ബിജെപി നേട്ടം ചരിത്രപരം; ഇടതു കോട്ടകളെ നിലംപരിശാക്കി
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വോട്ടുവിഹിതം വര്‍ധിച്ചത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പിഴവില്ലായ്മയും ചിട്ടയായ പ്രവര്‍ത്തനവും കാരണം. ബിജെപി സ്ഥാനാര്‍ത്ഥികള്‍ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ മുന്നേറിയപ്പോള്‍ ഇടതുകോട്ടകളിലും മന്ത്രിമാരുടെ മണ്ഡലങ്ങളിലും...








































