വൈ. കൃഷ്ണദാസ്

വൈ. കൃഷ്ണദാസ്

പ്രതാപന് നവകേരളയാത്രയെ അനുകൂലിക്കുന്ന നിലപാട്: പി.കെ. കൃഷ്ണദാസ്

കാസര്‍കോട്: കോണ്‍ഗ്രസ് എംപി ടി.എന്‍. പ്രതാപന്‍ ലോക്‌സഭയില്‍ അടിയന്തര പ്രമേയം അവതരിപ്പിക്കാന്‍ അനുമതി തേടിയിരിക്കുന്നത് നവകേരളയാത്രയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അനുകൂലിക്കുന്നതിനും ശരിവെക്കുന്നതിനുമാണെന്ന് ബിജെപി...

രത്‌നാകര മല്ലമൂല വീട്ടുമുറ്റത്ത് നിര്‍മിച്ച മഴവെള്ള സംഭരണക്കുളം

വീട്ടുമുറ്റത്ത് മഴക്കുളം, പക്ഷിസങ്കേതത്തിനായി ചെറുവനം; ഇത് രത്‌നാകരന്റെ മാതൃക, ഇനി പൂർത്തിയാകാനുള്ളത് പരമ്പരാഗത രീതിയിലുള്ള വീട്

20 ലക്ഷത്തോളം രൂപയുടെ പദ്ധതിയില്‍ 15 ലക്ഷത്തോളം രൂപയുടെ പണി പൂര്‍ത്തിയായി. ജൂണില്‍ പെയ്ത മഴയില്‍ കിട്ടിയ വെള്ളം കൊണ്ട് കുളം നിറഞ്ഞു. നാടിന് കൗതുകമായിത്തീര്‍ന്ന കുളം...

ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ആറാംനിലയില്‍ നിന്ന് ചുമന്നിറക്കി; ലിഫ്റ്റ് കേടായിട്ട് മൂന്ന് മാസം

കേടായി മൂന്നു മാസമായിട്ടും ലിഫ്റ്റ് ശരിയാക്കാത്തതിനെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ രോഗിയുടെ മൃതദേഹം ആറാം നിലയില്‍ നിന്നിറക്കിയത് തോളില്‍ ചുമന്ന്. ആരോഗ്യരംഗത്തു മുന്‍നിരയിലെന്ന് മേനി നടിക്കുന്ന സര്‍ക്കാരിന്റെ ആശുപത്രിയിലാണ്...

ദേശീയ പവര്‍ലിഫ്റ്റിങ്ങ്: ജൂനിയര്‍ വിഭാഗത്തില്‍ 55 പോയിന്റും; സബ് ജൂനിയര്‍ വിഭാഗത്തില്‍ 53 പോയിന്റുമായി കേരളം മുന്നില്‍

നാളെ ഉച്ചയ്ക്ക് രണ്ട് മണിയോടെ മത്സരങ്ങള്‍ സമാപിക്കും. തുടര്‍ന്ന് സമാപന സമ്മേളനവും സമ്മാനദാനവും നടക്കും.സബ് ജൂനിയര്‍- ജൂനിയര്‍ വിഭാഗങ്ങളിലെ ബെസ്റ്റ് ലിഫ്റ്റര്‍ ഓഫ് ഇന്ത്യ ട്രോഫികളും, ഓവറോള്‍...

കാടകം നാരന്തട്ട തറവാട്ടുകാരുടെ പത്തായപ്പുര പുതുക്കിപ്പണിത നിലയില്‍

കാടകത്തെ സമര ഗര്‍ജ്ജനം

വനസമ്പത്തിനെ കൊള്ളയടിക്കാന്‍ ഈസ്റ്റ് ഇന്ത്യ കമ്പനി കൊണ്ടു വന്ന വനനിയമത്തെ എതിര്‍ത്താണ് കാസര്‍കോട് താലൂക്കിലെ വനമേഖലയോടുചേര്‍ന്നുകിടക്കുന്ന കാറഡുക്ക, മുളയാര്‍, ഇരിയണ്ണി തുടങ്ങിയ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ കാടകം എന്ന...

പുലരി അരവത്തിന്റെ നാട്ടി ഉത്സവം; കഞ്ഞിക്കൊപ്പം 101 തരം ചമ്മന്തിയുടെ രുചിമേളം

പ്രത്യേക ഗ്രൂപ്പുണ്ടാക്കി 30 വീടുകള്‍ തെരെഞ്ഞെടുക്കുകയായിരുന്നു. അതില്‍ ഒരോരുത്തരും മൂന്ന് വിവിധ തരത്തിലുള്ള ചമ്മന്തി ഉണ്ടാക്കി കൊണ്ടുന്നു. അങ്ങനെ ബാക്കിവന്ന 11 ചമ്മന്തികള്‍ കൂട്ടത്തിലുള്ളവര്‍ തന്നെ ഏറ്റെടുത്ത്...

ആടുമേയ്ച്ചുള്ള മതപഠനത്തിന് യെമനിലേക്ക് പോയ 14 മലയാളികളെ ഒമാന്‍ പിടികൂടി; ഇന്ത്യയിലേക്ക് ‘നാടുകടത്തി’; എന്‍ഐഎ അന്വേഷണം തുടങ്ങി

ഹാഷിയുടെ കുടുംബ പശ്ചാത്തലവും പ്രവര്‍ത്തന മണ്ഡലങ്ങളും ബന്ധങ്ങളും അടക്കമുള്ള വിവരങ്ങള്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചവരികയാണ്. കഴിഞ്ഞ ഫെബ്രുവരി ഏഴിനാണ് ഇവര്‍ യെമനിലേക്ക് പോകാനായി സുല്‍ത്താനറ്റ് ഓഫ്...

നവമാധ്യമങ്ങളില്‍ തരംഗമായി മുത്തപ്പനും റംലത്തും

ആദ്യം എതിര്‍പ്പ് ഉണ്ടായെങ്കിലും പിന്നീട് ആരുടെ ഭാഗത്ത് നിന്നും ഒന്നും ഉണ്ടായിട്ടില്ല. വര്‍ഷങ്ങളായി തെയ്യത്തെ കാണാന്‍ പോകാറുള്ള റംലത്തിനെ മുത്തപ്പന്‍ തെയ്യം ചേര്‍ത്ത് പിടിച്ച് അനുഗ്രഹം തന്നത്...

ഈറ്റ് റൈറ്റ് കാമ്പസ്: കേരള കേന്ദ്ര സര്‍വ്വകലാശാലയ്‌ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ്

100ല്‍ 98 മാര്‍ക്കാണ് സര്‍വ്വകലാശാലയ്ക്ക്. ഫൈവ് സ്റ്റാര്‍ റേറ്റിംഗ് നേടുന്ന രാജ്യത്തെ ആദ്യ ഗവണ്‍മെന്റ് സര്‍വ്വകലാശാലയാണിത്.

ഇളനീര്‍ മാത്രം ഭക്ഷിച്ച് 24 വര്‍ഷം; യൗവനം മാറത്ത കായിക താരമായി ബാലന്‍ പാലായി

മുപ്പത്തിയഞ്ചാം വയസില്‍ അന്നനാളത്തെ ബാധിച്ച അസുഖമാണ് ഇദ്ദേഹത്തിന്റെ ജീവിതം ആകെ മാറ്റിമറിച്ചത്. ജീവന്‍ വേണമെങ്കില്‍ അരിഭക്ഷണമോ മത്സ്യ-മാംസാഹാരമോ കഴിക്കാന്‍ പാടില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അങ്ങനെ പ്രകൃതി ചികിത്സകന്റെ...

‘പാച്ചക്കുരിയയും കൊരമ്പയും’…; പായയും തൊപ്പിയും മുതല്‍ ലേഡീസ് പേഴ്‌സ് വരെ; കൗതുകം മാറാതെ കാരിച്ചിയമ്മയുടെ കരകൗശലം

ഉദയപുരം പണാംകോട് പട്ടികവര്‍ഗ്ഗ കോളനിയില്‍ മാവിലന്‍ സമുദായത്തില്‍പ്പെട്ട കാരിച്ചിക്ക് ഇതൊരുശീലമാണ്, കുലത്തൊഴിലും. വെള്ളത്തില്‍ കുതിര്‍ത്ത് ഈര്‍ക്കില്‍ കളഞ്ഞ് തെങ്ങോല കൊണ്ട് പായ, തൊപ്പി, ചെറിയ കൊട്ട, പാച്ചക്കുരിയ....

കാട്ടു പന്നിയുടെ ആക്രമണം രൂക്ഷം: ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം ശക്തം, മലയോരത്ത് റബ്ബര്‍ ടാപ്പിംഗ് നടത്താന്‍ തൊഴിലാളികൾ ഭീതിയിൽ

വന്യജീവി സംരക്ഷണ നിയമ പ്രകാരം ഷെഡ്യൂള്‍ മൂന്നിലാണ് കാട്ടു പന്നികള്‍. ഇവയെ ഷെഡ്യൂള്‍ അഞ്ചില്‍പ്പെടുത്തിയാലെ ഇല്ലായ്മ ചെയ്യാനാകൂ.

പെരിയ ചെറുവിമാനത്താവളം ചുവപ്പ് നാടയില്‍, ഘടകങ്ങളെല്ലാം അനുകൂലമായിട്ടും പദ്ധതി മുന്നോട്ട് പോകുന്നില്ല, നിർമാണത്തിന് വേണ്ടത് 75 കോടി രൂപ

പെരിയ എയര്‍സ്ട്രിപ്പിന് 2019 ല്‍ കേന്ദ്രസര്‍ക്കാര്‍ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. ഏവിയേഷന്‍ അധികൃതര്‍ പരിശോധന നടത്തി സര്‍ക്കാരിന് അനുകൂലമായ റിപ്പോര്‍ട്ടും നല്‍കിയിരുന്നു.

ലക്ഷദ്വീപ് ഐക്യദാര്‍ഢ്യ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാതെ തള്ളി; ബിജെപിയുടെ ശക്തമായ ഇടപെടല്‍

കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിയില്‍ വരുന്ന വിഷയത്തെ സംബന്ധിച്ച് ജില്ലാ പഞ്ചായത്തില്‍ പ്രമേയം അവതരിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ബിജെപി ചൂണ്ടിക്കാട്ടി. ഇത് ഭരണഘടനാ വിരുദ്ധവും ഫെഡറല്‍ സംവിധാനത്തിനു എതിരുമാണ്. ലക്ഷദ്വീപ്ഭരണവുമായി...

യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡന്റിന് നേരെ വധശ്രമം; മകന്‍ കത്തി കൊടുത്തു: അച്ഛന്‍ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് ശ്രീജിത്ത് തനിക്ക് ചാര്‍ജുള്ള 59-ാം നമ്പര്‍ ബൂത്ത് കമ്മിറ്റി ഭാരവാഹികളെ കാണാന്‍ രാത്രി 8.30 മണിയോടെ ബലിയെടുക്കത്തെത്തി. പ്രവര്‍ത്തകരുമായി പോളിങ് കാര്യങ്ങള്‍ സംസാരിച്ചിരിക്കവെ...

പാണത്തൂര്‍ ബസ് അപകടം: സന്തോഷത്തോടെ അവസാനിക്കേണ്ട യാത്ര അവസാനിച്ചത് ദുരന്തത്തില്‍

കേരള-കര്‍ണ്ണാടക അതിര്‍ത്തി ഗ്രാമമായ പാണത്തൂരിലാണ് അപകടം നടന്നത്. അതിര്‍ത്തി ഗ്രാമത്തിനുപരി മലയോര മേഖല കൂടിയാണിത്. ഇതിന് സമീപത്തെ ഏക ആശുപത്രി പൂടംങ്കല്‍ താലൂക്ക് ആശുപത്രിയാണ്. അപകടത്തില്‍പ്പെട്ടവരെ ഇവിടെ...

മോദി ഫോണില്‍ വിളിച്ചു, അടിയന്തിരാവസ്ഥാവിരുദ്ധ പോരാളിയെ; മനസ്സ് നിറഞ്ഞ് ടി.ആര്‍.കെ. ഭട്ട്

ഇന്നലെ രാവിലെ ഒമ്പതു മണിയോടെയാണ് വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിളി വന്നത്. മൂത്തമകന്‍ ടി. പ്രസാദാണ് ഫോണെടുത്തത്. പ്രധാനമന്ത്രി വിളിക്കുമെന്നു പറഞ്ഞശേഷം കട്ടായി.

പവിത്രന്റെ കര വിരുതില്‍ ഗോമടേശ്വരരൂപവും ദശാവതാരവിളക്കും

മനസ്സില്‍ വാര്‍ത്തെടുത്ത ഗോമടേശ്വരന്റെയും നരസിംഹമൂര്‍ത്തിയുടെയും രൂപവും ദശാവതാരവിളക്കും ഓടിലും പഞ്ചലോഹത്തിലും മെനഞ്ഞെടുത്തിരുന്നെങ്കിലും നാലടി ഉയരത്തിലുള്ള ഗോമടേശ്വരരൂപം ലക്ഷ്യം കണ്ടതിന്റെ ആത്മനിര്‍വൃതിയിലാണ് പവിത്രന്‍. നീണ്ട എട്ടുമാസത്തെ അധ്വാനത്തിനിടയിലാണ് ഗോമടേശ്വരരൂപം...

പുതിയ വാര്‍ത്തകള്‍