Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അഞ്ചാം വയസില്‍ തുടങ്ങിയ യോഗാ യാത്ര, കേരളത്തിന്റെ അഭിമാനമായി ആവണി

ബാബു കോട്ടപ്പാറbyബാബു കോട്ടപ്പാറ
Jun 21, 2026, 10:16 am IST
inKerala, Kasargod

കാഞ്ഞങ്ങാട്: അന്താരാഷ്‌ട്ര യോഗാദിനത്തില്‍ കേരളം അഭിമാനത്തോടെ ഉയര്‍ത്തിക്കാട്ടുന്ന പേരാണ് ആവണി രാകേഷ്. അഞ്ചാം വയസില്‍ വീട്ടിലെ അടുക്കളത്തിണ്ണയില്‍ അമ്മ ശിവാഞ്ജനയ്‌ക്ക് ഒപ്പം തുടങ്ങിയ യോഗാ പരിശീലനം, ഇന്ന് അവണിയെ സംസ്ഥാനം അറിയുന്ന ബഹുമുഖ പ്രതിഭയാക്കി മാറ്റിയിരിക്കുന്നു. കാഞ്ഞങ്ങാട് സ്വാമി രാംദാസ് സരസ്വതി വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ അവണി, മൂന്നാം ക്ലാസ് മുതല്‍ സ്‌കൂളിലെ യോഗാ പരിശീലകയായ ടീച്ചറുടെ കീഴിലാണ് യോഗ അഭ്യസിക്കുന്നത്. സ്‌കൂള്‍തലം മുതല്‍ ജില്ലാ, സംസ്ഥാന മത്സരങ്ങളില്‍ വരെ സമ്മാനങ്ങള്‍ വാരിക്കൂട്ടിയ ഈ കൊച്ചുമിടുക്കി, ഫ്‌ളവേഴ്‌സ് ടിവിയിലെ ‘യോഗ ഡാന്‍സ്’ വേദിയിലൂടെ കാണികളുടെയും കയ്യടി നേടി.

വെള്ളിത്തിരയിലും വൈറല്‍ താരം

യോഗയില്‍ മാത്രം ഒതുങ്ങുന്നതല്ല അവണിയുടെ മികവ്. അഭിനയത്തിലും നൃത്തത്തിലും ചിത്രരചനയിലും സംഗീതത്തിലും മാര്‍ഷ്യല്‍ ആര്‍ട്‌സിലും ഒരുപോലെ കഴിവ് തെളിയിച്ച അവണി കേന്ദ്ര കഥാപാത്രമായി അഭിനയിച്ച കുറിഞ്ഞി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരങ്ങളും ‘ഉജ്ജ്വല ബാല്യം’ പുരസ്‌കാരവും സ്വന്തമാക്കി. സോഷ്യല്‍ മീഡിയയിലും താരമാണ് ഈ എട്ടാം ക്ലാസുകാരി. ഫെയ്‌സ്ബുക്കില്‍ മില്യണിലധികം ഫോളോവേഴ്‌സും യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും വലിയ ഫാന്‍ ബേസും അവണിക്കുണ്ട്.

നാല് തവണ കലാതിലകം

കലോത്സവ വേദികളിലെ നിറസാന്നിധ്യമായ അവണി ഇതിനോടകം നാല് തവണ ‘കലാതിലകം’ പട്ടം സ്വന്തമാക്കി. എഴുത്തിലും ചിത്രം വരയിലും പാട്ടിലും മിടുക്കിയായ ആവണിക്ക് കരുത്തായി അച്ഛന്‍ രാകേഷും അമ്മ ശിവാഞ്ജനയും അനുജന്‍ ശിവകേദാറും ഒപ്പമുണ്ട്. കാഞ്ഞങ്ങാട് അഞ്ചാംവയല്‍ വീട്ടില്‍ കലയും യോഗയും നിറഞ്ഞ സന്തോഷകരമായ ജീവിതമാണ് അവണിയുടേത്. ‘യോഗ എന്റെ ശ്വാസമാണ്. പഠനത്തിനും ഡാന്‍സിനും അഭിനയത്തിനും എല്ലാം ഊര്‍ജ്ജം തരുന്നത് യോഗയാണ്’ എന്ന് ആവണി പറയുന്നു. അന്താരാഷ്‌ട്ര യോഗാ ദിനത്തില്‍ കേരളത്തിലെ കുട്ടികള്‍ക്ക് മാതൃകയായി മാറുകയാണ് ഈ കൊച്ചുമിടുക്കി. പ്രകമ്പനം സിനിമയിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളത്തില്‍ രണ്ട് ചിത്രങ്ങള്‍ കൂടി ഉടന്‍ പുറത്തുവരാറുണ്ട്.

Tags: International Yoga Day 2026ബാബു കോട്ടപ്പാറKanhangad Swami Ramdas Saraswati VidyalayaAavani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

International Yoga Day 2026- പുകവലിയെ അതിജീവിക്കാനും യോഗ

Lifestyle

International Yoga Day 2026- സ്‌ട്രെസ് അകറ്റാനും ബുദ്ധിക്ക് തെളിച്ചമുണ്ടാകാനും പ്രാണായാമം

India

‘ആരോഗ്യമുള്ള ശരീരവും മനസ്സും വീണ്ടെടുക്കാം ‘- ഇന്ന് അന്താരാഷ്‌ട്ര യോഗ ദിനം

Health

International Yoga Day 2026- ഒട്ടുമിക്ക രോഗങ്ങളില്‍ നിന്നും മുക്തി നേടാന്‍ യോഗ ശീലമാക്കൂ

അന്താരാഷ്ട്ര യോഗാ ദിനാചരണവുമായി ബന്ധപ്പെട്ടുള്ള ജഴ്‌സി കേന്ദ്ര ആയുഷ്, ആരോഗ്യ, കുടുംബക്ഷേമ മന്ത്രി പ്രതാപ്റാവു ജാദവിന്റെ നേതൃത്വത്തില്‍ പുറത്തിറക്കുന്നു
India

അന്താരാഷ്‌ട്ര യോഗാ ദിനം: കൊല്‍ക്കത്ത മുഖ്യവേദി

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.