Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് രണ്ടിടത്തും നഷ്ടമായെന്ന് ബിജെപിയുടെ ഡോ. വി.പി. പത്മനാഭന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 06:13 pm IST
inKerala, India

കൊച്ചി: ബംഗാളിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് രണ്ടിടത്തും നഷ്ടമായെന്ന് ബിജെപിയുടെ ഡോ. വി.പി. പത്മനാഭന്‍. ട്വന്‍റിഫോര്‍ ചാനലില്‍ നടന്ന ചര്‍ച്ചയിലായിരുന്നു ബംഗാളിലെ നന്ദിഗ്രാമിലും റെജിനഗറിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വന്‍വിജയത്തെയും കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തെയും പത്മനാഭന്‍ പരിഹസിച്ചത്.

ബംഗാളിലെ എസ് ഐആറില്‍ വോട്ടുകള്‍ നഷ്ടപ്പെട്ടുവെന്ന ഹാഷ്മിയുടെ കമന്‍റിന് പത്മനാഭന്‍ നടത്തിയ പ്രതികരണം വൈറലാണ്. “അല്ല ഹാഷ്മി…കെട്ടിവെച്ച കാശ് പോയല്ലോ. നന്ദിഗ്രാമില്‍ കെട്ടിവെച്ച കാശ് പോയി. അസമിലെ നഗോണില്‍ 2024ല്‍ രണ്ട് ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് കോണ്‍ഗ്രസ് ജയിച്ച സ്ഥലമായിരുന്നു. അവിടെയും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയി. ബംഗാളിലെ റെജിനഗറില്‍ 75 ശതമാനം മുസ്ലിം വോട്ടുകളാണ്. ഇവിടെ ബിജെപി 75016 വോട്ടുകള്‍ക്ക് ജയിച്ചു. അവിടെയും കോണ്‍ഗ്രസിന്റെ കെട്ടിവെച്ച കാശ്പോയി. അല്ല, ബിജെപിയ്‌ക്കെതിരെ ഇത്ര ജനവികാരമുണ്ടായിട്ടും എന്തിനാ കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് പോയത്? എന്റെ നാട്ടില്‍ ഒരു ചൊല്ലുണ്ട്. ഓത്ത് പഠിക്കാന്‍ പോയി ഉള്ള ബുദ്ധീം പോയെന്ന്. അതുപോല്യാലല്ലോ. സമരം ചെയ്ത് സമരം ചെയ്ത് കോണ്‍ഗ്രസിന്റെ സീറ്റിന്റെ എണ്ണം കുറഞ്ഞു”.

“നന്ദിഗ്രാം ലോകം മുഴുവന്‍ ശ്രദ്ധിക്കുന്ന മണ്ഡലമായിരുന്നു. അവിടെ മുഖ്യമന്ത്രി സുവേന്ദു അധികാരി മത്സരിച്ചപ്പോള്‍ 9000 ആയിരുന്നു ഭൂരിപക്ഷം. അതാണ് ഇപ്പോള്‍ ബിജെപിക്ക് 1.29 ലക്ഷം വോട്ടുകളുടെയാണ് ഭൂരിപക്ഷം”. – ഡോ. വി.പി. പത്മനാഭന്‍ പറഞ്ഞു.

സമരം ചെയ്യുന്നത് കോണ്‍ഗ്രസല്ലെന്നും യുവാക്കളെ നിങ്ങള്‍ക്ക് എന്തിനാണ് പേടിയെന്നും സൗരവ് ദാസിനെയും അഭിജിത് ദീപ്കെയെയും അശുതോഷ് റാങ്കയെയും എന്തിനാണ് പേടിയെന്നും ഉള്ള ചോദ്യത്തിനും പത്മനാഭന്‍ മറുപടി പറഞ്ഞു:

“സമരം ചെയ്തത് കോണ്‍ഗ്രസല്ല. അയ്യോ അറിഞ്ഞില്ല്യാട്ടോ. യുവാക്കളെ ഞങ്ങള്‍ക്ക ഭയങ്കര പേടിയാണ്. “ദല്‍ഹി യൂണിവേഴ്സിറ്റി .യൂണിയന്‍ ഇലക്ഷന്‍. അവിടെ നാലില്‍ മൂന്ന് എബിവിപിയാണ് ജയിച്ചത്. എന്‍എസ് യു ഐ, രാഹുല്‍ ഗാന്ധി, കനയ്യ കുമാര്‍ …കോഴിമുട്ട കിട്ടി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് എന്‍എസ് യുവിന്റെ റിബല്‍ ജയിച്ചു. മറ്റ് പ്രധാനസീറ്റുകളില്‍ എന്‍എസ് യുവിന് മൂന്നാം സ്ഥാനം. ഞങ്ങള്‍ക്ക് മൂന്ന്. സീറ്റുകള്‍ കിട്ടി. യുവാക്കള്‍ ഞങ്ങള്‍ക്കൊപ്പമാണ്. “- പത്മനാഭന്‍ പറഞ്ഞു.

Tags: ABVP. MAINHashmi Taj IbrahimNandigramLatest newsBengal byelectionCJP protestVP Padmanabhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

പുതിയ വാര്‍ത്തകള്‍

കെട്ടിവെച്ച കാശ് പോയല്ലോ ഹാഷ്മി…ബംഗാളിലെ കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ ഹാഷ്മിയെ ട്രോളി ബിജെപിയുടെ പത്മനാഭന്‍

വയോജന ക്ഷേമ ബില്‍ ചൊവ്വാഴ്ച നിയമസഭയില്‍; മുതിര്‍ന്ന പൗരന്മാരുടെ പരിചരണവും അവകാശങ്ങളും ഉറപ്പാക്കും

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.