Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണ നിയന്ത്രണങ്ങള്‍ തോന്നിയതുപോലെ; പിണറായി സര്‍ക്കാരിനു ശ്രദ്ധ ഖജനാവ് നിറയ്‌ക്കുന്നതില്‍; ജനങ്ങളെ തള്ളിവിടുന്നത് ആത്യാപത്തിലേക്ക്

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ കണക്കുകൂട്ടലുകളെയല്ലാം തെറ്റിച്ചു. അതിനാല്‍, ഇനി നിയന്ത്രണങ്ങളില്‍ ഒരു കാര്യവുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്നു. പൊതുഗതാഗതം റൂട്ടിലായി. പണം ലക്ഷ്യമിട്ട് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം. മാളുകളും ഹോട്ടലുകളും പ്രവര്‍ത്തനം തുടങ്ങി. തങ്ങള്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീട്ടു കൊട്ടാരമായതോടെയാണ് സര്‍ക്കാര്‍ എല്ലാം കൈവിട്ടത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 10, 2020, 04:55 pm IST
in Kerala

തിരുവനന്തപുരം: കേരളത്തില്‍ കൊറോണ നിയന്ത്രണങ്ങള്‍ തോന്നിയതുപോലെ. ജനങ്ങളെ സര്‍ക്കാര്‍ തള്ളിവിടുന്നത് അത്യാപത്തിലേക്ക്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയെങ്കിലും കൊറോണ നിയന്ത്രങ്ങളില്‍ അയവു വരുത്തരുതെന്ന് കേന്ദ്ര സര്‍ക്കാരും ആരോഗ്യ വിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടും സര്‍ക്കാര്‍ മുഖവിലയ്‌ക്കെടുക്കുന്നില്ല.  

കൊറോണ വൈറസ് ബാധിതരുടെ എണ്ണം സംസ്ഥാനത്ത് അടിക്കടി വര്‍ദ്ധിക്കുന്നത് സര്‍ക്കാര്‍ കണക്കുകൂട്ടലുകളെയല്ലാം തെറ്റിച്ചു. അതിനാല്‍, ഇനി നിയന്ത്രണങ്ങളില്‍ ഒരു കാര്യവുമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകള്‍ പൂര്‍ണ്ണമായും തുറന്നു. പൊതുഗതാഗതം റൂട്ടിലായി. പണം ലക്ഷ്യമിട്ട് ക്ഷേത്രങ്ങളില്‍ ഭക്തജനങ്ങള്‍ക്ക് പ്രവേശനം. മാളുകളും ഹോട്ടലുകളും പ്രവര്‍ത്തനം തുടങ്ങി. തങ്ങള്‍ കെട്ടിയുയര്‍ത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ചീട്ടു കൊട്ടാരമായതോടെയാണ് സര്‍ക്കാര്‍ എല്ലാം കൈവിട്ടത്.  

തിരുവനന്തപുരത്ത് കൊറോണ ബാധിച്ച് മരിച്ച രണ്ടുപേര്‍, വൈറസ് പിടിപെട്ട റിമാന്‍ഡ് പ്രതികള്‍ തുടങ്ങി 33 പേര്‍ക്ക് വൈറസ് എവിടെ നിന്ന് പിടിപെട്ടുവെന്ന് ഇതുവരെ കണ്ടെത്താനായില്ല. ഉറവിടം കണ്ടെത്താനായില്ലെങ്കിലും സമൂഹവ്യാപനമല്ലെന്നാണ് മുഖ്യമന്ത്രിയുടെ മറുപടി. ഈ സ്ഥിതി നിലനില്‍ക്കുമ്പോഴാണ് സംസ്ഥാനത്ത് രണ്ടു ലക്ഷത്തിലേറെ ആളുകള്‍ ക്വാറന്റൈനില്‍ പ്രവേശിച്ചത്.  

സംസ്ഥാന സര്‍ക്കാരിന്റെ ഖജനാവ് ദിനംപ്രതി ശൂന്യമാകുന്നതാണ് ഇനിയെന്തുമാകട്ടെയെന്ന സര്‍ക്കാര്‍ നിലപാടിനുള്ള മറ്റൊരു കാരണം. ഖജനാവ് നിറയ്‌ക്കാന്‍ ജനങ്ങളുടെ ജീവന്‍ പന്താടുന്ന അവസ്ഥയിലേക്കും കാര്യങ്ങള്‍ നീങ്ങുന്നു. വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുമ്പോള്‍ സമൂഹവ്യാപനമെന്നത് ഭംഗിവാക്കായി മാറും.

ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗവ്യാപനം കൂടുന്നു. നഴ്‌സുമാരുടെ ക്വാറന്റൈന്‍ എടുത്ത് കളഞ്ഞു. പ്രവാസികളുടേത് വീടുകളിലാക്കി. സംസ്ഥാനത്ത് ആകെയെത്തിയിട്ടുള്ള പ്രവാസികളാകട്ടെ 1,93,363 പേര്‍. നോര്‍ക്ക കണക്കില്‍ ഇനിയെത്താനുള്ളത് മൂന്ന് ലക്ഷത്തോളം പേര്‍. അവരവരുടെ സുരക്ഷിതത്വം അവരവര്‍ തന്നെ നോക്കണമെന്ന അറിയിപ്പാകും ഇനി മുഖ്യമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കേണ്ടത്. ഇതോടെ കൊറോണ ബോധവത്കരണത്തിന് സര്‍ക്കാര്‍ ഇറക്കിയ പരസ്യവാചകത്തിലെ തുപ്പല്ലേ തോറ്റു പോകുമെന്നത് ‘സൂക്ഷിക്കണേ ഇല്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും’ എന്ന അവസ്ഥയിലാകും സംസ്ഥാന സര്‍ക്കാര്‍.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍കൊറോണcoronavirus
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

Kerala

ഇഡിയെ കാണുമ്പോൾ പേടിക്കുന്ന ആളല്ല മോദി; ലോക നേതാക്കളുടെ മുന്നിൽ സംസാരിക്കുന്ന കരുത്തുള്ള നേതാവ്, പിണറായിക്ക് മറുപടിയുമായി ബി.ബി ഗോപകുമാർ

Kerala

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

Kerala

വീണയുടെ ലോക്കര്‍ പരിശോധിക്കാന്‍ വരുമ്പോള്‍ കട്ടികൂടിയ ചില്ലുള്ള കാറുമായി വരണമെന്ന് ഇഡിയോട് സിപിഎം സഖാക്കള്‍– ട്രോള്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

‘ജെൻസി’കൾക്കും 2K പ്രേമികൾക്കും ആഘോഷിക്കാൻ വീണ്ടും അല്ലുവിന്റെ “ഹാപ്പി ബി ഹാപ്പി

മന്ത്രിക്കൊപ്പം വാര്‍ത്താസമ്മേളനം: മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീറാം വെങ്കട്ടരാമന്‍ പുറത്തുപോയി

മറ്റൊരു ടെര്‍മിനലില്‍ നിന്ന് കുവൈറ്റ് എയര്‍വേസ് വിമാനങ്ങള്‍ ഭാഗികമായി സര്‍വീസ് പുനരാരംഭിച്ചു

വ്യോമയാന, ഹൈവേ നവീകരണത്തിനായി 39,290 കോടിയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ ജാമ്യാപേക്ഷ തള്ളി

വിപുല്‍ സൗദി അറേബ്യയിലെ ഇന്ത്യയുടെ പുതിയ അംബാസിഡര്‍, പശ്ചിമേഷ്യന്‍ പ്രതിസന്ധിയില്‍ നിര്‍ണായക നിയമനം

സിപിഎം കഴക്കൂട്ടം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു; താൻ സിപിഎമ്മിലെ വിഭാഗീയതയുടെ ഇരയെന്ന് എസ്.എസ് ബിജു

അതു തെറ്റായ വാര്‍ത്ത, സ്‌കൂള്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട ചട്ടങ്ങളില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ദേഹമാസകലം പൊള്ളലേറ്റ് പത്തുവയസ്സുകാരന്‍; പൊള്ളിച്ചത് അച്ഛനെന്ന് കുട്ടി, ചൂടുവെള്ളം വീണതെന്ന് ബന്ധുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.