Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ഇതിനിടയില്‍ നമുക്ക് ചെയ്യാവുന്നത്

ഫലപ്രദമല്ലാത്ത വാക്‌സിന്‍ എടുത്ത ആളുകള്‍ അമിത ആത്മവിശ്വാസം മൂലം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സമൂഹത്തില്‍ നിയന്ത്രണം വിട്ട് കറങ്ങി നടന്നാല്‍ രോഗ സംക്രമണം വഷളാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നാം സംരക്ഷിച്ചു കാക്കുന്ന പ്രായമായവരിലേക്ക് വൈറസ് എത്താന്‍ ഇതുമതി.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Oct 4, 2020, 06:25 pm IST
in Health
  • മാസ്‌ക് നിര്‍ബന്ധമായും ധരിക്കുക, ശരിയായ രീതിയില്‍ സംസാരിക്കുമ്പോള്‍ ഒരിക്കലും മാസ്‌ക് താഴ്‌ത്തരുത്. എല്ലാവരും ധരിക്കുമ്പോഴേ മാസ്‌കിന്റെ ഗുണം സമൂഹത്തിനുണ്ടാവൂ. രോഗബാധയും തീവ്രതയും കുറയ്‌ക്കുന്നതില്‍ മാസ്‌കിന്റെ പങ്ക് വളരെ വലുതാണ്.
  • വൈറസ് ബാധ എവിടെയുണ്ടോ അവിടെ ആളെ ഉടന്‍ കണ്ടെത്തി സുരക്ഷിതമായി ഐസൊലേറ്റ് ചെയ്യുക. മറ്റുള്ളവരിലേക്ക് വൈറസ് ചാടാതിരിക്കാന്‍ വേണ്ടിയാണിത്. ആള്‍ക്ക് ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും.
  •  പ്രായം ചെന്നവരില്‍ വൈറസ് എത്തിപ്പെടാതിരിക്കാന്‍ എല്ലാ മുന്‍കരുതലുകളും തുടരുക.
  • കൂട്ടംകൂടലുകള്‍ ഒഴിവാക്കുക, പ്രത്യേകിച്ചും ഇന്‍ഡോര്‍ അഥവാ മുറിക്കുള്ളില്‍.
  • ജോലിസ്ഥലങ്ങളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തുക, ജനലുകള്‍ തുറന്നിടുക.
  • പുതിയ വാക്‌സിന്‍ പൂര്‍ണമായും സുരക്ഷിതം, രോഗം തടയുന്നതില്‍ ഫലപ്രദം എന്ന് സംശയാതീതമായി തെളിഞ്ഞശേഷം മാത്രം വിതരണം ചെയ്യുക. ഇക്കാര്യത്തില്‍ ധൃതി കാണിക്കുന്നത് ആപത്ത് വരുത്താന്‍ സാധ്യതയുണ്ട്.

ഫലപ്രദമല്ലാത്ത വാക്‌സിന്‍ എടുത്ത ആളുകള്‍ അമിത ആത്മവിശ്വാസം മൂലം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ സമൂഹത്തില്‍ നിയന്ത്രണം വിട്ട് കറങ്ങി നടന്നാല്‍ രോഗ സംക്രമണം വഷളാകാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ നാം സംരക്ഷിച്ചു കാക്കുന്ന പ്രായമായവരിലേക്ക് വൈറസ് എത്താന്‍ ഇതുമതി.

ചെറുപ്പക്കാരെ അപേക്ഷിച്ച് വാര്‍ധക്യത്തിലുള്ളവര്‍ക്ക് കോവിഡ് വന്നാല്‍ മരണ സാധ്യത ഏകദേശം എട്ടു മടങ്ങാണ് എന്നത് മറന്നുകൂടാ. ഇന്ത്യയില്‍ ആഗസ്റ്റ് 22 വരെ മരിച്ച 56,288 പേരില്‍ നാലില്‍ ഒരാള്‍ 50 വയസില്‍ താഴെയുള്ളവരാണ് എന്നും ഓര്‍ക്കേണ്ടതുണ്ട്.

  • വ്യാജപ്രചാരണങ്ങളില്‍ വീഴാതിരിക്കുക: ”ആഹാ ഇതു കൊള്ളാമല്ലോ. ഇതെന്താണ് ഇതുവരെ എല്ലാവരും ചെയ്യാതിരുന്നത്” എന്നു പറയിപ്പിക്കുന്ന പ്രചാരണങ്ങള്‍ മിക്കവാറും അടിസ്ഥാനമില്ലാത്തതും ആരുടെയെങ്കിലും ഭാവനയില്‍ ഉടലെടുത്തതും ആകാനാണ് സാധ്യത. ഇവയുടെ സ്രഷ്ടാവ് ആരായിരുന്നാലും അവ പ്രചരിപ്പിക്കാതിരിക്കുക. കുറുക്കുവഴികള്‍ നാം പ്രതീക്ഷിക്കാത്ത രീതിയില്‍ ആപത്തു വരുത്തും.

ഡോ. രാജീവ് ജയദേവന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ബ്ലൂ മൂണ്‍’ പ്രതിഭാസം; മെയ് 31-ന് അപൂര്‍വ്വ രണ്ടാമത്തെ പൂര്‍ണ്ണചന്ദ്രൻ ദൃശ്യമാകും

India

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

US

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

India

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

പുതിയ വാര്‍ത്തകള്‍

ഭോജ്ശാല വാഗ് ദേവി ക്ഷേത്രത്തില്‍ മഹാ ആരതിക്കെത്തിയ ഭക്തര്‍

721 വര്‍ഷങ്ങള്‍ക്ക് ശേഷം ഭോജ്ശാലയില്‍ മഹാ ആരതി; വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: കൂറ്റന്‍ ജയം നേടി കണ്ണൂരും വയനാടും

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരം ആലപ്പുഴയെ തോല്‍പ്പിച്ചു

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

ആയുരാരോഗ്യ സൗഖ്യത്തിനായി ജന്മദിനത്തിൽ നടത്തേണ്ട ഏറ്റവും ഉത്തമമായ വഴിപാട് ഇതാണ്

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

ശനിപ്രദോഷം: ദുരിതങ്ങളകറ്റാന്‍ മഹാദേവനെ ഭജിക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.