Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2026, 04:53 pm IST
inIndia, Parivar

പട്ന(ബിഹാര്‍): സമാജം സംഘടിക്കുമ്പോഴാണ് രാജ്യത്തിന്റഎ സമഗ്രപുരോഗതി സാധ്യമാവുന്നതെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം ഡോ. മന്‍മോഹന്‍ വൈദ്യ. പട്ന മെട്രോപൊളിറ്റന്‍ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച വിജയദശമി ആഘോഷത്തില്‍, രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) അഖിലേന്ത്യാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ഡോ. മന്‍മോഹന്‍ വൈദ്യ പറഞ്ഞു.

സംഘശാഖകള്‍ പ്രവര്‍ത്തിക്കുന്നത് സമൂഹത്തെ സംഘടിപ്പിക്കാനാണ്. സംഘആശയത്താല്‍ പ്രചോദിതമായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ സജീവമാണ്. ഈ സംഘടനകളിലൂടെ, ദേശീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും രാഷ്‌ട്രസേവനത്തിനായി സമാജം സജ്ജമാകുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാജേന്ദ്ര നഗറില്‍ നടന്ന പട്‌ന മഹാനഗര്‍ വിജയദശമി ആഘോഷത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ വൈദ്യ.

പോയ നൂറ് വര്‍ഷമായി ഭാരതീയ സമൂഹത്തെ സംഘടിതമാക്കുകയാണ് സംഘം ചെയ്തുപോരുന്നത്. ഒരു നൂറ്റാണ്ടിന്റെ പ്രവര്‍ത്തനനൈരന്തര്യത്തിന് പിന്നില്‍ പുതിയ തലമുറകളുടെ ഒത്തുചേരലാണ്. കഴിഞ്ഞ ഒരുമാസം മാത്രം ജോയിന്‍ ആര്‍എസ്എസ് കാമ്പയിനിലൂടെ സംഘത്തോടൊപ്പം ചേരാന്‍ ആഗ്രഹിച്ചവരില്‍ 60 ശതമാനം പേരും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ളവരാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പഞ്ചപരിവര്‍ത്തനത്തിലൂടെ സമാജ പരിവര്‍ത്തനമെന്ന പ്രായോഗിക പദ്ധതിയാണ് ആര്‍എസ്എസ് ശതാബ്ദി പ്രവര്‍ത്തനത്തിലൂടെ മുന്നോട്ടുവച്ചത്. ഭിന്നതകളില്ലാത്ത സമൂഹം എന്ന ലക്ഷ്യത്തോടെയാണ് സാമാജിക സമരസത എന്ന സന്ദേശം നല്കിയത്. ജാതി, വര്‍ഗ, ഭാഷ, പ്രദേശ ഭേദമില്ലാതെ എല്ലാവരും സൗഹൃദത്തോടെയും കുടുംബഭാവനയോടെയും ഒരുമിച്ച് കഴിയുക എന്നതാണ് ഇതിലൂടെ ഉന്നം വയ്‌ക്കുന്നത്. ക്ഷേത്രങ്ങള്‍, ജലാശയങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവ പൊതുവായിരിക്കണം. കുടുംബ പ്രബോധനത്തിലൂടെ വീടിനുള്ളില്‍ ആശയവിനിമയം വര്‍ധിപ്പിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്. പ്രകൃതി സൗഹൃദപരമായ ഒരു ജീവിതശൈലി സ്വീകരിക്കാനും തദ്ദേശീയ ഉല്‍പ്പന്നങ്ങള്‍, ആശയങ്ങള്‍, പാരമ്പര്യങ്ങള്‍ എന്നിവ ദൈനംദിന ജീവിതത്തില്‍ ഉള്‍പ്പെടുത്താനും ഓരോരുത്തരും തയാറാകണം. പൗരധര്‍മം നിറവേറ്റുന്നത് രാഷ്‌ട്രത്തിനായുള്ള ഒരു സേവനമാണെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Tags: Social OrganisationRSS centenary celebrationsPanch ParivartanDr. Manmohan VaidyaRashtriya Swayamsevak SanghVijayadashami celebrationNational developmentsocial harmony
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

യു.എസ്. മതസ്വാതന്ത്ര്യ കമ്മീഷൻ: സംഘത്തെയും റോയേയും വിലക്കുമ്പോൾ

India

അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ സ്വയംസേവകന് മാനനഷ്ടക്കേസ് നല്‍കാം

Main Article

ബംഗാളില്‍ ദൃശ്യമായത് ദേശീയതയുടെ പുനര്‍ജനി; വന്ദേമാതരം ഭാരതത്തിന്റെ ഹൃദയമന്ത്രം

India

ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയ്‌ക്ക് നാഗ്പൂരില്‍ തുടക്കം; അമൃതകാലത്തിന്റെ അവസരം പ്രയോജനപ്പെടുത്തണം: അതുല്‍ ലിമയെ

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

പുതിയ വാര്‍ത്തകള്‍

സമൂഹത്തിന്റെ സംഘടിതശക്തിയാണ് രാജ്യത്തിന്റെ സമഗ്രപുരോഗതിയുടെ അടിസ്ഥാനം: ഡോ. മൻമോഹൻ വൈദ്യ

വിദ്യാഭ്യാസത്തിൽ ഭാരതീയ വിജ്ഞാന പാരമ്പര്യത്തിന് ഇടം നൽകണം; വികസിത ഭാരതത്തിന് മൂല്യാധിഷ്ഠിത വിദ്യാഭ്യാസം അനിവാര്യം: അതുൽ ലിമയെ

ജർമ്മൻ ഷെപ്പേർഡിന്റെ ചിത്രമിട്ടതിനെതിരെ സഖാക്കൾ : ആരെങ്കിലും എവിടെയെങ്കിലും പട്ടിയുടെ ഫോട്ടോ ഇട്ടാൽ അതൊക്കെ കമ്മികളുടെ നേതാവാകുമോയെന്ന് അദീന ഭാരതി

ശ്രീശങ്കറിന്റെ ശസ്ത്രക്രിയ ചെലവ് ഏറ്റെടുത്ത് കേന്ദ്ര സർക്കാർ ; ഒപ്പമുണ്ടെന്ന് സുരേഷ് ഗോപിയും

വെളിച്ചമില്ല, ദുരിതത്തിലായി നൂറുകണക്കിന് തൊഴിലാളികൾ: മുനക്കകടവിൽ ഇലക്ട്രിക് വെളിച്ചത്തിന് പകരം മൊബൈൽ വെളിച്ചത്തിൽ മത്സ്യലേലം

പറക്കാത്ത തത്തകൾ നടന്നു വരുമ്പോൾ

ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ഫൈഫയോട് ഒരിഞ്ച് പിന്നോട്ട് പോകരുതെന്ന് ഉമ്മ സാജിത ; രാജ്യത്തിനെതിരെ കലാപം നടത്താൻ മക്കളെയും ഇറക്കി ജമാത്തെ ഇസ്ലാമി

സൃഷ്ടിസ്ഥിതിയിലെ ഏകാത്മകത

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.