Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2026, 02:44 pm IST
inKerala

തിരുവനന്തപുരം:വിവാദമായ പശ്ചാത്തലത്തില്‍ ബേക്കറി വഴി 15 ശതമാനം വീര്യമുള്ള ഹോര്‍ട്ടിവൈന്‍ വില്പനക്ക് അനുമതി നല്‍കിയ തീരുമാനം റദ്ദാക്കാനൊരുങ്ങി സര്‍ക്കാര്‍. മുഖ്യമന്ത്രിയും എക്‌സൈസ് മന്ത്രിയും അറിയാതെ ബേക്കറിയില്‍ ഹോര്‍ട്ടി വൈന്‍ വില്‍ക്കാന്‍ എക്‌സൈസ് കമ്മീഷണര്‍ ലൈസന്‍സ് അനുവദിച്ചിരുന്നു.നികുതി സെക്രട്ടറിയോട് നിയമോപദേശം തേടാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി.അബ്കാരി വിഭാഗം ചുമതലയുള്ള ഡെപ്യൂട്ടി കമ്മീഷണറെ മാറ്റും.

കേരളത്തില്‍ ആദ്യമായാണ് ബേക്കറി വഴിയുള്ള ഹോര്‍ട്ടിവൈന്‍ വില്പനക്ക് അനുമതി നല്‍കിയത്. പഴങ്ങളില്‍ നിന്ന് നിര്‍മ്മിക്കുന്ന വൈനിന്റെ വില്പനക്ക് ആദ്യ അനുമതി ചാലക്കുടിയിലെ ബേക്കറിക്കാണ് നല്‍കിയത്. 2022 -23 ലെ മദ്യ നയ പ്രകാരം 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ഉത്പാദനത്തിന് അനുമതി നല്‍കിയത് ഇടതു സര്‍ക്കാരാണ്. ഇതിനായി 2022 ല്‍ സ്മാള്‍ സ്‌കെയില്‍ വൈനറി റൂള്‍സ് ഉണ്ടാക്കി. സാധാരണ വൈനിന് പോലെ 86 ശതമാനം നികുതി ചുമത്തി നിയമ ഭേദഗതി കൊണ്ടുവന്നു. ഉത്പാദനത്തിന് അപേക്ഷകള്‍ കിട്ടി. അടുത്ത പടിയായി ബെവ്‌കോ ഷോപ്പുകള്‍ അല്ലാതെ പുറത്ത് വില്‍ക്കാനുളള അനുമതി നല്‍കി ചട്ടം ഭേദഗതി ചെയ്തു.

100 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള വില്‍പന ശാലകള്‍ക്ക് ഫീസ് അടച്ച് അനുമതി നേടാമെന്നായിരുന്നു ചട്ടം.2025 സെപ്തംബറില്‍ 10 ചതുരശ്ര മീറ്ററായി ചുരുക്കി. എന്നാല്‍ ഈ സര്‍ക്കാരിന്റെ കാലത്താണ് ഇതിന് വില്‍പനാനുമതി തേടി അപേക്ഷയെത്തിയത്. ജൂണില്‍ ലഭിച്ച അപേക്ഷ അംഗീകരിച്ചാണ് ചാലക്കുടിയിലെ ബേക്കറിക്ക് വില്‍പനാനുമതി നല്‍കിയത്. എന്നാല്‍, ഇത് സര്‍ക്കാര്‍ അറിഞ്ഞിരുന്നില്ല. വിവരം വാര്‍ത്തയിലൂടെ അറിഞ്ഞ എക്‌സൈസ് മന്ത്രി എം ലിജു കടുത്ത അതൃപ്തിയിലായി. മുഖ്യന്ത്രിക്കും അറിവുണ്ടായിരുന്നില്ല.

ഇടത് സര്‍ക്കാരിന്റെ നിയമ ഭേദഗതിയില്‍ നിയമോപദേശം തേടാന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. സര്‍ക്കാര്‍ അച്ചടക്ക നടപടിയുടെ സ്വരത്തില്‍ നീങ്ങുമ്പോള്‍ ലൈസന്‍സ് നിയമപ്രകാരമെന്ന് നിലപാടിലാണ് എക്‌സൈസ് കമ്മീഷണറേറ്റ്. വീര്യം കുറഞ്ഞ മദ്യ വില്‍പനയ്‌ക്ക് അനുമതി നല്‍കണമോയെന്ന കാര്യത്തില്‍ നയപരമായ തീരുമാനത്തിന് യുഡിഎഫ് നില്‍ക്കെയാണ് ഹോര്‍ട്ടി വൈന്‍ വില്‍പനാനുമതി നല്‍കിയത്.

 

Tags: liquorBakeryexciseHortiwine
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് മകന്‍ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

Kerala

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

Kerala

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് എഡിറ്റര്‍ ആന്റോ അഗസ്റ്റിനെ 24 മണിക്കൂര്‍ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു

Kerala

ആന്റോ അഗസ്റ്റിന് കോടതിയിൽ തിരിച്ചടി; ജാമ്യാപേക്ഷ തള്ളി ബത്തേരി കോടതി, ആൻ്റോ റിമാൻഡിൽ തുടരും

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ എന്റെ കുഞ്ഞിന്റെ ഭാവി ഓർത്ത് എനിക്ക് വിഷമമുണ്ട് , ഞങ്ങൾക്ക് നാലുപേർക്കും ഒരു ജീവിതമുണ്ടെന്ന് ഓർക്കണം ‘ ; സുഹൈലിന്റെ ഉമ്മ നൂഹ

കെ സിയുടെ പേര് പറയണമെന്ന് മന്ത്രി ബഷീറിനോട് ആവശ്യം, ആരിഫിന് കൂവല്‍, അപമാനിച്ചെന്ന് സി കെ ആശ, പാലം ഉദ്ഘാടന ചടങ്ങില്‍ നാടകീയ സംഭവങ്ങള്‍

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.