വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി
ബന്തടുക്ക(കാസര്‍കോട്): സ്വപ്‌നം കണ്ട വീട് വാസയോഗ്യമല്ലാതായതിന്റെ വിഷമത്തിലായ കുടുംബത്തിന് സഹായവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാസര്‍കോട് ജില്ലയിലെ കുറ്റിക്കോല്‍ പഞ്ചായത്ത്, കരിവേടകം വില്ലേജ്, ആനക്കല്ല് ഒറ്റമാവുങ്കാലിലെ കെ....
























