നിലമ്പൂരിന്റെ കണ്ണീരൊപ്പി സേവാ ഭാരതി
നിലമ്പൂരിനെ ഉരുള്‍പൊട്ടലും വെള്ളപ്പൊക്കവും മലയിടിച്ചിലും തകര്‍ത്തെറിഞ്ഞ നിമിഷം മുതല്‍ രാപകലില്ലാതെ സഹായ ഹസ്തവുമായി അവരുണ്ട്. 59 പേരെ മണ്ണിനടിലേക്ക് താഴ്ത്തിയ കവളപ്പാറ ദുരന്തഭൂമിയിലേക്ക് ആദ്യം ഓടിയെത്തിയതും അവരാണ്....
































