Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അമേരിക്കയില്‍ നിന്ന് ചിത്താരി കടപ്പുറത്ത് പറന്നിറങ്ങി ലാഫിങ് ഗള്‍; ഭാരതത്തില്‍ തന്നെ പക്ഷി എത്തുന്നത് ഇത് ആദ്യം

വടക്കേ അമേരിക്കയില്‍ നിന്ന് പതിനായിരക്കണക്കിനു കിലോമീറ്റര്‍ പിന്നിട്ടാണ് ഈ പക്ഷി കേരള തീരത്തെത്തിയത്.

ബാബു കോട്ടപ്പാറbyബാബു കോട്ടപ്പാറ
Feb 1, 2024, 10:58 am IST
inKerala, India

കാഞ്ഞങ്ങാട്: അമേരിക്കന്‍ ദേശാടന പക്ഷിയായ ‘ലാഫിങ് ഗളി’നെ ഭാരതത്തിലാദ്യമായി ചിത്താരി കടപ്പുറത്ത് കണ്ടെത്തി. ഗവ. എച്ച്എസ്എസ് കമ്പല്ലൂരില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗം അദ്ധ്യാപകനായ സി. ശ്രീകാന്താണ് ചിത്താരി അഴിമുഖത്തുനിന്ന് കഴിഞ്ഞ ദിവസം ഈ കടല്‍കാക്കയുടെ ചിത്രം പകര്‍ത്തിയത്. വടക്കേ അമേരിക്കയില്‍ നിന്ന് പതിനായിരക്കണക്കിനു കിലോമീറ്റര്‍ പിന്നിട്ടാണ് ഈ പക്ഷി കേരള തീരത്തെത്തിയത്.

ഏഷ്യയില്‍ മലേഷ്യ, ഫിലിപ്പീന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ മാത്രമാണ് ഇവ എത്തിയതായി റിപ്പോര്‍ട്ടുള്ളത്. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ശേഖരിക്കുന്ന ഇ ബേഡ് ആപ്ലിക്കേഷനില്‍ പുതിയ കണ്ടെത്തലിന്റെ വിവരങ്ങള്‍ പങ്കുവച്ചു. ഇതോടെ ഭാരതത്തില്‍ കണ്ടെത്തുന്ന പക്ഷിയിനങ്ങളുടെ എണ്ണം 1367 ആയി. ഇന്ത്യന്‍ ബേഡ്സ് ജേണല്‍ ചീഫ് എഡിറ്റര്‍ ജെ. പ്രവീണ്‍, ജിനു ജോര്‍ജ്, ജോണ്‍ ഗാരറ്റ്, എയ്ഡന്‍ കെയ്ലി തുടങ്ങിയവര്‍ പരിശോധിച്ചാണ് ‘ലാഫിങ് ഗള്‍’ പക്ഷിയുടെ കണ്ടെത്തല്‍ സ്ഥിരീകരിച്ചത്.

സംസ്ഥാനത്തു കണ്ടെത്തിയ പക്ഷിയിനങ്ങളുടെ എണ്ണം ഇതോടെ 554 ആയി. കാസര്‍കോട് ജില്ലയില്‍ നാനൂറിലുമെത്തി. കടല്‍കാക്കയിനത്തില്‍പ്പെടുന്ന ഈ ദേശാടനപ്പക്ഷികളുടെ സ്വദേശം വടക്കേ അമേരിക്കയും തെക്കേ അമേരിക്കയുടെ വടക്കന്‍ മേഖലകളുമാണ്. ചിരിക്കുന്നതു പോലെയുള്ള ശബ്ദമുണ്ടാക്കുന്നതിനാലാണ് ഇവയ്‌ക്ക് ‘ലാഫിങ് ഗള്‍’ എന്ന പേരു വന്നത്. സാധാരണ കടല്‍കാക്കകളേക്കാള്‍ വലിപ്പം കുറവാണിവയ്‌ക്ക്. കൊക്കിനും കാലുകള്‍ക്കും കറുത്ത നിറം. ചിറകിന്റെ ഇരുണ്ട നിറവും ഇവയെ കടല്‍കാക്കകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. ശൈത്യകാലത്ത് ദീര്‍ഘദൂരം സഞ്ചരിക്കുന്ന ഇവ ആഫ്രിക്കയുടെ തെക്കന്‍ തീരത്ത് അപൂര്‍വമായി എത്താറുണ്ട്.

Tags: indiakeralakasargodamericaLaughing Gull
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

പുതിയ വാര്‍ത്തകള്‍

വിനു മങ്കാദ് ട്രോഫിയിൽ കേരളത്തിന് തോൽവി

ഇന്ത്യയിലെ പ്രധാനമന്ത്രിയെന്ന് അംബാനിയെ ഇലോണ്‍ മസ്ക് വിളിച്ചത് ഡീപ് സ്റ്റേറ്റ് അജണ്ട; അതിന് കയ്യടിച്ച രാഹുല്‍ ഗാന്ധി ഡീപ് സ്റ്റേറ്റ് ഏജന്‍റ്

പിണറായി വിജയനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം: അന്വേഷണത്തിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശന്‍, ആശങ്കയെന്ന് മുഖ്യമന്ത്രി

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പ്: കേരളത്തിനെതിരെ കർണാടകയ്‌ക്ക് നാല് വിക്കറ്റ് വിജയം

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.