Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുന്നു; സമ്പൂര്‍ണ്ണ പരാജയമായി കേജ്‌രിവാള്‍ സര്‍ക്കാര്‍

ദല്‍ഹിയിലെ കൊറോണ ബാധിതരുടെ എണ്ണം 20,834 ആയി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ശക്തമാക്കി. ദല്‍ഹിയുടെ ആരോഗ്യമേഖല താറുമാറായതായി ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രതിഷേധിച്ചു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 3, 2020, 10:02 pm IST
in India

ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ കൊറോണ വ്യാപനം അനിയന്ത്രിതമായി തുടരുമ്പോള്‍ യാതൊന്നും ചെയ്യാതെ നിഷ്‌ക്രിയമാണ് അരവിന്ദ് കേജ്‌രിവാള്‍ സര്‍ക്കാര്‍. ആശുപത്രികളും നിരീക്ഷണകേന്ദ്രങ്ങളും നിറഞ്ഞു കവിയുമ്പോഴും മതിയായ പരിശോധനാ കേന്ദ്രങ്ങള്‍ നടത്താന്‍ പോലും ആപ്പ് സര്‍ക്കാര്‍ തയാറാവുന്നില്ല.

ദല്‍ഹിയിലെ കൊറോണ ബാധിതരുടെ എണ്ണം 20,834 ആയി ഉയര്‍ന്നതോടെ സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും കോണ്‍ഗ്രസുമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനം ശക്തമാക്കി. ദല്‍ഹിയുടെ ആരോഗ്യമേഖല താറുമാറായതായി ബിജെപി ആരോപിച്ചു. സംസ്ഥാനത്തെ 70 നിയോജക മണ്ഡലങ്ങളിലും ബിജെപി പ്രതിഷേധിച്ചു. പത്രസമ്മേളനങ്ങളിലും ട്വിറ്ററിലും മാത്രമാണ് കേജ്‌രിവാളിന്റെ ഭരണമികവെന്നും കൊറോണ രോഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്നത് തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും ബിജെപി നേതാക്കള്‍ കുറ്റപ്പെടുത്തി.

അതിനിടെ, രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ദല്‍ഹിയിലെ അതിര്‍ത്തികള്‍ അടച്ച കേജ്‌രിവാളിന്റെ നടപടിക്കെതിരെയും വിമര്‍ശനം ശക്തമായി. അതിര്‍ത്തിയില്‍ താമസിക്കുന്ന സാധാരണക്കാരായ ലക്ഷക്കണക്കിന് ആളുകളെയാണ് ഈ തീരുമാനം ഗുരുതരമായി ബാധിക്കുന്നതെന്ന് കിഴക്കന്‍ ദല്‍ഹി എംപി ഗൗതം ഗംഭീര്‍ കുറ്റപ്പെടുത്തി. 30,000 രോഗികളെ നോക്കാന്‍ ക്രമീകരണമുണ്ടെന്ന് ഏപ്രിലില്‍ കേജ്‌രിവാള്‍ പറഞ്ഞിട്ടുണ്ടെന്നും അതൊന്നും ജൂണ്‍ മാസമായിട്ടും കാണാനില്ലെന്നും ഗംഭീര്‍ പറഞ്ഞു.

നിരവധി ആരോഗ്യ പ്രവര്‍ത്തകര്‍ കൊറോണ ബാധിച്ച് മരിച്ചതും സംസ്ഥാന സര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാകാന്‍ കാരണമായിട്ടുണ്ട്. മതിയായ സുരക്ഷാക്രമീകരണങ്ങള്‍ ആശുപത്രികളില്‍ ഉറപ്പുവരുത്തുന്നതില്‍ ദല്‍ഹി ആരോഗ്യ വിഭാഗം പരാജയമെന്നാണ് ആക്ഷേപം. മലയാളി നഴ്‌സുമാരടക്കം നിരവധി ആരോഗ്യപ്രവര്‍ത്തകരാണ് ദല്‍ഹിയില്‍ ഇതുവരെ മരിച്ചത്. 523 പേര്‍ ദല്‍ഹിയില്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, അതിലുമേറെപ്പേര്‍ മരിച്ചിട്ടുണ്ടെന്നും കേജ്‌രിവാള്‍ സര്‍ക്കാര്‍ യഥാര്‍ത്ഥ കണക്ക് പുറത്തുവിടുന്നില്ലെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

Tags: kejriwal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അരവിന്ദ് കെജ്‌രിവാളിന്റെ ‘ശീഷ്മഹൽ’ ഇനി അത്യാധുനിക സാംസ്കാരിക കേന്ദ്രം ; സർക്കാരിന്റെ അതിഥികൾക്ക് താമസിക്കാൻ തുറന്ന് നൽകും

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

News

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

News

കെജ്‌രിവാൾ വീണ്ടും നിയമക്കുരുക്കിലേക്ക്; കോടതിയലക്ഷ്യത്തിന് കേസെടുക്കുമെന്ന് ദൽഹി ഹൈക്കോടതി

ബിജെപി പഞ്ചാബ് പിടിക്കാന്‍ കണ്ടുവെച്ച യുവനേതാവ് രാഘവ് ഛദ്ദ (വലത്ത്) പഞ്ചാബിലെ ആം ആദ്മി മുഖ്യമന്ത്രി ഭഗവന്ത് മാന്‍ (നടുവില്‍) ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍ (ഇടത്ത്)
India

ഇനി അടുത്ത വര്‍ഷം പഞ്ചാബില്‍ രാഘവ് ഛദ്ദ ആംആദ്മി സര്‍ക്കാരിനെ ചൂലുകൊണ്ട് തൂത്ത് കളയും

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.