പുതിയ കാലത്തിന്റെ ഗെയിംസിന് ഇന്നു തുടക്കം; ഐച്ചി നഗോയ വിളിക്കുന്നു
ഒരു ഭൂഖണ്ഡത്തിന്റെ കായികശേഷി ഒരൊറ്റ വേദിയില്‍ അളക്കുന്ന മഹാമേള. രാജ്യങ്ങളുടെ അതിര്‍ത്തികള്‍ക്കപ്പുറം താരങ്ങളുടെ വിയര്‍പ്പും സ്വപ്‌നങ്ങളും ഒരുമിക്കുന്ന വേദി. ഏഷ്യന്‍ ഗെയിംസ് വീണ്ടും വരികയാണ്. 1951ല്‍ ന്യൂദല്‍ഹിയില്‍...




































