രാജി; മുഖ്യമന്ത്രിയുടെ ധാര്‍മിക രാഷ്‌ട്രീയബോധത്തിന് വിടുന്നു; ഡോ. എം.എന്‍. കാരശ്ശേരി
സ്പ്രിങ്കഌ കരാറില്‍ ഒപ്പുവച്ചത് തന്നെ വഴിവിട്ട അധികാര ദുര്‍വിനിയോഗം ആയിരുന്നു. ഈ വിവരം പുറത്തുവന്നപ്പോള്‍ തന്നെ പുറത്താക്കണമായിരുന്നു. പക്ഷേ അതു ചെയ്തില്ല. ശിവശങ്കര്‍ ചെയ്തുകൂട്ടിയതെല്ലാം പ്രിന്‍സിപ്പല്‍ സെക്രട്ടറി...








































