സ്മാര്‍ട് സിറ്റി ഉള്‍പ്പെടെ നാലു പദ്ധതികള്‍ സംശയത്തിന്റെ നിഴലില്‍; അന്വേഷണം ഔദ്യോഗികമായി സര്‍ക്കാരിലേക്ക്
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച നാലു പദ്ധതികള്‍ സംശയത്തിന്റെ നിഴലിലാവുന്നതിന് കാരണങ്ങള്‍ ഏറെയാണ്.








































