Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതെന്താ, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ക്കു യോഗ്യത വേണ്ടേ?

സി.കെ. രാജേഷ്‌കുമാര്‍byസി.കെ. രാജേഷ്‌കുമാര്‍
Sep 9, 2025, 10:04 am IST
inKerala

കോട്ടയം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടറായി ഡോ. വി.പി. സക്കീര്‍ ഹുസൈന്‍ നിയമിക്കപ്പെട്ടത് മാനദണ്ഡങ്ങള്‍ മറികടന്നെന്ന് വിവരാവകാശ രേഖകള്‍. പത്തു വര്‍ഷമായി സക്കീര്‍ ഹുസൈന്‍ അതേ സ്ഥാനത്തു തുടരുന്നെന്നതാണ് അതീവ ഗുരുതരം.

അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള പിഎച്ച്ഡിയോടെ, അംഗീകാരമുള്ള കോളജില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍ സെലക്ഷന്‍ ഗ്രേഡ് പ്രൊഫസറായി 15 വര്‍ഷത്തെ പരിചയമുള്ളവര്‍ക്കാണ് സ്‌പോര്‍ട്‌സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാനാകൂയെന്നാണ് യുജിസി ചട്ടം. എന്നാല്‍ യോഗ്യതയില്ലാതെ സക്കീര്‍ ഹുസൈന്‍ അപേക്ഷിച്ചു നിയമനം നേടി. വിവരാവകാശ രേഖ പ്രകാരം 2015ല്‍ നിയമനം ലഭിച്ച സക്കീര്‍ ഹുസൈന്‍ 2007ല്‍ മാത്രമാണ് പിഎച്ച്ഡിയെടുത്തത്. പിഎച്ച്ഡിയോടെയുള്ള പ്രവൃത്തി പരിചയം എട്ടു വര്‍ഷം മാത്രം. 2009ലാണ് സെലക്ഷന്‍ ഗ്രേഡായത്. അതിനു മുമ്പു സക്കീര്‍ ഹുസൈന്‍ കൊണ്ടോട്ടി ഇഎംഇഎ കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ മാത്രം.

2014ല്‍ കോടതി ഇടപെട്ടു കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് യോഗ്യതയില്ലാത്ത മൂന്നു പേരെ പുറത്താക്കിയിരുന്നു. നിയമനം നടത്തുമ്പോള്‍ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന കോടതി നിരീക്ഷണവും മറികടന്നാണ് അന്നത്തെ വൈസ് ചാന്‍സലര്‍ സക്കീര്‍ ഹുസൈന് നിയമന ഉത്തരവ് നല്കിയതെന്നതു വ്യക്തം. വിവരാവകാശ രേഖ പുറത്തായതോടെ നിയമം അട്ടിമറിച്ചു നിയമിതനായ ഡയറക്ടര്‍ എങ്ങനെ തങ്ങളെ നയിക്കുമെന്ന് അധ്യാപകരും വിദ്യാര്‍ഥികളും ഒരേ സ്വരത്തില്‍ ചോദിക്കുന്നു. മതിയായ യോഗ്യതയില്ലാതെയാണ് സക്കീര്‍ ഹുസൈനു നിയമനം ലഭിച്ചതെന്നു കാട്ടി വിദ്യാര്‍ത്ഥികള്‍ ഗവര്‍ണര്‍ക്കു പരാതി അയച്ചിട്ടുണ്ട്. ഡയറക്ടറായ ശേഷമുള്ള അദ്ദേഹത്തിന്റെ വിവിധ നടപടികള്‍ക്കെതിരേ പരാതികളുണ്ട്.

 

Tags: Calicut Universityphysical educationDr. V.P. Zakir HussainUGC qualification
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

Kerala

ചട്ടം ലംഘിച്ച് ഇടത് സ്ഥാനാര്‍ഥി എം സ്വരാജിന് വേണ്ടി വോട്ടഭ്യര്‍ഥന, അസി. പ്രഫസര്‍ക്ക് കുറ്റപത്രം, ഡോ. ശ്രീകല മുല്ലശേരിയെ ന്യായീകരിച്ച് സിപിഎം

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

സ്‌കൈറൂട്ട് എയ്‌റോ സ്‌പേസ് സ്ഥാപകരായ പവന്‍കുമാര്‍ ചന്ദന, നാഗാ ഭാരത് ഡാക്ക എന്നിവര്‍ക്കൊപ്പം പ്രധാനമന്ത്രി

പിറന്നാള്‍ നിറവില്‍ പ്രധാനമന്ത്രി; നരേന്ദ്രമോദിയും അദ്ദേഹം സ്വന്തമാക്കിയ തലമുറയും

ഇന്ന് വിശ്വകര്‍മ്മ ദിനം-ദേശീയ തൊഴിലാളി ദിനം; ഭാരതീയ തൊഴില്‍ സംസ്‌കാരവും സമകാലിക വെല്ലുവിളികളും

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.