സാംസ്‌കാരിക വീണ്ടെടുപ്പുകളുടെ കഥകള്‍
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒരു പുസ്തക പ്രകാശനം സാംസ്‌കാരികമായ ഇടപെടല്‍ തന്നെയായിരുന്നു. കാസറഗോഡ് കഥകള്‍ എന്ന സമാഹാരം സവിശേഷമായ വായനാനുഭവം...
സപ്തഭാഷാ സംഗമ ഭൂമിയായ കാസര്‍ഗോഡ് തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഒരു പുസ്തക പ്രകാശനം സാംസ്‌കാരികമായ ഇടപെടല്‍ തന്നെയായിരുന്നു. കാസറഗോഡ് കഥകള്‍ എന്ന സമാഹാരം സവിശേഷമായ വായനാനുഭവം...
ഭരണത്തുടര്‍ച്ചയ്ക്കും രാഷ്ട്രീയ നേട്ടങ്ങള്‍ക്കും വര്‍ഗ സിദ്ധാന്തത്തേക്കള്‍ മെച്ചം വര്‍ഗീയതയാണെന്നാണ് സിപിഎം കണ്ടെത്തിയത്. മുസ്ലീം രാഷ്ട്രീയ മുഖമായിരുന്ന ലീഗിനെ അപ്രസക്തമാക്കി വളരുന്ന എസ്എഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഭീകരതയെ പരമാവധി താലോലിക്കുകയാണ്...
പദ്ധതി പ്രഖ്യാപിച്ച് മൂന്നു വര്‍ഷം കഴിഞ്ഞിട്ടും പഠന റിപ്പോര്‍ട്ട് വെളിച്ചം കണ്ടില്ല. ഹൈഡ്രോഡൈനാമിക് പഠനത്തിനു ചെന്നൈ ഐഐടിക്കു കരാര്‍ നല്കിയത് 1.38 കോടി രൂപയ്ക്കാണ്.
ആലപ്പുഴയിലെ നേതാക്കള്‍ പിന്നില്‍ നിന്നും മുന്നില്‍ നിന്നും മുന്‍ഗാമികളെ കുത്തിവീഴ്ത്തിയാണ് വളര്‍ന്നത്. വി.എസ്. അച്യുതാനന്ദനായിരുന്നു ഒരു കാലത്ത് അവസാന വാക്ക്.
ചിത്രത്തില്‍ ഷെയ്ന്‍ നിഗം കൂടാതെ അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, സിദ്ദീഖ്, ജോണി ആന്റണി, മണിയന്‍ പിള്ള രാജു, അപ്പാനി ശരത്ത് തുടങ്ങിയവരാണ് നിലവിലുള്ള താരങ്ങള്‍....
സംഘപരിവാര്‍ പ്രവര്‍ത്തകരെ അപായപ്പെടുത്താന്‍ പോപ്പുലര്‍ ഫ്രണ്ടുകാര്‍ നേരത്തെ തന്നെ തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിയെന്ന് രണ്‍ജീതിന്റെയും ഇപ്പോള്‍ പാലക്കാട്ടെ ശ്രീനിവാസന്റെയും കൊലപാതകങ്ങള്‍ വ്യക്തമാക്കുന്നു. രണ്‍ജീതിന്റെ കൊലപാതകം നടന്നത് കഴിഞ്ഞ ഡിസംബര്‍...
2015-16ല്‍ ലിറ്ററിന് 50 രൂപ മണ്ണെണ്ണ വിലയുണ്ടായിരുന്നപ്പോള്‍ 25 രൂപ സബ്സിഡിയാണ് അനുവദിച്ചിരുന്നത്. എന്നാല്‍ വില കൂടിയിട്ടും സബ്സിഡി കൂട്ടാന്‍ തയ്യാറാകുന്നില്ല. ഉള്ള സബ്‌സിഡി തന്നെ മാസങ്ങളുടെ...
പി. കൃഷ്ണപിള്ള സ്മാരകം അഗ്നിക്കിരയാക്കപ്പെട്ട് നിമിഷങ്ങള്‍ക്കകം തന്നെ പ്രതികള്‍ കോണ്‍ഗ്രസുകാരാണെന്നായിരുന്നു സിപിഎം പ്രചാരണം. പിന്നീട് കുറ്റം ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് മേല്‍ കെട്ടിവയ്ക്കാനും ശ്രമം നടന്നു. സ്മാരകത്തിന്റെ പേരില്‍...
വ്യാജ രക്തസാക്ഷികളുടെ പട്ടികയുണ്ടാക്കി പാര്‍ട്ടിപത്രത്തിലൂടെ പ്രചരിപ്പിച്ച സിപിഎം നീക്കം തിരിച്ചടിക്കുന്നു. കണ്ണൂരില്‍ കഴിഞ്ഞ ദിവസം മത്സ്യത്തൊഴിലാളി ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയം ആരോപിച്ച് മുതലെടുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തുടനീളം...
ഇന്ന് തുഞ്ചന്‍ ദിനം. പല കാലഘട്ടങ്ങളില്‍ ഭാരതത്തില്‍ അധിനിവേശം നടത്തിയ വിദേശികള്‍ ഭാരതത്തെ പലപാട് ഛിന്നഭിന്നമാക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ക്ക് പൂര്‍ണ്ണമായി വിജയിക്കാന്‍ സാധിക്കാത്തത് ഭക്തിപ്രസ്ഥാനകാലത്തെ മഹാകവികള്‍ നിര്‍മ്മിച്ച...
സര്‍വ്വതലസ്പര്‍ശമായ പരിവര്‍ത്തനത്തിന്റെ ചരിത്രമാണ് നവോത്ഥാനകാലത്തിന് പറയാനുള്ളത്. പരിവര്‍ത്തനങ്ങളുടെയെല്ലാം അടിസ്ഥാനം പുതിയ മാനവികതയെക്കുറിച്ചുള്ള അവബോധമായിരുന്നു. ഇവിടെ മനുഷ്യന്‍ കേന്ദ്രസ്ഥാനത്ത് വന്നു എന്നത് പ്രധാന കാര്യമാണ്. ജാതിയും മതവും വര്‍ഗ്ഗവും...
ഫാക്ടറി വില്‍ക്കാനുള്ള ഇ-ലേല നടപടികള്‍ പുരോഗമിക്കുന്നതിനിടെ ഇതുസംബന്ധിച്ച് കള്ളക്കളികളും ദുരൂഹതയുമുണ്ടെന്ന് തൊഴിലാളികള്‍ ആക്ഷേപിക്കുന്നു.
കൊവിഡ് പടരുന്നതിനാല്‍ കൊച്ചുകുട്ടികളും, വൃദ്ധരും അടക്കമുള്ളവരുമായി എങ്ങനെ ക്യാമ്പുകളിലേക്ക് മാറുമെന്നാണ് ചോദ്യം. കൊവിഡ് സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ ബന്ധു വീടുകളില്‍ അഭയം തേടാനും കഴിയുന്നില്ല. പ്രദേശത്തെ പ്രധാന...
നേമം മണ്ഡലത്തിലടക്കം സിപിഎമ്മിനാണ് പിന്തുണ നല്‍കിയതെന്ന് എസ്ഡിപിഐ നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തരം സംഘടനകളുമായുള്ള ബന്ധം നിഷേധിക്കാനോ, തള്ളിപ്പറയാനോ പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവര്‍ തയാറായിട്ടില്ല. പാര്‍ട്ടിയില്‍ തിരുത്തല്‍...
തിരുവായ്ക്ക് എതിര്‍വായില്ലാത്ത രീതയില്‍ ഏകാധിപതിയായി മാറിയ പിണറായിക്ക് മുന്നില്‍ മന്ത്രിസഭാ അംഗങ്ങള്‍ക്ക് പോലും കാര്യങ്ങള്‍ പറയാന്‍ ഭയമായിരുന്നു. ഹെഡ്മാസ്റ്ററും കുട്ടികളും എന്ന തരത്തില്‍ പാര്‍ട്ടിയേയും, സര്‍ക്കാരിനെയും കൈപ്പിടിയിലാക്കി.
മന്ത്രിമാരായ ജി. സുധാകരന്‍, തോമസ് ഐസക്ക് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ച സാഹചര്യത്തില്‍ അതാത് മണ്ഡലങ്ങളില്‍ തിരിച്ചടി ഉണ്ടാകാതിരിക്കാന്‍ ഇരുവരുടെയും ചിത്രമുള്ള പോസ്റ്ററുകളും, ~ക്‌സ് ബോര്‍ഡുകളും പ്രചാരണത്തിന് വ്യാപകമായി...
ചെങ്ങന്നൂര്‍ നിയോജകമണ്ഡലത്തില്‍ സിപിഎം സ്ഥാനാര്‍ഥി സജിചെറിയാനു വേണ്ടിയാണ് കോണ്‍ഗ്രസ് നേതാക്കള്‍ പണിയെടുക്കുന്നതെന്നാണ് അണികളുടെ വിമര്‍ശനം. ബ്ലോക്ക് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം മുളക്കുഴ പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കളും...
ചെങ്ങന്നൂരില്‍ സജി ചെറിയാനെ കോണ്‍ഗ്രസുകാര്‍ സഹായിക്കുകയും, മറിച്ച് സിപിഎമ്മിലെ ഒരു വിഭാഗം ഹരിപ്പാട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ സഹായിക്കുമെന്നും നേരത്തെ തന്നെ ആരോപണമുയര്‍ന്നിരുന്നു. ചെങ്ങന്നൂരിലെ കോണ്‍ഗ്രസുകാര്‍...
തെരഞ്ഞെടുപ്പ് കാലയളവില്‍ മന്ത്രിമാരും സര്‍ക്കാരും വേറെ, സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഭരണകൂടവും വേറെ എന്ന നിലയില്‍ പ്രചാരണം നടത്തി ഉദ്യോഗസ്ഥര്‍ക്കെതിരെ ജനത്തെ ഇളക്കിവിടാനുള്ള സിപിഎം നീക്കത്തില്‍ പ്രതിഷേധമുയരുന്നുണ്ട.
മ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്ന ചെന്നിത്തലയ്‌ക്കെതിരെ ഗുരുതരമായ നിരവധി ആരോപണങ്ങളാണുയര്‍ന്നത്. പലതിലും പിണറായി സര്‍ക്കാരിന്റെ തുടക്കകാലത്ത് പ്രഖ്യാപിച്ച അന്വേഷണങ്ങള്‍ എവിടെയെത്തിയെന്ന് ആര്‍ക്കും അറിയില്ല.
അമ്പലപ്പുഴ മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ഥിപ്പട്ടികയെച്ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ അമര്‍ഷം പുകയുന്നു. സുധാകരനേയും ഐസക്കിനേയും മത്സരിപ്പിക്കണമെന്ന് ജില്ലാ കമ്മിറ്റിയും ജില്ലാ സെക്രട്ടേറിയറ്റും വീണ്ടും ആവശ്യപ്പെട്ടെങ്കിലും യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന സെക്രട്ടറി...
വാഴ കര്‍ഷകരാണ് സര്‍ക്കാരിന്റെ താങ്ങുവിലയില്‍ ഏറെയും കബളിപ്പിക്കപ്പെട്ടത്. ഉത്പാദനം കൂടിയതോടെ വിളവിന് ഉത്പാദന ചെലവ് പോലും ലഭിക്കാതെ നട്ടംതിരിയുകയാണ് കര്‍ഷകര്‍. ഏത്തന്‍, ഞാലിപ്പൂവന്‍ ഉള്‍പ്പെടെ കൃഷി ചെയ്തിട്ടും...
തെരഞ്ഞെടുപ്പ് കാലയളവില്‍ രാഷ്ട്രീയം പറയാതെ വിശപ്പുരഹിത പദ്ധതി, ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയതിന് സിപിഎം നടപടി നേരിട്ട ഓമനക്കുട്ടന്റെ മകള്‍ക്ക് എംബിബിഎസ് അഡ്മിഷന്‍ കിട്ടിയതിന് അഭിനന്ദനം തുടങ്ങിയവ...
ബിജെപിയുടെ ജലജ ടീച്ചര്‍ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഒന്നര വര്‍ഷത്തിനൊടുവില്‍ ഇടതു-വലതു മുന്നണികള്‍ അവിശുദ്ധ സഖ്യത്തിലൂടെ ബിജെപിക്കെതിരെ അവിശ്വാസം പാസാക്കി. കേരളാ കോണ്‍ഗ്രസിലെ ഏലിക്കുട്ടി കുര്യാക്കോസിനെ പ്രസിഡന്റായി...
സൂമിന് പകരം ഇന്ത്യയുടെ സ്വന്തം വീഡിയോ കോണ്‍ഫറന്‍സിംങ് ആപ്പ് നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഇന്നൊവേഷന്‍ ചലഞ്ചില്‍ വിജയം കൈവരിച്ച ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയനെ കുറിച്ച്. വിദേശ...
പ്രമുഖ ശാസ്ത്രജ്ഞനായ പദ്മവിഭൂഷന്‍ ഡോ. കെ. കസ്തൂരിരംഗന്‍ ചെയര്‍മാനായി നിയോഗിക്കപ്പെട്ട ദേശീയ വിദ്യാഭ്യാസ പരിഷ്‌കരണ കമ്മറ്റി അതിന്റെ ആദ്യത്തെ രൂപരേഖ തയ്യാറാക്കി 2019 മെയ് മാസത്തില്‍ പുറത്തിറക്കി....