Saturday, November 21, 2026
ജന്മഭൂമി
e-Paper
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Keralam
    • India
    • World
    • Marukara
    • District News
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
ജന്മഭൂമി
  • Latest News
  • e-Paper
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Sports
  • Districts
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

സ്വപ്നങ്ങളെ നെഞ്ചേറ്റിയവർക്കായി ഒരു മലയാള ചിത്രം; ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താരക്ക് ഗംഭീര പ്രതികരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2026, 02:14 pm IST
inEntertainment
Add to Preferred Sources

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്ത ആകാശംലോ ഒക താരക്ക് (ആകാശത്തിൽ ഒരു താരകം) ഗംഭീര പ്രേക്ഷക പ്രതികരണം. പ്രണയത്തിന്റെയും പ്രതീക്ഷയുടെയും വൈകാരികതയുടെയും ലോകമാണ് ചിത്രം പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. സന്ദീപ് ഗണ്ണവും രമ്യ ഗണ്ണവും ചേർന്ന് നിർമ്മിച്ച ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഗീത ആർട്സ്, സ്വപ്ന സിനിമ, ലൈറ്റ്ബോക്സ് മീഡിയ എന്നീ ബാനറുകൾ സംയുക്തമായാണ് ചിത്രം അവതരിപ്പിക്കുന്നത്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

സ്വന്തം സ്വപ്നങ്ങൾക്കായി സമൂഹം മുന്നിൽ വെക്കുന്ന അതിർവരമ്പുകൾ മറികടന്ന് മുന്നേറാൻ ആഗ്രഹിക്കുന്ന കല്പനയുടെയും അവളുടെ യാത്രയിൽ താങ്ങും തണലുമായി കൂടെ നിൽക്കുന്ന കൃഷ്ണയുടെയും കഥയാണ് ചിത്രം പറയുന്നത്. ജീവിതത്തിൽ സ്വപ്നങ്ങൾക്കുള്ള പ്രാധാന്യവും അവ നേടിയെടുക്കാനുള്ള പോരാട്ടവും സ്നേഹവും പിന്തുണയും നൽകുന്ന കരുത്തുമെല്ലാം സിനിമയുടെ പ്രമേയത്തിൽ ഇഴചേർന്നിരിക്കുന്നു. വെറുമൊരു പ്രണയകഥ എന്നതിലുപരി പ്രേക്ഷകരുടെ മനസ്സിൽ പ്രതീക്ഷയും പ്രചോദനവും നിറയ്‌ക്കുന്ന വൈകാരികമായ സിനിമാനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. സ്വപ്നങ്ങളെ നെഞ്ചേറ്റിയവർക്ക് ഒരു മനോഹരമായ അനുഭവമാണ് ഈ ചിത്രം സമ്മാനിക്കുന്നത്. പ്രേക്ഷകരെ ഏറെ പ്രചോദിപ്പിക്കുന്ന ആശയത്തെയാണ് ചിത്രം മനോഹരമായി മുന്നോട്ടുവെക്കുന്നത്.

കൃഷ്ണ എന്ന കഥാപാത്രമായി ദുൽഖർ സൽമാൻ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. കല്പനയായി എത്തിയ പുതുമുഖം സാത്വിക വീരവല്ലിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമാണ്. ഇരുവരും തമ്മിലുള്ള കെമിസ്ട്രിയും വൈകാരിക മുഹൂർത്തങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന കരുത്തുകളിലൊന്ന്. ശ്രുതി ഹാസൻ അവതരിപ്പിക്കുന്ന രോഹിണി എന്ന കഥാപാത്രവും കഥയിൽ നിർണായകമായ സ്വാധീനം ചെലുത്തുന്നു. റൂഹാനി ശർമ, മുരളി ശർമ, സ്വാസിക എന്നിവരും ചിത്രത്തിലെ പ്രധാന താരനിരയിലുണ്ട്.

പവൻ സാദിനേനിയുടെ മേക്കിംഗ് മികവും ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണമാണ്. മനോഹരമായ ദൃശ്യാവിഷ്കാരത്തിനൊപ്പം ജി.വി. പ്രകാശ് കുമാറിന്റെ സംഗീതവും പശ്ചാത്തലസംഗീതവും സിനിമയുടെ വൈകാരികതയ്‌ക്ക് കൂടുതൽ കരുത്തേകുന്നു. ദുൽഖറിന്റെയും സാത്വികയുടെയും പ്രകടനങ്ങൾ, സംഗീതം, മേക്കിംഗ്, വൈകാരികമായ അവതരണം എന്നിവയ്‌ക്ക് പ്രേക്ഷകരിൽ നിന്നും നിരൂപകരും നിന്നും പ്രത്യേക പ്രശംസ ലഭിക്കുന്നുണ്ട്. മനോഹരമായ ഒരു സിനിമാനുഭവമെന്ന അഭിപ്രായമാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകരിൽ നിന്ന് ഉയരുന്നത്.

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി ആഗോളതലത്തിൽ പ്രദർശനത്തിനെത്തിയ ആകാശംലോ ഒക താര, സ്വപ്നങ്ങൾക്കു പിന്നാലെ സഞ്ചരിക്കുന്നവർക്കും സ്നേഹത്തിന്റെ കരുത്തിൽ വിശ്വസിക്കുന്നവർക്കും ഹൃദയത്തോട് ചേർത്തുവെക്കാവുന്ന സിനിമാനുഭവമായി മാറുകയാണ്.

രചന, തിരക്കഥ: ഗുന്നം ഗംഗരാജു, കഥ: പവൻ സാദിനേനി & വസന്ത് ജുറു, അധിക തിരക്കഥ: വസന്ത് ജുറു, ഛായാഗ്രഹണം: സുജിത് സാരംഗ്, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: പ്രവീൺ കെ.എൽ, പ്രൊഡക്ഷൻ ഡിസൈനർ: ശ്വേത സാബു സിറിൽ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: ചന്തു നിമ്മഗദ്ദ, സഹസംവിധായകൻ: സുരേഷ് പരുച്ചൂരി, ലൈൻ പ്രൊഡ്യൂസർ: യെലെപ്പെട്ടി ശ്രീനിവാസ്, പ്രൊഡക്ഷൻ ടീം: ബത്തലൂരി ലോകേഷ് കുമാർ, ജതിൻ സി.എച്ച്, മുവ്വ ഗോപി, തേജ രാംകി, ഡയറക്ഷൻ വിഭാഗം: ഡിപിവി സന്തോഷ്, ഗയം ഈശ്വർ, സൗരബ് റെഡ്ഡി, സിഎച്ച്. നരസിംഹ റെഡ്ഡി, മഹാംകാളി വിനയ് കുമാർ, ചന്ദ്ര ശേഖർ ഹുഗ്ഗിഹെല്ല, വിശാഖ് പട്ടേൽ കോതപ്പള്ളി, കൊങ്ക രോഹൻ, പ്രീതം ശകുനാല, നിമ്മഗദ്ദ ആസീഷ് പ്രീതം, രാം മോഹൻ കോമണ്ഡൂരി, കോസ്റ്റ്യൂം ഡിസൈനർ: പല്ലവി സിംഗ്, കലാസംവിധാനം: വംശി കൃഷ്ണ, സൗണ്ട് ഡിസൈനർ: സിങ്ക് സിനിമ, പബ്ലിസിറ്റി ഡിസൈനർ: അനിൽ ഭാനു, വിഎഫ്എക്സ്: എഗ്വൈറ്റ് വിഎഫ്എക്സ്, വിഎഫ്എക്സ് സൂപ്പർവൈസർ: തൗഫീഖ് ഹുസൈൻ, കളറിസ്റ്റ്: ഷൺമുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: സായ് ശശാങ്ക്

Tags: dulqar salmanpawan sadhineni
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രീമിയർ ഷോയിൽ ഗംഭീര പ്രേക്ഷക പ്രതികരണം നേടി ദുൽഖർ സൽമാന്റെ “ആകാശംലോ ഒക താര

Entertainment

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു

Entertainment

ദുൽഖർ സൽമാന്റെ ‘AOT (ആകാശത്തിൽ ഒരു താരകം)’ ട്രെയിലർ പുറത്തിറങ്ങി

Entertainment

കൊച്ചിയിൽ ആവേശമായി ‘AOT (ആകാശത്തിൽ ഒരു താരകം)’ പ്രീ-റിലീസ് ഇവന്റ്; താരത്തിളക്കത്തിൽ ദുൽഖർ സൽമാനും സാത്വിക വീരവല്ലിയും

Entertainment

ദുൽഖർ സൽമാനും ‘ആകാശംലോ ഒക താര’ ടീമും കൊച്ചിയിലെത്തുന്നു; നവംബർ 13ന് ഫോറം കൊച്ചിയിൽ പ്രത്യേക പരിപാടി

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങളെ നെഞ്ചേറ്റിയവർക്കായി ഒരു മലയാള ചിത്രം; ദുൽഖർ സൽമാൻ ചിത്രം ആകാശംലോ ഒക താരക്ക് ഗംഭീര പ്രതികരണം

നദീജല കരാറുകളിൽ പിഴവുണ്ടെങ്കിൽ തിരുത്തണം: ഭാരതീയ കിസാൻ സംഘ് പ്രമേയം

‘ചെങ്കൊടി’ മുടക്കിയ സെമികണ്ടക്ടർ സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി; ഇന്ന് ഭാരതം ചിപ്പുകൾ കയറ്റുമതി ചെയ്യുന്നു: മോദി

സ്ത്രീശക്തിയെ രാഷ്‌ട്രനിർമ്മാണവുമായി കൂട്ടിയിണക്കുന്നത് രാഷ്‌ട്രസേവികാ സമിതി: സീതാ അന്നദാനം

ഞങ്ങൾ പിന്മാറിയിട്ടില്ല , പക്ഷെ സമാധാനബോണ്ട് ഉള്ളതുകൊണ്ട് ശ്രദ്ധിച്ചാണ് പ്രവർത്തിക്കുന്നതെന്ന് പാറ്റാ പാർട്ടി

രാഹുലിന് സെഞ്ച്വറി, ഗില്ലിന് നിർഭാഗ്യകരമായ മടക്കം; ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് 118 റൺസ് ലീഡ്

സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തി; ഹൈദരാബാദിലെ മെറ്റ ഓഫീസ് അടിച്ചു തകർത്ത് കോൺഗ്രസ് പ്രവർത്തകർ

നിലയ്‌ക്കലിൽ തീർത്ഥാടക വാഹനത്തിന്റെ ഡ്രൈവർക്ക് നേരെ പോലീസ് അതിക്രമം; എ.എസ്.ഐയ്‌ക്ക് സസ്പെൻഷൻ

ഈ വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ സ്വർണവില

വേനൽച്ചൂടും മണ്ഡലകാലവും; ഇടുക്കിയിൽ കരിക്കിന് ‘പൊള്ളും’ വില; ഒരു കരിക്കിന് 100 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
e-Paper
  • Home
  • Search Janmabhumi
  • Latest News
  • Keralam
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.