Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് അഞ്ച് കാസര്‍കോട് സ്വദേശികള്‍

ബാബു കോട്ടപ്പാറbyബാബു കോട്ടപ്പാറ
Aug 27, 2026, 09:40 pm IST
inKerala, Kasargod
നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

നേപ്പാളിലെ പ്രളയത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍

കാഞ്ഞങ്ങാട്: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത് 5 കാസര്‍കോട് സ്വദേശികള്‍. കാസര്‍കോട് ജില്ലയിലെ റിട്ട. എസ്‌ഐ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാര സംഘം തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടത്. എറണാകുളത്തെ ട്രാവല്‍ ഏജന്‍സി വഴി 23ന് ആണ് കൊച്ചി വഴി 36 സംഘം നേപ്പാളിലേക്ക് പുറപ്പെട്ടത്.

24ന് കാഠ്മണ്ഡുവില്‍ എത്തി. അന്നേദിവസം കാഠ്മണ്ഡുവില്‍ ചെലവഴിച്ചു. 25ന് മനകാമന ക്ഷേത്രത്തിലേക്ക് പുറപ്പെട്ടു. വുവാച്ചിയില്‍ എത്തിയപ്പോഴാണ് പ്രളയ ജലത്തില്‍ സര്‍വവും തകര്‍ന്നുവെന്ന വിവരം മനസ്സിലായത്. ഇവിടെ വാഹനം നിര്‍ത്തി താഴെ നദിയിലേക്ക് നോക്കിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. സര്‍വതും നശിപ്പിച്ച് കലങ്ങി മറിഞ്ഞൊഴുകുന്ന നദി. നേരത്തെ റൂട്ട് മാറ്റി പോകാനുള്ള നിര്‍ദേശം ലഭിച്ചുവെങ്കിലും നേപ്പാളിലെ ടൂര്‍ ഏജന്‍സി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് കരുതി ഈ വഴിയില്‍ തന്നെ തങ്ങളെ കൂട്ടി പോകുകയായിരുന്നുവെന്നാണ് വിവരം ലഭിച്ചതെന്ന് കാഞ്ഞങ്ങാട് വെള്ളിക്കോത്ത് അട്ടോട്ടെ റിട്ട. എസ്‌ഐ സി.പ്രദീപ് കുമാര്‍ പറയുന്നു. വഴി തിരിച്ചു വിടുമ്പോള്‍ ഉണ്ടാകുന്ന അധികതുക കേരളത്തിലെ ട്രാവല്‍ ഏജന്‍സി അയച്ചു നല്‍കാന്‍ വൈകിയതാണ് ഇതിന് കാരണമെന്ന് പിന്നീട് മനസ്സിലായി.

വഴിയില്‍ കുടുങ്ങി മണിക്കൂറുകള്‍ക്ക് ശേഷമാണ് തിരിച്ചുവന്നത്. കുത്തനെയുള്ള ഇറക്കത്തില്‍ വാഹനത്തിന്റെ ബ്രേക്കിന്റെ സാങ്കേതിക തകരാര്‍ കാരണം നിര്‍ത്തി. രാത്രി കാട്ടില്‍ നില്‍ക്കേണ്ട സ്ഥിതി വരെയുണ്ടായെന്നും അദ്ദേഹം പറയുന്നു.സംഭവമറിഞ്ഞ് മുഖ്യമന്ത്രിയും ജില്ലയിലെ എംഎല്‍എയും ബന്ധപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലയില്‍ നിന്നുള്ള 5 പേരാണ് സംഘത്തിലുള്ളത്.പെരിയ പോളിടെക്‌നിക്കിലെ അധ്യാപകന്‍ രാജന്‍ വലിയപൊയില്‍,കവി അനില്‍ നീലംബരി, രാജീവന്‍ മുഴക്കോത്ത്, കരുണാകരന്‍ വലിയപൊയില്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.കൂടാതെ കണ്ണൂരിലെ അധ്യാപകരും ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു.

 

Tags: Nepal floodNative of Kasaragod
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

India

വീണ്ടും പ്രളയഭീതി; മണ്ണിടിച്ചില്‍ ചൗലാനി നദിയെ തടഞ്ഞു, താഴ്വരകളില്‍ ജാഗ്രതാ നിര്‍ദേശം

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)
India

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

World

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ സ്ഥിതി കൂടുതൽ വഷളാകുന്നു , മരണസംഖ്യ 700 കവിഞ്ഞു : തിരിച്ചറിയാത്തവരുടെ ഡി എൻ എ സാമ്പിളുകൾ സൂക്ഷിക്കും

Editorial

നേപ്പാളിന്റെ കണ്ണീരൊപ്പാം

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.