Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വിജനമായ തീരം; വറുതിയിലായ കുടുംബങ്ങള്‍

വിഴിഞ്ഞം തീരം ഇപ്പോള്‍ വിജനമായിരിക്കുകയാണ്. ഒന്നോരണ്ടോ മത്സ്യത്തൊഴിലളികള്‍ കടലിലേക്ക് നോക്കി വെറുതെയിരിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെ വള്ളത്തില്‍ കിടക്കുന്നവരുമുണ്ട്.

അജയകുമാര്‍ കുടയാല്‍byഅജയകുമാര്‍ കുടയാല്‍
Apr 10, 2020, 09:58 am IST
inThiruvananthapuram

തിരുവനന്തപുരം: മത്സ്യബന്ധനത്തിന് തൊഴിലാളികള്‍ പോകാതായതോടെ വിഴിഞ്ഞംതീരം ആളൊഴിഞ്ഞ് വള്ളങ്ങള്‍ മാത്രമായി. ലോക്ഡൗണ്‍ കാരണം തൊഴില്‍ നഷ്ടപ്പെട്ട തീരദേശത്തെ മത്സ്യബന്ധന കുടുംബങ്ങള്‍ വറുതിയിലുമായി.  

വിഴിഞ്ഞം തീരം ഇപ്പോള്‍ വിജനമായിരിക്കുകയാണ്. ഒന്നോരണ്ടോ മത്സ്യത്തൊഴിലളികള്‍ കടലിലേക്ക് നോക്കി വെറുതെയിരിക്കുന്നു. ഒന്നും ചെയ്യാനില്ലാതെ വെറുതെ വള്ളത്തില്‍ കിടക്കുന്നവരുമുണ്ട്. വീട്ടില്‍ കൊടുക്കാന്‍ കാശില്ലാത്തതിനാല്‍ പല മത്സ്യത്തൊഴിലാളികളും വള്ളങ്ങളില്‍ തന്നെയാണ് താമസം. അങ്ങിങ്ങ് വട്ടം കൂടിയിരുന്ന് നേരം പോക്കിന് ചീട്ട്കളിക്കുന്നുണ്ട് കുറച്ചുപേര്‍. ചിലര്‍ വള്ളത്തിന്റെ നിഴല്‍പ്പാടില്‍ ചെറിയമയക്കത്തിലാണ്. വീട്ടുസാധനങ്ങള്‍ വാങ്ങിക്കൊടുക്കാതെ എങ്ങനെയാണ് വീട്ടിലേക്ക് പോവുക എന്നാണ് ചിലരുടെ ചോദ്യം. കടലില്‍ പോകരുതെന്ന കര്‍ശനനിര്‍ദേശം അധികാരികളില്‍ നിന്ന് കിട്ടിയതിനാലാണ് മത്സ്യത്തൊഴിലാളികള്‍ രണ്ടാഴ്ചയായി കടലില്‍ പോകാത്തത്. സന്തോഷത്തോടെ ആഘോഷിക്കേണ്ട ഈസ്റ്റര്‍ നോമ്പുകാലവും കൊറോണ കൊണ്ടുപോയി.

 സാധാരണ പുലര്‍ച്ചെ 3ന് തുടങ്ങുന്ന തിരക്ക് രാത്രി 7മണിയോടെയാണ് ആണ് അവസാനിക്കുക. തലേന്ന് രാത്രി 9ന് മത്സ്യബന്ധനത്തിന് പുറപ്പെടുന്ന വള്ളങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് തിരികെയെത്തുക. അപ്പോള്‍ മുതല്‍ മീന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് തീരത്ത് തുടങ്ങും. രാവിലെ 7ന് അവസാനിക്കുന്ന തിരക്ക് വീണ്ടും 12ന് ആരംഭിക്കും. ഇടയ്‌ക്കിടെ എത്തുന്ന വള്ളങ്ങളില്‍ നിന്ന് മീന്‍ വാങ്ങാനെത്തുന്നവരുടെ തിരക്ക് അപ്പോഴേക്കും വര്‍ധിക്കും. വൈകിട്ട് നാലഞ്ച് മണിയോടെ വലിയതിരക്കാണ് അനുഭവപ്പെടുക. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ സമയത്താണ് മീന്‍ വാങ്ങാനെത്തുന്നത്. ഈ സമയത്ത് മീനിന് നല്ല വിലയും ലഭിക്കും. വൈകിട്ട് 7 മണിയാകുന്നതോടെ തിരക്കിന് അവസാനമാകും. ഇങ്ങനെയാണ് വിഴിഞ്ഞം ഓരോ ദിവസവും കടന്നു പോയിരുന്നത്. ഇന്ന് തീരം നിശബ്ദമാണ്.  കൊറോണ വരുത്തിയ  വറുതിയുടെ വേദനയില്‍.

Tags: Fishingമത്സ്യത്തൊഴിലാളികള്‍Vizhinjam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിഴിഞ്ഞം ഹാര്‍ബറിലെ തരംഗരോധക ഭിത്തിയില്‍ സ്ഥാപിച്ച പ്രത്യേക കോണ്‍ക്രീറ്റ് കെയ്‌സണ്‍
Kerala

കടലലകളില്‍ നിന്നുള്ള വൈദ്യുതി; വിഴിഞ്ഞത്തെ വിപ്ലവകരമായ പരീക്ഷണം മങ്ങുന്നു

Thiruvananthapuram

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

Kerala

‘നഭ് മിത്ര’ ഇനിയും കടലിലിറങ്ങിയില്ല; ആശങ്കയൊഴിയാതെ കൊല്ലത്തെ മത്സ്യത്തൊഴിലാളികളും

Kerala

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം കോർപറേഷനിൽ കെട്ടിട നികുതി തട്ടിപ്പിന് ശ്രമം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മേയർ വി.വി രാജേഷ്

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.