതായി എഎന്‍ഐ പറയുന്നു. 2009...







































