Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ലോകം യോഗയെയും ആയുര്‍വേദത്തേയും അന്വേഷിക്കുന്നു: മോദി

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിനും ഐക്യത്തിനും യോഗ പ്രയോജനകരമാണ്. കൊറോണ വൈറസ് നമ്മുടെ ശ്വസന സംവിധാനത്തെയാണ് ബാധിക്കുന്നത്. യോഗയില്‍ ശ്വാസോച്ഛ്വാസസംവിധാനത്തെ ശക്തിപ്പെടുത്തുന്ന അനേകം പ്രാണായാമങ്ങളുണ്ട്. കാലം തെളിയിച്ച സാങ്കേതികവിദ്യയാണിത്. കപാലഭാതിയും അനുലോംവിലോമുമായി പ്രാണായാമത്തെക്കാളധികം ആളുകള്‍ക്ക് പരിചയമുണ്ടായിരിക്കാം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 1, 2020, 06:17 am IST
inIndia

ന്യൂദല്‍ഹി: കൊറോണാ വ്യാപനത്തിനു ശേഷം ലോകം യോഗയെക്കുറിച്ചും ആയുര്‍വേദത്തെക്കുറിച്ചും അന്വേഷിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക നേതാക്കളുമായി നടത്തിയ ഫോണ്‍ സംഭാഷണങ്ങളിലെല്ലാം അവര്‍ ഇങ്ങോട്ട് ചോദിക്കുന്നത് ഈ രണ്ടു കാര്യങ്ങളെക്കുറിച്ചാണെന്ന് മന്‍ കി ബാത്ത് അഭിസംബോധനയില്‍ മോദി പറഞ്ഞു.

രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും സമൂഹത്തിനും ഐക്യത്തിനും യോഗ പ്രയോജനകരമാണ്. കൊറോണ വൈറസ് നമ്മുടെ ശ്വസന സംവിധാനത്തെയാണ് ബാധിക്കുന്നത്. യോഗയില്‍ ശ്വാസോച്ഛ്വാസസംവിധാനത്തെ ശക്തിപ്പെടുത്തുന്ന അനേകം പ്രാണായാമങ്ങളുണ്ട്. കാലം തെളിയിച്ച സാങ്കേതികവിദ്യയാണിത്. കപാലഭാതിയും അനുലോംവിലോമുമായി പ്രാണായാമത്തെക്കാളധികം ആളുകള്‍ക്ക് പരിചയമുണ്ടായിരിക്കാം. എന്നാല്‍ വളരെ ഗുണങ്ങളുള്ള ഭസ്ത്രികാ, ശീതളീ, ഭ്രാമരീ പോലെ പല പ്രാണായാമരീതികളുമുണ്ട്. ആളുകളുടെ ജീവിതത്തില്‍ യോഗയുടെ പങ്ക് വര്‍ധിപ്പിക്കാന്‍ ഇപ്രാവശ്യം ആയുഷ് മന്ത്രാലയം ‘മൈ ലൈഫ്, മൈ യോഗ’ എന്ന പേരില്‍ അന്താരാഷ്‌ട്ര വീഡിയോ ബ്ലോഗ് മത്സരം ആരംഭിച്ചിട്ടുണ്ട്. മൂന്നു മിനിറ്റു നേരമുള്ള യോഗാസനം ചെയ്യുന്ന ഒരു വീഡിയോ ഉണ്ടാക്കി അപ്ലോഡ് ചെയ്യണം. ജൂണ്‍ 21ന് അന്താരാഷ്‌ട്ര യോഗാദിനത്തോടനുബന്ധിച്ചാണ് ഈ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതി ഇതിനകം ഒരുകോടി പേര്‍ക്കാണ് പ്രയോജനകരമായിത്തീര്‍ന്നത്. ഇതില്‍ 80 ശതമാനവും ഗ്രാമീണ ഭാരതത്തിലാണെന്നതാണ് ശ്രദ്ധേയം. പദ്ധതി ഇല്ലായിരുന്നെങ്കില്‍ പതിനാലായിരം കോടിരൂപയാണ് ഈയിനത്തില്‍ ജനങ്ങള്‍ക്ക് ആശുപത്രികളില്‍ നല്‍കേണ്ടിവരുമായിരുന്നത്. പോര്‍ട്ടബിലിറ്റി സൗകര്യം കൂടി ഏര്‍പ്പെടുത്തിയതോടെ ഏതു സംസ്ഥാനത്തും ചികിത്സ നേടാനാവുന്ന സ്ഥിതി സംജാതമാക്കാനായി.

ജൂണ്‍ 5ന് ആഗോളപരിസ്ഥിതി ദിനമാണ്. പ്രകൃതിയെ കൂടുതല്‍ പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ഏവര്‍ക്കും ബോധ്യമായ സന്ദര്‍ഭമാണിത്. പ്രകൃതിയുമായി ചേര്‍ന്ന് ജീവിക്കാനുള്ള പരമാവധി ശ്രമം എല്ലാവരും നടത്തേണ്ടതുണ്ട്. ജലസംക്ഷണത്തിനാവണം ഈവര്‍ഷം നാം പ്രാധാന്യം നല്‍കേണ്ടതെന്നും മോദി കൂട്ടിച്ചേര്‍ത്തു.

Tags: ayurvedaയോഗംമോഡി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആരോഗ്യകരമായ ഭാവിക്ക് ആയുര്‍വേദം

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

പുതിയ വാര്‍ത്തകള്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് ബിജെപി, പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.