തെരുവില്‍ അരങ്ങേറുന്നത് ഹിംസാത്മകമായ ഗറില്ലാ സമരം
പരിഹരിക്കപ്പെട്ട പ്രശ്‌നം പരിഹരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് കോക്രോച്ച് ജനതാപാര്‍ട്ടിയും കോണ്‍ഗ്രസ്സും ദല്‍ഹിയില്‍ ഗറില്ലാ യുദ്ധം നടത്തുന്നത്. പരിഹരിക്കപ്പെട്ട പ്രശ്‌നം പരിഹരിക്കാന്‍ നടത്തുന്ന സമരത്തെ സമരാഭാസം എന്നേ വിശേഷിപ്പിക്കാന്‍ കഴിയൂ....











