വിചാരണ നേരിടുന്ന നീതിനിര്‍വഹണം
'ജീസസ് ക്രൈസ്റ്റുമാര്‍ കുരിശിലേറ്റപ്പെടുകയും ബറാബസുമാര്‍ വിട്ടയക്കപ്പെടുകയും ചെയ്യുന്നതിന് നാം ജുഡീഷ്യറിക്ക് നന്ദി പറയാം. തിലകനഗറിലെ ആ ചുവന്ന കെട്ടിടം (സുപ്രീംകോടതി) ഞങ്ങള്‍ക്കാവശ്യമില്ല എന്ന് പറഞ്ഞ് ഇന്ത്യയിലെ ജനങ്ങള്‍...








































