കേരള മോഡല്‍ സ്ത്രീപീഡനങ്ങള്‍
ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ദളിത് സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെ നിരക്ക് ഉത്തര്‍പ്രദേശിനെക്കാള്‍ കേരളത്തില്‍ ഉയര്‍ന്നിരിക്കുന്നത് എന്തുകൊണ്ടാണെന്നതിന് കേരളം മാറി മാറി ഭരിച്ചവര്‍ സമാധാനം പറയണം. എന്നിട്ടു മതി ഹാഥ്‌രസിലെ...







































