Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Entertainment

ലോകത്തെ ആദ്യത്തെ സംഭവമാണോ? മോഹന്‍ലാലിന്റെ ഡ്യൂപ്പ് താനാണെന്ന മിമിക്രി താരത്തിന്‌റെ പോസ്റ്റിനെതിരെ വിമര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 11:17 pm IST
inEntertainment

കൊച്ചി: രജിനികാന്ത് നായകനായി പുറത്തിറങ്ങിയ ജയിലര്‍ 2 എന്ന പുതിയ ചിത്രത്തില്‍ മോഹന്‍ലാലിന്റെ ഡ്യൂപ്പ് ആയത് താനാണെന്ന് വെളിപ്പെടുത്തിയ മിമിക്രി താരം ജോബി കൊടകരയ്‌ക്കെതിരെ വിമര്‍ശനവുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളറും നടനുമായ ആസാദ് കണ്ണാടിക്കല്‍ രംഗത്തെത്തി. ഉണ്ട ചോറിന് മര്യാദ കാണിക്കേണ്ടിയിരുന്നുവെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നു.
കുറിപ്പിന്റെ പൂര്‍ണരൂപം:

ലോകത്തെ ആദ്യത്തെ സംഭവമാണ് ഒരു താരത്തിന് ഡ്യൂപ്പ് ഇടുന്നത് എന്ന് കരുതി, സിനിമ റിലീസ് ചെയ്ത ദിവസം തന്നെ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇട്ട ഇതുപോലുള്ള ആള്‍ക്കാരെ ഒന്നും സിനിമാക്കാര്‍ ഇനി മുതല്‍ അടുപ്പിക്കരുത്, ഒരോ സിനിമയിലും സൂപ്പര്‍ താരങ്ങള്‍ക്ക് ലോങ്ങ് ഷോട്ടില്‍ മുഖം മനസ്സിലാകാതെ വരുന്ന ഷോട്ടുകളില്‍ അവരുടെ അതേ രൂപത്തില്‍ ഉള്ളവരെ വിളിച്ച് ചെയ്യിക്കുന്നതാണ്. അതിന് വേണ്ടി ഒരേ പോലെയുള്ള രണ്ട് ഡ്രസ്സ് സ്ഥിരമായി ഉണ്ടാവും. അതില്‍ ഒന്ന് ഡ്യൂപ്പിന് കൊടുക്കാറുമുണ്ട്. അത് ചെയ്യുന്നവര്‍ക്ക് 2000 രൂപ മുതല്‍ 10000 രൂപ വരെ ശമ്പളവും കൊടുക്കാറുണ്ട്. എന്നാല്‍ 350 കോടി രൂപ മുടക്കി ഇറങ്ങിയ ഒരു സിനിമ റിലീസ് ചെയ്ത ദിവസം തന്നെ ആ സിനിമയില്‍ വേഷം ചെയ്ത മോഹന്‍ലാലിന്റെ ഡ്യൂപ്പ് ഡ്രസ്സ് ഇട്ട് , മോഹന്‍ലാല്‍ ചെയ്ത വേഷത്തിന്റെ ഡ്യൂപ്പ് ചെയ്തത് ഞാന്‍ ആണെന്ന് അറിയിക്കാന്‍ വേണ്ടി ചെയ്തത് തെണ്ടിത്തരമാണ്, ഒരു സിനിമയില്‍ ഒരാളെ അഭിനയിക്കാന്‍ വിളിക്കുമ്പോള്‍ ആ താരം പറയുന്ന പണം എത്രയാണോ അത് വാങ്ങിയിട്ടാണ് അവര്‍ അഭിനയിക്കുന്നത്. ആ സിനിമയില്‍ അഭിനയിച്ച് അവര്‍ ഡബ്ബ് ചെയ്ത് പോയിക്കഴിഞ്ഞാല്‍ ആ സിനിമയില്‍ ഏതൊക്കെ സീന്‍ വേണം ഏതൊക്കെ സീന്‍ വേണ്ട എന്ന് തീരുമാനിക്കുന്നത് ആ സിനിമയുടെ സംവിധായകനും എഡിറ്ററുമാണ്. അവര്‍ക്ക് ആ സിനിമയില്‍ ആവശ്യമില്ല എന്ന് തോന്നുന്ന ഏത് സീനും കട്ട് ചെയ്ത് ഒഴിവാക്കാന്‍ ഉള്ള പൂര്‍ണ്ണ സ്വാതന്ത്ര്യം അവര്‍ക്കുണ്ട്.

അങ്ങിനെ കട്ട് ചെയ്തു പോയതിന് മോഹന്‍ലാലിനെയോ സംവിധായകനെയോ കുറ്റംപറയുന്നതില്‍കാര്യമില്ല. അതൊക്കെ സര്‍വ്വ സാധാരണമാണ്. എന്നാല്‍ ജയിലര്‍ 2 സിനിമയില്‍ മോഹന്‍ലാല്‍ അഭിനയിച്ച ഭാഗങ്ങളില്‍ എല്ലാം ഡ്യൂപ്പ് ആണ് ഉള്ളത് എന്ന് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ ചെയ്യാന്‍ കാരണം ഈ വ്യക്തിയാണ് . ഇയാള്‍ക്ക് ചെയ്ത ജോലിക്ക് ശമ്പളം കൊടുത്തിട്ടുമുണ്ടാകും അതും വാങ്ങി ഇതുപോലെയുള്ള മോശം കാര്യങ്ങള്‍ ചെയ്തത് ഒരിക്കലും അംഗീകരിക്കാന്‍ പറ്റില്ല. രജനി കാന്തിന്റെ മുഖം കാണുന്ന ഷോട്ടില്‍ മാത്രമേ അദ്ദേഹം നില്‍ക്കാറൊള്ളൂ ബാക്കി എല്ലാം ഡ്യൂപ്പിനെ വെച്ചാണ് ഷൂട്ട് ചെയ്തത് എന്ത് കൊണ്ടാണ് രജനികാന്തിന്റെ ഡ്യൂപ്പ് ഇതേപോലെയുള്ള തെണ്ടിത്തരം ചെയ്യാത്തത് എന്തുകൊണ്ടാണ്? അതാണ് ഉണ്ട ചോറിന് കാണിക്കേണ്ട മര്യാദ, ഒരു സിനിമയില്‍ ഞാനും ഇതുപോലെ ചെയ്തിട്ടുണ്ട.് അത് വലിയ സംഭവം ഒന്നുമല്ല എല്ലാ ലെക്കേഷനിലും ഉള്ള കാര്യമാണ് .

 

 

 

Tags: CriticismPostworld firstmimicry starMohanlal's dupe
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ അടൂര്‍ പ്രകാശിന്റെ വിമര്‍ശനത്തില്‍ കഴമ്പുണ്ടെന്ന് കെ.സുധാകരന്‍, കൂടിയാലോചന വേണം

Kerala

‘ അങ്ങനെ കിടക്കുന്നതിലും അപകടമാണ് ഇങ്ങനെ കൊണ്ടുപോകുന്നത് ‘ ; മുഖ്യമന്ത്രിയുടെ വീഡിയോ കണ്ടപ്പോൾ സങ്കടം തോന്നി’; ഡോക്ടറുടെ കുറിപ്പ്

Kerala

കോഴിക്കോട് വിശാല സംസ്ഥാന സമിതി യോഗത്തിനിടെ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ലോക്കല്‍ സെക്രട്ടറി

India

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

Kerala

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്ത പോസ്റ്റുകള്‍ പുനഃസ്ഥാപിച്ചു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.