Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗോവ വിമോചന സമരത്തിന്റെ ജ്വലിക്കുന്ന ഓര്‍മകളുമായി കെ. വി.

ബാബു കോട്ടപ്പാറbyബാബു കോട്ടപ്പാറ
Dec 19, 2025, 09:48 am IST
inKerala, Special Article

കാഞ്ഞങ്ങാട്: മലബാറില്‍ നിന്നുള്ള ഗോവ വിമോചന സമരനായകന്‍ പറങ്കികളെ തുരത്താന്‍ ഗോവയിലേക്ക് പട നയിച്ച മലയാളികളില്‍ മുമ്പനായ കെ. വി. എന്ന കെ. വി. നാരായണന്‍ സൗമ്യനായ നേതാവാണ്. ആ സമരത്തില്‍ മലബാര്‍ മേഖലയുടെ ജാഥാ ലീഡറായിരുന്നു കാസര്‍കോട് ജില്ലയിലെ പടന്നക്കാട് സ്വദേശി നാരായണന്‍. രാജ്യം ക്വിറ്റിന്ത്യാ ദിന സ്മരണയില്‍ രാഷ്‌ട്രപതിയുടെ പ്രത്യേക അഭിനന്ദന സന്ദേശം നല്‍കി ആദരിച്ച സ്വാതന്ത്ര്യസമര സേനാനികളില്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ള രണ്ടു പേരില്‍ ഒരാളാണ് 93 വയസുള്ള ഈ ആദ്യകാല സോഷ്യലിസ്റ്റ് നേതാവ്.

ഗോവ വിമോചന സമരത്തെ കുറിച്ച് കെ. വി. നാരായണന്‍ ഇങ്ങനെ ഓര്‍മിക്കുന്നു ‘1955 ആഗസ്റ്റ് 15ന് ഗോവയില്‍ എത്താനായിരുന്നു നിര്‍ദേശം. സമര ജാഥയുടെ ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ ഹാളില്‍ കേരള ഗാന്ധി കെ. കേളപ്പജിയാണ് നിര്‍വഹിച്ചത്. മംഗലാപുരത്ത് നിന്ന് ബല്‍ഗാമിലേക്ക് 30 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ചു. രാജ്യത്തെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ അറുന്നൂറോളം പേര്‍ ജാഥയില്‍ പങ്കെടുത്തു. ഗോവയില്‍ എത്തിയ ഞങ്ങളെ പോര്‍ച്ചുഗീസ് പോലീസ് അടിച്ച് പരിക്കേല്‍പ്പിച്ചു. വെടിവെച്ച് ഭയപ്പെടുത്തി. സമര വളണ്ടിയര്‍മാരെ പോലീസുകാര്‍ അടിച്ചോടിച്ചു. പിന്നെ ഭാരത സര്‍ക്കാറിന്റെ പട്ടാള നടപടി പ്രഖ്യാപിച്ചു. പോര്‍ച്ചുഗീസുകാര്‍ ഗോവയെ സ്വതന്ത്രമാക്കി പാലായനം ചെയ്തു.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ഗോവ മോചന സമരം മാറി. കയ്യില്‍ പൈസയില്ലാത്തതിനാല്‍ റെയില്‍വേ വാറന്റ് വാങ്ങിയാണ് വളണ്ടിയര്‍മാര്‍ നാട്ടിലേക്ക് വന്നത്. കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ അരങ്ങില്‍ ശ്രീധരന്റെ നേതൃത്വത്തില്‍ വളണ്ടിയര്‍മാര്‍ക്ക് നല്‍കിയ സ്വീകരണം പോര്‍ച്ചുഗീസ് പോലീസിന്റെ കൊടിയ മര്‍ദ്ദനത്തിന്റെ വേദന മറക്കാന്‍ ഞങ്ങള്‍ക്ക് കരുത്തേകി. ‘ഗോവന്‍ വിമോചന സമരത്തില്‍ പങ്കാളിയായതിന്റെ ധീരസ്മരണകള്‍ അയവിറക്കിയ അദ്ദേഹം ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കേണ്ടവര്‍ പുതുതലമുറയാണെന്ന് ഓര്‍മിപ്പിച്ചു.

48 വര്‍ഷമായി ഹൊസ്ദുര്‍ഗ് താലൂക്ക് ഭുപണയബാങ്ക് പ്രസിഡണ്ടാണ്. 1927 ജൂലൈ 17ന് കാഞ്ഞങ്ങാട് ലക്ഷമി നഗറിലെ കിഴക്കെവീട്ടില്‍ പക്കീരന്റെയും നീലേശ്വരം തെരുവത്ത് ഉമ്പിച്ചിയുടേയും മകനായി ജനിച്ച കെ. വി. നാരായണന്‍ ഹൊസ്ദുര്‍ഗില്‍ ടെക്സ്റ്റൈല്‍ മില്‍ ജോലിക്കാരനായിരുന്നു. ഇന്ന് 4 മണിക്ക് തിരുവനന്തപുരത്ത് ലോക്ഭവനില്‍ നടക്കുന്ന ഗോവ വിമോചന സമരനായകരെ ആദരിക്കുന്ന ചടങ്ങിലേക്ക് ഗവര്‍ണര്‍ ക്ഷണിച്ചിട്ടുണ്ടെങ്കിലും ശാരീരിക അവശത കാരണം കെ. വി. നാരായണന്‍ പങ്കെടുക്കില്ല. മകള്‍ ആശാ പ്രദോഷ് ചടങ്ങില്‍ പകരം പങ്കെടുക്കും.

 

Tags: ഗോവ വിമോചന സമരനായകന്‍കെ. വി. നാരായണന്‍പടന്നക്കാട് സ്വദേശിGoa Liberation War HeroK. V. Narayanan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഗുരുപ്രസാദ് എന്ന അധ്യാപകനെ സസ്പെന്‍റ് ചെയ്ത വിദ്യാഭ്യാസമന്ത്രി ഷംസുദ്ദീന്‍ (ഇടത്ത്) സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന വീര്‍ സവര്‍ക്കര്‍ (നടുവില്‍) കെ. സുരേന്ദ്രന്‍ (വലത്ത്)

സ്വാതന്ത്ര്യസമരം:ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്നത് സവര്‍ക്കര്‍ തന്നെ;ഗുരുപ്രസാദ് മാസ്റ്ററെ ഒരു ചുക്കും ചെയ്യാനാവില്ല: കെ. സുരേന്ദ്രന്‍

എംബിബിഎസ് വിദ്യാർഥികളിൽ നിന്ന് 5 വര്‍ഷത്തെ ഫീസ് ഈടാക്കാന്‍ കേരളത്തിലെ മാനേജ്മെന്‍റുകള്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായി പരാതി

പ്രതിപക്ഷ ഉപനേതാവിന്റെ മുറി വേണമെന്ന സി പി എം ആവശ്യം തളളി സ്പീക്കര്‍,ആവശ്യമുന്നയിച്ചത് കെ എന്‍ ബാലഗോപാലിന് വേണ്ടി

അക്രമ സമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ ടി ജി മോഹന്‍ദാസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു, തിരുവനന്തപുരത്തെത്തിച്ച് തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും

നീറ്റ് പരീക്ഷാപ്പേപ്പർ ചോർച്ചയില്‍ സിബിഐ അന്വേഷണം കേരളത്തിലെ സ്വകാര്യ മെഡിക്കൽ കോളേജിലേക്കും ഒരു വിദ്യാര്‍ത്ഥിക്ക് ചോദ്യപേപ്പര്‍ ലഭിച്ചു

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച കൂടുതല്‍ ആളുകളെ കുറിച്ച് പരിശോധന നടത്തുന്നു: കണ്ണൂര്‍ റേഞ്ച് ഐ ജി കെ കാര്‍ത്തിക്ക്

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യത, 7 ജില്ലകളില്‍ മഞ്ഞ ജാഗ്രത

ദല്‍ഹിയില്‍ അക്രമസമരം നടത്തിയവരെ വിമര്‍ശിച്ച അഡ്വ.ടി.ജി.മോഹന്‍ദാസിന്റെ വീട്ടില്‍ പൊലീസ് പരിശോധന

വി ഡി സവര്‍ക്കറെ കുറിച്ച് ചോദ്യം: കാസര്‍ഗോഡ് അധ്യാപകന് സസ്പന്‍ഷന്‍, നടപടി മന്ത്രി എന്‍ ഷംസുദ്ദീന്റെ നിര്‍ദേശത്തെ തുടര്‍ന്ന്

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ പത്താം ദിവസത്തിലേക്ക്: രക്ഷാദൗത്യത്തിന് ഇന്ത്യൻ നേവിയുടെ കല്‍പേനി ഷിപ്പും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.