Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

ദല്‍ഹിയിലെ കോണ്‍ഗ്രസ്-സിജെപി സമരങ്ങള്‍ക്കെതിരെ വ്യാപാരികളും ജനങ്ങളും ഇറങ്ങുന്നു; ഇനിയും സമരം തുടര്‍ന്നാല്‍ അടിച്ചോടിക്കും

ദല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് തുടരെത്തുടരെ സമരങ്ങള്‍ അരങ്ങേറുന്നതോടെ ഗതി മുട്ടിയ വ്യാപാരികളും ജനങ്ങളും രോഷത്തോടെ തെരുവില്‍ ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2026, 10:44 pm IST
inIndia
ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവയും ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ നേതാവും (നടുവിലും വലത്തും)

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് തുടരെത്തുടരെ സമരങ്ങള്‍ അരങ്ങേറുന്നതോടെ ഗതി മുട്ടിയ വ്യാപാരികളും ജനങ്ങളും രോഷത്തോടെ തെരുവില്‍ ഇറങ്ങിയേക്കുമെന്ന് റിപ്പോര്‍ട്ട്. വ്യാപാരികളുടെ കച്ചവടം ഇത്തരം സമരം കാരണം കുത്തനെ ഇടിഞ്ഞിരിക്കുന്നു. ഇവിടെ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സ്വൈരജീവിതം നഷ്ടപ്പെടുന്നു. വാഹനനിയന്ത്രണം കാരണം ഉദ്യോഗസ്ഥര്‍ക്ക് പോക്കുവരവ് കഷ്ടമാവുകയാണ്. ചെറുകി തൊളിലാളികള്‍ക്ക് ജോലിക്ക് പോകാന്‍ കഴിയുന്നില്ല. ഇതോടെ ഇനി പൊതുജനങ്ങളും വ്യാപാരികളും ഈ രാജ്യം നശിപ്പിക്കാന്‍ വരുന്നവര്‍ക്കെതിരെ രംഗത്തിറങ്ങിയേക്കുമെന്ന് ആശങ്കയുണ്ട്. സമരക്കാരെ നേരിടാന്‍ ഇവര്‍ രംഗത്തിറങ്ങിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഭാരതീയ ഉദ്യോഗ് വ്യാപാര്‍ മണ്ഡല്‍ ഈ സമരം നിര്‍ത്തിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി കണ്‍വീനര്‍ അരവിന്ദ് കെജ്രിവാളിന് കത്തയച്ചിരിക്കുകയാണ്. ജനവരി വരെയെങ്കിലും സമരം നിര്‍ത്തിവെയ്‌ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

സി.ജെ.പി (CJP) പ്രതിഷേധത്തെക്കുറിച്ച് ന്യൂഡൽഹി ട്രേഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് അതുൽ ഭാർഗവ പറയുന്നത് ഇപ്രകാരമാണ്: “സി.ജെ.പിയുമായി ബന്ധപ്പെട്ടവരുടെ പ്രധാന ലക്ഷ്യം വിദ്യാർത്ഥികളുമായി ബന്ധപ്പെട്ടതായിരുന്നു. എന്നാൽ പിന്നീട് അവർ രാഷ്‌ട്രീയത്തിലേക്ക് കടന്നുവരികയും, വിദ്യാഭ്യാസപരമായ വിഷയങ്ങളെയോ വിദ്യാർത്ഥി പ്രശ്‌നങ്ങളെയോ നേരിട്ടോ അല്ലാതെയോ രാഷ്‌ട്രീയ പ്രവേശനത്തിനുള്ള ഒരു ഉപാധിയായി ഉപയോഗിക്കുകയും ചെയ്തു. നിലവിൽ അവർ ഒരു പ്രതിഷേധം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഏകദേശം പത്ത് ദിവസത്തോളം നീണ്ടുനിന്ന മുൻപത്തെ പ്രതിഷേധത്തിൽ അനാവശ്യമായ ഘടകങ്ങൾ കടന്നുകൂടുകയും, ചില അനിഷ്ട സംഭവങ്ങൾ അരങ്ങേറുകയും ചെയ്തിരുന്നു..ഇക്കുറിയും ഇവരുടെ സമരം കാരണം ഉത്സവസീസണില്‍ വ്യാപാരികളുടെ കച്ചവടത്തെ ബാധിക്കുന്നു..”

വ്യാപാരികളും ചെറുകിട തൊഴിലാളികളും ഉള്‍പ്പെട്ട 10 ലക്ഷംവരുന്നവര്‍ ആശങ്കയിലാണ്. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആഘോഷക്കാലത്തെ ബിസിനസ് മുടങ്ങുകയാണ്. ചേംബര്‍ ഓഫ് ട്രേഡ് ആന്‍റ് ഇന്‍ഡസ്ടി പുറത്തുവിട്ട കണക്ക് പ്രകാരം സമരം മൂലം 2000 കോടി രൂപയുടെ നഷ്ടം ഉണ്ടായതായി ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ സുപ്രീംകോടതിയെ വ്യാപാരികള്‍ സമീപിച്ചിട്ടുണ്ട്.

ഭാരതീയ ന്യായസംഹിതയിലെ 163 പ്രകാരമുള്ള നിരോധനാജ്ഞ ലംഘിക്കരുതെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് രണ്ട് നോട്ടീസ് അഭിജിത് ദീപ്കെയ്‌ക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇതിന് രണ്ടിനും അഭിജിത് ദീപ്കെ മറുപടി നല്‍കിയില്ലെന്ന് മാത്രമല്ല കൊണോട്ട് പ്ലെയ്സിലെ സെന്‍ട്രല്‍ പാര്‍ക്കില്‍ നടന്ന തിരംഗ റാലിയില്‍ അഭിജിത് ദീപ്കെ പങ്കെടുക്കുകയും ചെയ്തു. ഇതോടെയാണ് അഭിജിത് ദീപ്കെയെ പൊലീസ് പൊക്കിയത്. ഇത് പ്രകാരമാണ് സമാധാനം ലംഘിക്കുന്ന സമരങ്ങല്‍ ഒരു വര്‍ഷത്തേക്ക് നടത്തരുതെന്ന വ്യവസ്ഥയില്‍ 50000 രൂപയുടെ ബോണ്ടില്‍ ഒപ്പിട്ട ശേഷം അഭിജിത് ദീപ്കെയെ കോടതി വിട്ടയച്ചിരിക്കുന്നത്.

അരാജകത്വം സൃഷ്ടിക്കാന്‍ സിജെപിയും ആം ആദ്മിയും ഇന്ത്യാ മുന്നണിയിലെ ഇടത് പാര‍്ട്ടികളും ചേര്‍ന്ന് നടത്തിയ സമരത്തില്‍ ആളെണ്ണം കുറഞ്ഞതായി റിപ്പോര്‍ട്ട്. സാധാരണ ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചാണ് ഇവര്‍ ആളെക്കൂട്ടിയതെങ്കിലും ഈ മാര്‍ച്ചില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ജമാ അത്തെ ഇസ്ലാമിയും ഫ്രറ്റേണിറ്റിയും ഉള്‍പ്പെട്ട ഭീകരസംഘടനകളും സമരരംഗത്ത് എത്തിയിരിക്കുകയാണ്. ഇനി ഡിവൈഎഫ് ഐയും എസ് എഫ്ഐയും ഇറങ്ങിയേക്കുമെന്ന് അറിയുന്നു.

Tags: tradersLatest newsCJP protestCongress protestlow wage workersBharatiya Udyog Vyapar MandalNavaratri seasonSupreme Court
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

India

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

സൈന്യത്തില്‍ നിന്നും വിരമിച്ച സഞ്ജീവ് കപൂര്‍, ബിപില്‍ ബക്ഷി, വിഷ്ണുകാന്ത് ചതുര്‍വേദി എന്നിവര്‍ (ഇടത്ത്ഃ സിജെപിയുടെ യുട്യൂബര്‍ ധ്രുവ് റാഠി (വലത്ത്)
India

ധ്രൂവ് റാഠിയെപ്പോലുള്ള രാജ്യദ്രോഹികള്‍ സൈനികരോട് കലാപത്തിനിറങ്ങാന്‍ നടത്തുന്ന ആഹ്വാനം അങ്ങേയറ്റം അപകടരമെന്ന് വിമരിച്ച സൈനിക ഉദ്യോഗസ്ഥര്‍

India

ക്ഷേത്രഭൂമി താലൂക്ക് ഓഫീസിനായി ഏറ്റെടുത്ത തമിഴ് നാട് സര്‍ക്കാരിന് തിരിച്ചടി, സംരക്ഷകനാണ്, ഉടമസ്ഥനല്ലെന്ന് സുപ്രീം കോടതി

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)
Kerala

നേഹ ബോറയ്‌ക്ക് വേണ്ടി ഇടത് പക്ഷവും കോണ്‍ഗ്രസും തമ്മില്‍ പിടിവലി…

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

ബാലികയെ ബൈക്കില്‍ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവിന് 13 വര്‍ഷം കഠിനതടവ്

കന്റോണ്‍മെന്റ് ഹൗസിന് പിന്നിലെ ഷെഡില്‍ തീപ്പിടിത്തം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.