അതിര്‍ത്തി സംരക്ഷിക്കാന്‍ മാത്രമല്ല, ആരോഗ്യ സംരക്ഷണത്തിനും അവര്‍ മുന്നിലുണ്ട്
അതിര്‍ത്തികാക്കാന്‍ മാത്രമല്ല നാടിന്റെ ആരോഗ്യം കാക്കാനും ഇവര്‍ മുന്നിലുണ്ട്. ഡ്യൂട്ടി ഉള്ളപ്പോള്‍ മാത്രമല്ല അവധിയിലും രാഷ്ട്രസേവനത്തിനായി മുന്നിട്ടിറങ്ങുകയാണ് ഒരുകൂട്ടം സൈനികര്‍.




















