Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോടിയേരിയെ രക്ഷിച്ചു; രാധാകൃഷ്ണനെ ശിക്ഷിച്ചു; നേതാവിന് ഒരു ന്യായം, അണികള്‍ക്ക് മറ്റൊന്ന്; പ്രവര്‍ത്തകര്‍ അമര്‍ഷത്തില്‍

രാധാകൃഷ്ണന്റെ മകനെ സ്പിരിറ്റ് കടത്തില്‍ പിടികൂടിയത് വിവാദമായപ്പോഴായിരുന്നു പാര്‍ട്ടി നടപടി. സ്വന്തം വാഹനത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ മകന്‍ അന്ന് കായംകുളത്ത് അറസ്റ്റിലായത്. കോര്‍പ്പറേഷനിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കൗണ്‍സിലറായിരുന്ന രാധാകൃഷ്ണന് അന്ന് ആ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. അംഗത്വത്തില്‍ നിന്നുതന്നെ രാധാകൃഷ്ണനെ പുറത്താക്കിയാണ് പാര്‍ട്ടി നടപടിയെടുത്തത്. പിന്നീട് ഇന്നേവരെ ഒരിക്കല്‍പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല. ഒരു സമയത്ത് മേയര്‍ സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന നേതാവിനെയാണ് മകന്‍ സ്പിരിറ്റ് കേസില്‍ പെട്ടതിന്റെ പേരില്‍ അന്ന് സിപിഎം പുറത്താക്കിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Nov 1, 2020, 01:13 pm IST
inKerala

കൊല്ലം: മകന്‍ തെറ്റ് ചെയ്തതിന് അച്ഛനെന്ത് പിഴച്ചുവെന്ന ചോദ്യമാണ് ഇപ്പോള്‍ എകെജി സെന്ററില്‍ നിന്നുയരുന്നത്. അച്ഛന്‍ പാര്‍ട്ടി സെക്രട്ടറിയായതിന്റെ ആനുകൂല്യമാണ് ഈ പുതിയ ന്യായീകരണ കാപ്‌സ്യൂളിന്റെ അടിസ്ഥാനമെന്ന് കൊല്ലത്തുള്ള പാര്‍ട്ടിക്കാര്‍ ആക്ഷേപിക്കുന്നു. ദീര്‍ഘകാലം കൊല്ലം ജില്ലാ കമ്മിറ്റി ഓഫീസ് സെക്രട്ടറിയും പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറിയും 2005-2010 കാലത്ത് കോര്‍പ്പറേഷന്‍ കൗണ്‍സിലറുമായിരുന്ന ഡി. രാധാകൃഷ്ണനെ പാര്‍ട്ടി പുറത്താക്കിയതെന്തിനെന്ന ചോദ്യമാണ് സിപിഎം അണികള്‍ ഇപ്പോള്‍ ഉയര്‍ത്തുന്നത്.  

രാധാകൃഷ്ണന്റെ മകനെ സ്പിരിറ്റ് കടത്തില്‍ പിടികൂടിയത് വിവാദമായപ്പോഴായിരുന്നു പാര്‍ട്ടി നടപടി. സ്വന്തം വാഹനത്തില്‍ സ്പിരിറ്റ് കടത്തുന്നതിനിടെയാണ് രാധാകൃഷ്ണന്റെ മകന്‍ അന്ന് കായംകുളത്ത് അറസ്റ്റിലായത്. കോര്‍പ്പറേഷനിലെ പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കൗണ്‍സിലറായിരുന്ന രാധാകൃഷ്ണന് അന്ന് ആ സ്ഥാനം രാജിവയ്‌ക്കേണ്ടിവന്നു. അംഗത്വത്തില്‍ നിന്നുതന്നെ രാധാകൃഷ്ണനെ പുറത്താക്കിയാണ് പാര്‍ട്ടി നടപടിയെടുത്തത്. പിന്നീട് ഇന്നേവരെ ഒരിക്കല്‍പോലും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയില്ല. ഒരു സമയത്ത് മേയര്‍ സ്ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന  നേതാവിനെയാണ് മകന്‍ സ്പിരിറ്റ് കേസില്‍ പെട്ടതിന്റെ പേരില്‍ അന്ന് സിപിഎം പുറത്താക്കിയത്.

ഡി. രാധാകൃഷ്ണനില്ലാത്ത എന്ത് അവകാശമാണ് കോടിയേരി ബാലകൃഷ്ണനുള്ളതെന്ന അണികളുടെ ചോദ്യത്തിന് ഉത്തരമില്ല. രാധാകൃഷ്ണന്റെ മകന്‍ സ്പിരിറ്റ് കടത്തി. കോടിയേരിയുടെ മകന്‍ കടത്താത്തതൊന്നുമില്ല. മയക്കുമരുന്ന്, സ്വര്‍ണക്കടത്ത്, ബിനാമി ഇടപാടുകള്‍ തുടങ്ങി അറസ്റ്റും കേസുകളും ആക്ഷേപങ്ങളുമായി മകന്‍ പൊതുമധ്യത്തില്‍ കുറ്റവാളിയായി നില്‍ക്കുമ്പോഴും കോടിയേരി പുണ്യവാളനാണെന്ന മട്ടിലുള്ള സിപിഎം വാദങ്ങള്‍ പാര്‍ട്ടിയെ ഇപ്പോള്‍ തിരിഞ്ഞുകൊത്തുന്നു.

പാര്‍ട്ടിയിലെ സമ്പന്ന നേതാക്കള്‍ക്കും സാധാരണക്കാര്‍ക്കും രണ്ട് നീതിയും രണ്ട് പെരുമാറ്റച്ചട്ടവുമാണെന്ന് പ്രവര്‍ത്തകര്‍ തന്നെ ആരോപിക്കുന്നു. കുറ്റവാളിയാണെന്ന് അറിഞ്ഞിട്ടും പൊതുമധ്യത്തില്‍ പാര്‍ട്ടിക്കാരനായി ബിനീഷിനെ കൊണ്ടുനടക്കുകയും പാര്‍ട്ടിപ്രവര്‍ത്തകരുടെ മുഖത്ത് കരിതേക്കുകയും ചെയ്തതിന്റെ ഉത്തരവാദിത്തം കോടിയേരി ബാലകൃഷ്ണനുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

Tags: cpmഅഴിമതികോടിയേരിkodiyeri balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

Kerala

പാവപ്പെട്ടവരുടെ വീടുകളില്‍ കയറിയാല്‍ വന്നതുപോലെ തിരിച്ചുപോകില്ല; പൊലീസുകാരെ ഭീഷണിപ്പെടുത്തി സിപിഎം നേതാവ് കെ പി ഉദയഭാനു

Kerala

വിശ്വാസികളെ വെല്ലുവിളിച്ച് വീണ്ടും സിപിഎം ; കർക്കടകവാവ് ദിനത്തിൽ പടിയൂരിൽ പന്നിയിറച്ചി ചാലഞ്ച്

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.