പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?
യൂറോപ്യന്‍ ശക്തികളുടെ ആഗമനം കേരളത്തിന്റെ രാഷ്ട്രീയ- സാംസ്‌കാരിക രംഗങ്ങളില്‍ വിവിധതരത്തിലുള്ള പരിവര്‍ത്തനങ്ങള്‍ സൃഷ്ടിച്ചു. അക്കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒന്നാണ് മിഷണറിമാരുടെ മതപരിവര്‍ത്തന യത്‌നങ്ങള്‍. ക്രിസ്തുമത സുവിശേഷങ്ങളുമായി യൂറോപ്പിന്റെ...











