Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

‘എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ, ഈ കാലഘട്ടത്തില്‍ ഞാന്‍ പിടിച്ചുനില്‍ക്കില്ല’

ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയും പ്രാധാന്യവും മാറി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പോലുള്ളവര്‍ കളിയെ പുതിയ തലത്തിലെത്തിച്ചു. എന്റെ കാലഘട്ടം ഇതായിരുന്നെങ്കില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കില്ലായിരുന്നു. എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ. സച്ചിന്റെയോ സെവാഗിന്റെയോ അടുത്തൊന്നും ഞാനില്ല.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jun 9, 2020, 10:37 pm IST
inCricket

ന്യൂദല്‍ഹി: ‘എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ, ഈ കാലഘട്ടത്തില്‍ ഞാന്‍ എങ്ങനെ പിടിച്ചു നില്‍ക്കും’. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്മാരിലൊരാളായ രാഹുല്‍ ദ്രാവിഡ്, തന്റെ പ്രഥമ കാലം നിലവിലെ സാഹചര്യത്തില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമായിരുന്നെന്ന് വിലയിരുത്തുന്നു. പ്രതിരോധം, അതായിരുന്നു അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്റെ ജീവശ്വാസം. ആക്രമിച്ചു കളിക്കാന്‍ താത്പര്യമില്ലാത്തതല്ല, പ്രതിരോധമായിരുന്നു ജോലി. ആ ജോലി ഏറെക്കുറെ വൃത്തിയായി നിറവേറ്റിയെന്ന സന്തോഷം ഇപ്പോഴുണ്ടെന്നും സഞ്ജയ് മഞ്ച്‌രേക്കറുമൊത്തുള്ള വീഡിയൊ അഭിമുഖത്തില്‍ ദ്രാവിഡ് വ്യക്തമാക്കി.

ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയും പ്രാധാന്യവും മാറി. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മ്മയും പോലുള്ളവര്‍ കളിയെ പുതിയ തലത്തിലെത്തിച്ചു. എന്റെ കാലഘട്ടം ഇതായിരുന്നെങ്കില്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കില്ലായിരുന്നു. എന്റെ സ്‌ട്രൈക്ക് റേറ്റ് നോക്കൂ. സച്ചിന്റെയോ സെവാഗിന്റെയോ അടുത്തൊന്നും ഞാനില്ല.  

തിളങ്ങുന്ന പന്തുമായി പാഞ്ഞടുക്കുന്ന ബൗളര്‍മാരെ ക്ഷീണിപ്പിക്കുക, പന്തിന്റെ തിളക്കം കളയുക, പിറകെ വരുന്നവര്‍ക്ക് ബാറ്റിങ് അനായാസമാക്കുക… ഇതായിരുന്നു തന്റെ പ്രധാന ജോലിയെന്നും ദ്രാവിഡ് പറഞ്ഞു. ഇന്നും പ്രതികൂല ഘട്ടങ്ങളില്‍ ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധമാണ് പ്രതിരോധമെന്ന് ആവര്‍ത്തിക്കുകയാണ് ദ്രാവിഡ്. പ്രതിരോധമായിരുന്നു തന്റെ കഴിവ്. ഏകാഗ്രതയും ശാന്തതയും തന്നെ മികച്ച ടെസ്റ്റ് താരമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നെന്നും ദ്രാവിഡ് പറയുന്നു.  

ടെസ്റ്റ് താരമാകാനായിരുന്നു തുടക്കകാലം മുതല്‍ ഇഷ്ടം. അന്ന് ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ ടെസ്റ്റ് താരമാകണം. ഇന്നതല്ല സ്ഥിതി. ട്വന്റി20യും ഏകദിനവും താരങ്ങളെ അന്താരാഷ്‌ട്ര തലത്തില്‍ നിലനിര്‍ത്തും. എങ്കിലും കോഹ്‌ലിയും കെയ്ന്‍ വില്യംസണും സ്റ്റീവ് സ്മിത്തുമെല്ലാം ഏതു ഫോര്‍മാറ്റും കളിക്കാന്‍ പ്രാപ്തരാണ്. ഒരു താരത്തിന്റെ പൂര്‍ണ്ണ കഴിവ് തിരിച്ചറിയാനാകുന്നത് ടെസ്റ്റ് ക്രിക്കറ്റിലൂടെയാണ്.  

പിഴവുകളുണ്ടെങ്കില്‍ അവിടെ പിടിച്ചുനില്‍ക്കാനാകില്ല. അഞ്ച് ദിവസം കളിയുടെ സമ്മര്‍ദം താങ്ങണം. ചേതേശ്വര്‍ പൂജാരയെപ്പോലുള്ളവവരെ ആ ഗണത്തില്‍കൂട്ടാമെന്നും ദ്രാവിഡ് വ്യക്തമാക്കി.

Tags: strike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിലെ സമരം: ഐക്യരാഷ്‌ട്ര സഭയുടെ മനുഷ്യാവകാശ ഹൈകമ്മീഷണര്‍ ഓഫീസിന്റെ പരാമര്‍ശങ്ങള്‍ ഇരട്ടത്താപ്പെന്ന് ഭാരതം

Kerala

കെഎസ്ഇബി മീറ്റര്‍ റീഡര്‍മാര്‍ നടത്തി വന്ന സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

പുതിയ വാര്‍ത്തകള്‍

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.