Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയോദ്ധ്യയിലെ പല്ലക്ക് ഉത്സവത്തിന് കാഞ്ഞങ്ങാട്ടെ കലാസംഘം; തണുപ്പിലും വിറയ്‌ക്കാതെ പഞ്ചവാദ്യസംഘം

ബാബു കോട്ടപ്പാറbyബാബു കോട്ടപ്പാറ
Feb 3, 2024, 01:26 am IST
inKerala
പഞ്ചവാദ്യം അവതരിപ്പിക്കാന്‍ അയോദ്ധ്യയിലെത്തിയ കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും

പഞ്ചവാദ്യം അവതരിപ്പിക്കാന്‍ അയോദ്ധ്യയിലെത്തിയ കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും

കാഞ്ഞങ്ങാട്: പത്ത് ഡിഗ്രിയും അതിനുതാഴേക്കും താപനിലയാകുമ്പോഴും അയോദ്ധ്യയിലെ ശ്രീരാമ ജന്മഭൂമിയില്‍ ഷര്‍ട്ട്‌പോലുമിടാതെ പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ കലാസംഘം. പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള പ്രഥമ ഉത്സവത്തിന് പഞ്ചവാദ്യം അവതരിപ്പിക്കുന്നത് കാഞ്ഞങ്ങാട്ടെ മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും.

ശ്രീരാമ ജന്മഭൂമി ട്രസ്റ്റ് അംഗം ഉഡുപ്പി പേജാവാര്‍ മഠാധിപതി ശ്രീ വിശ്വപ്രസന്ന തീര്‍ത്ഥരുടെ കാര്‍മ്മികത്വത്തില്‍ 48 ദിവസങ്ങില്‍ അയോദ്ധ്യയില്‍ നടക്കുന്ന പല്ലക്ക് ഉത്സവത്തിനാണ് മഡിയന്‍ രാധാകൃഷ്ണ മാരാരും സംഘവും വാദ്യമേളം ഒരുക്കുന്നത്. ജനുവരി 22 ന് നടന്ന പ്രാണ പ്രതിഷ്ഠ മുതല്‍ മാര്‍ച്ച് 8,9,10 ദിനങ്ങളില്‍ നടക്കുന്ന ബ്രഹ്മകലശോത്സവത്തോടെ പല്ലക്കി ഉത്സവം സമാപിക്കും.

കേരളത്തില്‍ നിന്ന് 12 അംഗ സംഘമാണ് അയോദ്ധ്യയില്‍ രാംലല്ലയ്‌ക്ക് പഞ്ചവാദ്യാര്‍പ്പണം നടത്തുന്നത്. രാവിലെ തത്വഹോമം, തത്വകലശാഭിഷേകം എന്നീ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ നടക്കും. വൈകുന്നേരം ഗര്‍ഭഗൃഹത്തിലെ ബലിബിംബം പല്ലക്കില്‍ എഴുന്നള്ളിച്ച് വാദ്യമേള ഘോഷത്തോടെ ക്ഷേത്രത്തിന് മൂന്ന് പ്രദക്ഷിണം വയ്‌ക്കുന്നതാണ് പല്ലക്ക് ഉത്സവം.

തിമിലയില്‍ മഡിയന്‍ രാധാകൃഷ്ണ മാരാര്‍, കലാമണ്ഡലം രാഹുല്‍, ഗോപിപള്ളിപ്പുറം, ശശിപള്ളിപ്പുറം, സേതുമാധവന്‍ പള്ളിപ്പുറം, തിരുവമ്പാടി വിനീഷ് മാരാര്‍ (ഇടയ്‌ക്ക), പ്രദീപ് പള്ളിപ്പുറം (മദ്ദളം), ബാബുപയ്യന്നൂര്‍, രതീഷ്പയ്യന്നൂര്‍, ശ്രീരാഗ് കാഞ്ഞങ്ങാട് (കൊമ്പ്), വിനോദ് വാണിയംങ്കുളം, സുരേഷ് പള്ളിപ്പുറം (ഇലത്താളം) എന്നിവര്‍ ചേര്‍ന്നാണ് നാദവിസ്മയമൊരുക്കുന്നത്. മൂന്ന് ഡിഗ്രി തണുപ്പിലും ഭഗവാന്റെ മുന്നില്‍ മേളം അവതരിപ്പിക്കാന്‍ സാധിക്കുന്നത് ജന്മസുകൃതവും ഗുരുനാഥന്മാരുടെ അനുഗ്രഹവുമാണെന്ന് രാധാകൃഷ്ണ മാരാര്‍ ജന്മഭൂമിയോട് പറഞ്ഞു.

 

Tags: KanhangadAyodhyaPallak festivalKala Sangham
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

India

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

India

അയോധ്യ രാമക്ഷേത്രത്തിന് പുതിയ മൂന്ന് ട്രസ്റ്റിമാർ; നിയമനം ട്രസ്റ്റ് പ്രസിഡൻ്റിന്റെ വസതിയിൽ നടന്ന യോഗത്തിൽ

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.