Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തൊഴില്‍ തട്ടിപ്പില്‍പ്പെട്ട് മലയാളികളുള്‍പ്പെടെയുള്ളവര്‍ ഖസക്കിസ്ഥാനില്‍ കുടുങ്ങി; ദുരിതത്തിലായിട്ട് ഒരുമാസത്തിലേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2024, 06:05 pm IST
inKerala

പാറശാല: തൊഴില്‍ തട്ടിപ്പില്‍പ്പെട്ട് മലയാളികളുള്‍പ്പെടെയുള്ളവര്‍ ഖസക്കിസ്ഥാനില്‍ കുടുങ്ങി. എണ്‍പതിനായിരം രൂപ മാസ വേതനത്തില്‍ കിര്‍ഗിസ്ഥാനില്‍ പ്ലംബര്‍ ജോലി വാഗ്ദാനം ചെയ്ത് കസഖ്സ്ഥാനിലെത്തിച്ച പാറശാല സ്വദേശിയും കൂടെയുള്ള തമിഴ്‌നാട്ടുകാരുമാണ് തട്ടിപ്പിനിരയായത്. ഒരു മാസത്തിലേറെയായി ഇവര്‍ ദുരിതത്തിലാണെന്ന് ബന്ധുക്കള്‍ വെളിപ്പെടുത്തി.

പാറശാല മുറിയതോട്ടം കുഞ്ചരംകോണം കണ്ണേറ്റുവീട്ടില്‍ വി.വിപിനും(34) കൂടെയുള്ളവരുമാണ് തട്ടിപ്പിനിരയായി ദുരിതത്തിലായത്. ജൂണ്‍ 30 ന് വിസ കാലാവധി തീര്‍ന്നതിനാല്‍ അനധികൃത കുടിയേറ്റത്തിന്റെ പേരില്‍ കസഖ്സ്ഥാന്‍ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തിട്ടുമുണ്ട്.

പിഴയടച്ചാല്‍ മാത്രമേ ഇവര്‍ക്കു തിരിച്ചെത്താന്‍ കഴിയൂ. പിഴയൊടുക്കാനുള്ള പണമില്ലാത്തതിനാല്‍ ഒരു ഹോട്ടലില്‍ കഴിയുകയാണ്. നാട്ടിലേക്കു മടങ്ങാനും പണമില്ല. വീടുകളില്‍ നിന്ന് അയയ്‌ക്കുന്ന പണം കൊണ്ടാണ് ഇതുവരെ കഴിഞ്ഞുപോയത്. ഇവരെ ഖസക്സ്ഥാനിലെ ഹോട്ടലില്‍ എത്തിച്ച ശേഷം റോഡ് മാര്‍ഗം കിര്‍ഗിസ്ഥാനില്‍ എത്തിക്കുമെന്നായിരുന്നു ഏജന്റ്‌നല്‍കിയ വിവരം. ഹോട്ടലില്‍ എത്തിയ ശേഷം ഏജന്റിനെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. അതിര്‍ത്തിയിലെ പടന്താലുമ്മൂട്ടിലെ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ജോലിക്കായി 1.80 ലക്ഷം രൂപ വീതം വാങ്ങി വിപിന്‍ ഉള്‍പ്പെടെയുള്ളവരെ ചതിച്ചത്. നാട്ടിലേക്കു മടങ്ങണമെങ്കില്‍ ഒരു മാസത്തെ ഹോട്ടല്‍ ബില്‍, പിഴ, വിമാനടിക്കറ്റിനുള്ള പണം ഉള്‍പ്പെടെ വന്‍തുക വേണ്ടി വരുമെന്നും വിപിന്‍ വീട്ടുകാരെ അറിയിച്ചു.

 

Tags: Job ScamKazakhstanemployment fraudParassala Native
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭാരതത്തിനും ഇത് അഭിമാന നിമിഷം; സ്വപ്നങ്ങള്‍ക്ക് ചിറകുവിരിച്ച് ഡോ. അനില്‍ മേനോന്‍ 14ന് ബഹിരാകാശത്തേക്ക്

Kerala

ജോലി വാഗ്ദാനം നല്‍കി കോടികളുടെ തട്ടിപ്പ്; പോലീസ് അന്വേഷണം ഇഴയുന്നു, പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും പ്രതികളെ കണ്ടെത്തുന്നില്ല

Kottayam

വിദേശജോലിതട്ടിപ്പ്: വിവാഹത്തലേന്ന് യുവാവിന്റെ വീടിനു മുന്നില്‍ പ്ലക്കാര്‍ഡുമായി ധര്‍ണ

Kerala

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

India

സുരക്ഷാഭീഷണി : പൊതുസ്ഥലത്ത് മുഖം മറയ്‌ക്കുന്ന നിഖാബ് മാതൃക വസ്ത്രങ്ങൾ നിരോധിച്ച് കസാഖിസ്ഥാൻ

പുതിയ വാര്‍ത്തകള്‍

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

ബംഗാളി ബീഡിയില്‍ നടന്‍ സിദ്ദിഖിന്റെ ചിത്രം

മാംഗോ ഫോണ്‍ ലോഞ്ചില്‍ അഗസ്റ്റിന്‍ സഹോദരന്മാര്‍ക്കൊപ്പം രഞ്ജിനി ഹരിദാസ്, വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

ആയിരം പള്ളികളുടെ ഖാളി സംഗീതം ആസ്വദിക്കുന്നു , കഷ്ടം : യൂത്ത് ലീഗ് വേദിയിൽ പാട്ടിന് താളം പിടിച്ച സാദിഖ് അലി തങ്ങൾക്കെതിരെ ജിഹാദികൾ

കാര്യവട്ടം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, കോഹ്ലിക്കും ഗില്ലിനും സെഞ്ച്വറി

ഹമാസ് കമാൻഡർ മുഹമ്മദ് ഗാബെനെ വധിച്ചതായി ഇസ്രായേൽ സൈന്യം : കൊലപ്പെടുത്തിയത് ഇസ്രായേലി ബന്ദികളുടെ മേൽനോട്ടം വഹിച്ച കൊടും ഭീകരനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.