Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആശുപത്രികള്‍ നിറഞ്ഞു; കരുതല്‍ വാക്കിലൊതുങ്ങി

കോവിഡ് ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ നാനൂറോളം കേന്ദ്രങ്ങളാണ് ഇതുവരെ സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലായി 43,000 കിടക്കകളാണ് ഉള്ളത്. നാലായിരത്തോളം പേര്‍ ഇപ്പോള്‍ തന്നെ വിവിധ ജില്ലകളിലായി ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രണ്ടു ലക്ഷത്തില്‍പ്പരം പേര്‍ വീടുകളിലും സിഎഫ്എല്‍ടിസികളിലുമായി നിരീക്ഷണത്തിലുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Oct 4, 2020, 05:37 pm IST
inKerala

തിരുവനന്തപുരം: കൊറോണ വ്യാപനം സംസ്ഥാനത്ത് എത്ര പിടിമുറിക്കിയാലും എല്ലാം സജ്ജമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞെങ്കിലും എല്ലാം വാക്കുകളില്‍ മാത്രമായി ഒതുങ്ങി. പ്രതിദിന വര്‍ധന പതിനായിരത്തിനടുത്ത് എത്തുമ്പോള്‍ സര്‍ക്കാര്‍ ഒരുക്കിയിരുന്ന കോവിഡ് കെയര്‍ സെന്ററുകളും ആശുപത്രികളും നിറയുകയാണ്. എല്ലാ ജില്ലകളിലും ഇപ്പോള്‍ കൂടുതലായി സിഎഫ്എല്‍ടിസി സെന്ററുകള്‍ ഒരുക്കുന്ന തിരക്കിലാണ് സര്‍ക്കാര്‍. മറ്റ് രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവരെ വീടുകളില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും കൊറോണയുടെ വ്യാപനം വരും ദിവസങ്ങളില്‍ വര്‍ദ്ധിക്കുമ്പോള്‍ രോഗം മൂര്‍ച്ഛിക്കുന്നവരെ പോലും ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാകാതെ എല്ലാം കൈവിട്ടു പോകുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  

കോവിഡ് ആശുപത്രികള്‍, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, സിഎഫ്എല്‍ടിസികള്‍, സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളിലായി ആകെ നാനൂറോളം കേന്ദ്രങ്ങളാണ് ഇതുവരെ സര്‍ക്കാര്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവിടങ്ങളിലായി 43,000 കിടക്കകളാണ് ഉള്ളത്. നാലായിരത്തോളം പേര്‍ ഇപ്പോള്‍ തന്നെ വിവിധ ജില്ലകളിലായി ആശുപത്രികളില്‍ ചികിത്സയിലുണ്ട്. രണ്ടു ലക്ഷത്തില്‍പ്പരം പേര്‍ വീടുകളിലും സിഎഫ്എല്‍ടിസികളിലുമായി നിരീക്ഷണത്തിലുണ്ട്.

29 കോവിഡ് ആശുപത്രികളിലായി ആകെ 9937 കിടക്കകളും, 30 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 1442 കിടക്കകളും, 189 സിഎഫ്എല്‍ടിസികളിലായി 28,736 കിടക്കകളും, 74 സ്വകാര്യ ആശുപത്രികളിലായി 2883 കിടക്കകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആകെ 871 കോവിഡ് ഐസിയു കിടക്കകളുള്ളതില്‍ 700ന് മുകളിലും രോഗികളുണ്ട്. 532 കോവിഡ് വെന്റിലേറ്ററുകളുള്ളതില്‍ 350ന് താഴെമാത്രമാണ് ഒഴിവുള്ളത്. സ്വകാര്യ ആശുപത്രികളില്‍ 6079 ഐസിയു കിടക്കകളുള്ളതില്‍ 5987 എണ്ണവും 1579 വെന്റിലേറ്ററുകളുള്ളതില്‍ 1554 എണ്ണവും ഒഴിവുണ്ട്. വിവിധ ജില്ലകളില്‍ നിന്നുള്ള ഏകദേശ കണക്കാണിത്.  

രോഗികളുടെ എണ്ണം ദിനംപ്രതി ആയിരത്തിനടുത്ത് എത്തുന്നതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സ്ഥിതി രൂക്ഷമാവുകയാണ്. കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ആകെയുള്ള 26 ഐസിയു ബെഡ്ഡും നിറഞ്ഞു കഴിഞ്ഞു. ഇവിടെ 41 വെന്റിലേറ്റര്‍ ഉണ്ടെങ്കിലും ഐസിയു ബെഡ് ഒഴിവുണ്ടെങ്കില്‍ മാത്രമേ ഇത് ഉപയോഗിക്കാന്‍ പറ്റൂ. 300 കിടക്കകളില്‍ 280ലും രോഗികളുണ്ട്. ജില്ലാ ആശുപത്രിയില്‍ 12 ഐസിയു ബെഡുകളും നിറഞ്ഞു. 200 കോവിഡ് ബെഡുകളിലും രോഗികളുമുണ്ട്. ആരോഗ്യ പ്രവര്‍ത്തകരുടെ കുറവാണ് ജില്ലയിലെ മറ്റൊരു വെല്ലുവിളി. വിവിധ ജില്ലകളിലെ സ്ഥിതിയും ഇതു തന്നെയാണ്.

Tags: keralaCorona
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരള സര്‍വകലാശാലയുടെ ദേശീയ കായിക ദിനാചരണവും കായികതാരങ്ങളെ ആദരിക്കലും ഗവര്‍ണര്‍ രാജേന്ദ്ര
വിശ്വനാഥ് ആര്‍ലേക്കര്‍ ഉത്ഘാടനം ചെയുന്നു. രജിസട്രാര്‍ രശ്മി ആര്‍., മന്ത്രിമാരായ റോജി എം. ജോണ്‍, ഒ. ജെ.
ജനീഷ്, ഡോ. രാജേഷ് എസ്.വി. (കായിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ്), വിസി ഡോ. മോഹനന്‍ കുന്നുമ്മല്‍ സമീപം
Kerala

കായിക രംഗം ഭേദചിന്തകള്‍ മാറ്റി മനുഷ്യരെ ഒന്നിപ്പിക്കുന്നു: ഗവര്‍ണര്‍

Kerala

ഓണക്കാല ചെലവ് പതിനായിരം കോടി : വീണ്ടും 1800 കോടി രൂപ കടമെടുക്കാനൊരുങ്ങി കേരളം

Kerala

നേപ്പാൾ മിന്നൽ പ്രളയം : 16 മലയാളികള്‍ കൂടി നാട്ടിലെത്തി : ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു : സഹായം തുടർന്ന് ഇന്ത്യ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.