വൈറസ് വ്യാപനം വര്‍ധിക്കുന്നു; സര്‍ക്കാരിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പാളുന്നു; തുടര്‍ച്ചയായ ആഞ്ചാംദിനവും മുഖം നല്‍കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍
ഇന്നലെയും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇല്ലെന്ന് രാവിലെ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിച്ചിരുന്നു. ഇപ്പോള്‍ ഈ വിവരങ്ങള്‍ ലഭിക്കുന്നത് പത്രക്കുറിപ്പിലൂടെയാണ്. മുഖ്യമന്ത്രി എല്ലാ ദിവസവും ഓഫീസില്‍ എത്തുന്നുണ്ട്....






































